9

വെട്ടം- മാസാന്ത്യക്കുറിപ്പുകൾ

monthly1

_സുരേന്ദ്രൻ നായർ നമ്മുടെ മാഗസിന്റെ മുഖ്യ പത്രാധിപരായ ശ്രീ എം. കെ ഖരീമിന്റെ  ഏഴാമത് പുസ്തകമായ ‘പ്രണയ ചഷകം ‘ ഈ മാസം പ്രകാശനം ചെയ്ത വിവരം ഏവരും  അറിഞ്ഞു കാണുമല്ലോ? ഈ  കൃതിയുടെ പ്രസിദ്ധീകരണം ഏറ്റെടുത്തിരിക്കുന്നത് മലയാളത്തിലെ  മുൻ നിര  പ്രസിദ്ധീകരണശാല കളിലോന്നായ ‘ചിന്ത പബ്ളിഷേഴ്സ് ‘ ആണെന്നുള്ളതും ഏറെ  സന്തോ ഷകരമാണ്. ഈ… Continue Reading

19

വെട്ടം : മാസാന്ത്യക്കുറിപ്പുകൾ

monthly1

* സുരേന്ദ്രൻ നായർ * ഒരു ഓണമാസം എത്ര പെട്ടെന്നാണ് കടന്നുപോയത് . ഭക്ഷണക്കാര്യത്തിലെങ്കിലും മലയാളി സമത്വം അനുഭവിക്കുന്ന ഒരാഴ്ച്ചക്കാലമാണ് ഓണം.  സ്വാഭാവികമായി ഓണവിശേഷങ്ങളായിരുന്നു ഇവിടെയും നിറഞ്ഞു നിന്നിരുന്നത്.  രചനകൾ കൂടുതലും ഓണത്തിനു ശേഷമാണ് കാണപ്പെട്ടത്. സ്കൂൾ ജീവിതത്തിന്റെ ഓർമ്മകളിലേക്ക്‌ മനസ്സ് സഞ്ചരിക്കുമ്പോൾ ആർക്കും മധുരതരമാകും, അദ്ധ്യാപകരുമായുള്ള തീവ്രവും വൈകാരികവുമായ ചില ബന്ധങ്ങൾ. പ്രത്യേകിച്ചും കൌമാരപ്രായത്തിൽ ആ  ബന്ധത്തിനിടയിൽ… Continue Reading

20

വെട്ടം : മാസാന്ത്യക്കുറിപ്പുകൾ

monthly1

■ സുരേന്ദ്രന്‍ നായര്‍ ■ കാമ്പും കഴമ്പുമുള്ള പോസ്റ്റുകളും അതിൻമേൽ അർത്ഥവത്തായ ചർച്ചകളും കൊണ്ട് സജീവമായ ഒരു മാസമാണ് കടന്നുപോയത്. ഒരു പോസ്റ്റും തികച്ചും  പൂർണ്ണമാകണമെന്നില്ല. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും നിർദ്ദേശങ്ങളും  ചർച്ചകളിൽ കൂടിയാവും ഉരുത്തിരിഞ്ഞു വരുന്നത്. അതിനു ശക്തമായ വാദ -പ്രതിവാദങ്ങൾ തന്നെ നടക്കണം. ആഴവും വ്യപ്തിയുമുള്ള എഴുത്തുകളായിരുന്നു കൂടുതലും. അത് വിശകലനം  ചെയ്യാൻ ഞാനാളല്ലെങ്കിലും… Continue Reading