1

അനങ്ങന്‍ മല

angan3

* ആനന്ദ് ബോസ് * ഇപ്രാവശ്യത്തെ ഓണം വാരാഘോഷം അവസാനിച്ചത്‌ ഒറ്റപ്പാലത്തെ ‘അനങ്ങന്‍’ മലയില്‍ ആയിരുന്നു. ചേച്ചിയും കുട്ടികളും പിന്നെ വാമഭാഗവും കൂടി ഒരു സായാഹ്ന സവാരി, അത്രേ ഉദ്യെശിചോള്ളൂ. എന്നാല്‍ കൂടെ യുള്ളവരുടെ എനര്‍ജി കണ്ടപ്പോള്‍ മുകളില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. ‘അനങ്ങന്‍ മല ഇക്കോ ടൂറിസം പദ്ധതി’ അതിന്‍റെ ആദ്യഘട്ടം പൂര്‍ത്തി ആവുന്നെ… Continue Reading

6

മഞ്ഞു പെയ്യുന്ന മില്‍വാക്കീ-ആര്‍ഷ അഭിലാഷ്

10500267_923339464358961_9214112464935074275_n

കേരളത്തിലെ അങ്ങേ  അറ്റത്തുള്ള തിരുവനന്തപുരത്തിന്‍റെ ഇങ്ങേ അറ്റത്തുള്ള നാവായിക്കുളം എന്ന കൊച്ചു ഗ്രാമത്തിലെ തണുത്ത വൃശ്ചിക പുലരികള്‍ ആയിരുന്നു എന്‍റെ ജീവിതത്തിലെ ഏറ്റവും തണുപ്പ് കൂടിയ കാലഘട്ടം. ഡിസംബര്‍ മാസത്തില്‍ രാവിലെ കിണറില്‍ നിന്ന് വെള്ളം കോരി തലയില്‍ ഒഴിക്കുമ്പോള്‍ താടിയെല്ല് കൂട്ടിയിടിക്കും, നല്ല താളത്തില്‍!. എന്നാലും തല കുളിക്കാതെ സ്കൂളില്‍ പോകാന്‍ മടിച്ചിട്ട് എത്ര… Continue Reading

32

നിറം മങ്ങുന്ന പനിനീർപ്പൂക്കൾ-ഹൃദ്യ രാജഗോപാല്‍

പാഠപുസ്തകങ്ങള്‍ക്കൊരു താത്ക്കാലിക അവധി കൊടുത്ത ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഒരു വേനലവധിക്കാലത്താണ് അച്ഛനുമമ്മയ്ക്കുമൊപ്പം ഒരുത്തരേന്ത്യന്‍ യാത്ര നടത്തിയത്. ഡല്‍ഹി, ആഗ്ര, ഷിമ്ല, മണാലി, ചാണ്ഡിഗഢ് എന്നിവിടങ്ങളിലൂടെ മുഗള്‍ രാജവംശത്തിന്റെ പഴയ പ്രതാപത്തെ ഓര്‍മിപ്പിച്ചു കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്നും ആധുനിക ഭാരതത്തിലേയ്ക്കുള്ള വഴി മനസ്സില്‍ പകര്‍ത്തിയ യാത്ര. ഒരുപാട് കഥകള്‍ കേട്ട പതിനൊന്ന് ദിനരാത്രികള്‍.… Continue Reading

4

സീനായിലെ ജീവിതം – നജീബ് ചെന്നമങ്ങല്ലൂര്‍

നടോടികളും ആട്ടിടയന്മാരുമായ സീനയിലെ ബദുക്കള്‍ പാടുന്ന നാടന്‍ ശീലുകള്‍ക്ക് ഇന്നും സഹ്സ്രാബ്ദങ്ങളുടെ പഴമയുടെ ഗന്ധമുണ്ട് .ടെന്റുകള്‍ക്ക് മീതെ ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, എണ്ണി തീര്‍ക്കാനാവും. ഈ മഴത്തുള്ളികള്‍ അബൂമുസമ്മലിന്റെ മനസ്സിലെ സംഗീതത്തിന്റെ ഉറവകളെ ചാലിട്ടൊഴുക്കുന്നു. മരുപ്പച്ചയിലെ പേരറിയാത്ത ഈ മുള്‍മരത്തില്‍ ചേക്കേറാന്‍ വന്ന പക്ഷികള്‍ പ്രകൃതിയുമായി ഇണങ്ങി കഴിഞ്ഞിരിക്കുന്നു . തുള്ളിമഴ അബൂ മുസമ്മലിനെ പോലെ… Continue Reading