b2eaebb3a3758acceff6fa2403115f78

സാഹിറ ( കഥ ) – സക്കീന യൂസഫ്

February 1, 2017 vettam online 1

ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ മഴയുണ്ട്. ചന്നം പിന്നം പെയ്യുകയാണ്. മഴ വിളിച്ചിട്ടാണല്ലോ അടുക്കളയിൽ നിന്നും വിട്ടുപോന്നത്. താൻ പ്രതീക്ഷിച്ച മഴ അതല്ല. നാട്ടുമാവിനെ ഉലയ്ക്കാൻ പോന്ന ആ മഴ. ആ മഴ ആ വികാരത്തോടെ […]

5 dinangal_vettam-001

‘അഞ്ചു ദിവസങ്ങൾ’

November 1, 2014 vettam online 11

_ഗോപകുമാർ ജി.കെ കലണ്ടറിൽ ചുവപ്പു വട്ടമിട്ട ഒന്നാം ദിവസം അവസാനിക്കാറായപ്പോൾ ഫാനിൽ കെട്ടിയ സാരിത്തുമ്പിൽ മനസ്സിനെ കുരുക്കി പിടയുകയായിരുന്നു അവൾ.  മുറിയുടെ നാലു ചുവരുകളും ചുരുങ്ങി ചുരുങ്ങി തന്നെ ശ്വാസം മുട്ടിക്കുന്നതായി തോന്നിയപ്പോൾ അവളൊരു […]

old

കുട്ടന്നായരുടെ കഥ, ഒരു കുടല്‍മാലയുടെയും!

November 1, 2014 vettam online 14

_പദ്മശ്രീ നായർ കുട്ടന്‍ നായര്‍,  നാട്ടിലെ പേരുകേട്ട പ്രമാണി.  ചാവിനും അടിയന്തിരത്തിനും, കല്യാണം നിശ്ചയിക്കാനും നടത്തിക്കാനും മൂക്കുമുട്ടെ സദ്യ ഉണ്ണാനും,  ശേഷം വിശാലമായി ഏമ്പക്കം വിടാനും ഒക്കെ ഈ കുട്ടന്‍ നായര്‍ മുന്‍ പന്തിയില്‍  […]

london-_vettam-002

ഒറ്റക്കയ്യൻ ജാലവിദ്യക്കാരൻ

November 1, 2014 vettam online 28

_ട്രീസാ തോമസ് ലണ്ടന്‍റെ വിജനമായ ഒരു തെരുവിലെ പാതയോര ങ്ങള്‍ ആരെയോ കാത്തുനിന്നിരുന്നു എന്നും, എപ്പോഴോക്കെയോ കൂവി ആര്‍ത്തു കടന്നു പോയിക്കൊണ്ടിരുന്ന തീവണ്ടികള്‍ അല്ലാതെ ആരും അവിടെ ശല്യപെടുത്താന്‍ ഉണ്ടായിരുന്നില്ല, ഒരു ചെറിയ ഭക്ഷണശാല […]

phone

കാണാമറയത്ത്

November 1, 2014 vettam online 3

എം.ഡി. ബിജു മടത്തിങ്ങൽ “എന്താ ശിവദാസൻ സർ വല്ലാണ്ടിരിക്കുന്നത്?” കുറച്ചു നേരമായി സുനന്ദ അയാളെ തന്നെ ശ്രദ്ധിച്ചു  കൊണ്ടിരിക്കുന്നു. കുറച്ചു ദിവസമായി അവൾ അയാളിൽ ചില മാറ്റങ്ങൾ കാണുന്നു.ജോലിയിൽ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ല. ഇപ്പോൾ ഈ പതിനൊന്നാം […]

vakkachan_vettam-0

വക്കച്ചൻ സെമിത്തേരി; ഒരു ഫ്ലാഷ് ബാക്ക്

November 1, 2014 vettam online 11

_സുരേഷ് പ്രാർത്ഥന. ഉച്ചയൂണ് കഴിഞ്ഞുള്ള പതിവ് ‘കസേരമയക്കത്തി’ ലായിരുന്നു വക്കച്ചൻ, വികാരിയച്ചനും പള്ളിക്കമ്മറ്റി അംഗങ്ങളും തൊട്ടടുത്ത്‌ എത്തിയപ്പോഴാണ് ഞെട്ടി ഉണർന്നത്‌ (സാധാരണ പടികടന്നു വരുന്ന ഇത്തരം ‘ചിലവുകളെ’ കാണുമ്പോൾ തന്നെ വക്കച്ചൻ അടുക്കള വാതിലിലൂടെ […]

butterfly

പൂമ്പാറ്റകളുടെ താഴ്വര

October 1, 2014 vettam online 9

* ശ്രീജിത അജേഷ് * നിറയെ മഞ്ഞപ്പൂക്കളുള്ള, ആ താഴ്വരയെക്കുറിച്ച് ഇതിപ്പൊ എത്രാമത്തെ തവണയാണ് ഞാൻ കേൾക്കുന്നത്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം അതാണത്രേ. ഉണ്ണിയേട്ടൻ അതെ പറയൂ. കൊതിപ്പിച്ച്, കൊടുമുടിയുടെ നെറുകയിൽ നിർത്തുക […]

cry1

മഴയുടെ താളം

October 1, 2014 vettam online 13

* ശ്രീദേവി വിജയന്‍ *  മുടിയഴിച്ചിട്ടാടുന്ന കോമരം പോലെ തകര്‍ത്തു പെയ്യുന്ന കര്‍ക്കിടക മഴ. മഴ ശ്രീക്കുട്ടിക്ക് ഇഷ്ടമാണ്. മഴ വന്നു പതിക്കുന്ന ശബ്ദം. അതിന്‍റെഈണവും താളവും. മഴയുടെ ഓരോഭാവങ്ങളും അവള്‍ കാതോര്‍ക്കും. തുള്ളിക്കൊരു […]

stranger1

കഥയറിയാത്ത എഴുത്തുകാരൻ..

October 1, 2014 vettam online 0

* രതീഷ് ഗോപിനാഥ മേനോൻ *  എട കുശ്മാണ്ട, ഞാൻ ഈ മാസം നാട്ടിൽ വരുന്നുണ്ട്. കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത് ബ്ളൂലേബൽ. ഓസിനല്ല. ഞാൻ പറയുന്ന വിഷയത്തിൽ ഒരു കഥ അയച്ച് തരണം. വിഷയം […]

vasu2

വാസു

October 1, 2014 vettam online 2

* ബിജുമോൻ എരിയാട് * കടലാക്രമണത്തിൽ കടലിന്റെ മക്കളുടെ സർവവും കടലമ്മ കവർന്നു എടുക്കുമ്പോൾ അത് കണ്ടു നിൽക്കുവാൻ ചിലർക്ക് നല്ല രസമാണ്.ആർത്തലച്ചു വരുന്ന തിരമാലകൾ കരയിലേക്ക് അടിച്ചു കയറുന്നത് കാണുവാൻ ധാരാളം ഉദ്യോഗസ്ഥരും […]

oldage1

യാത്രാമൊഴിയില്ലാതെ

October 1, 2014 vettam online 4

* ബവിത്ത് കുറ്റ്യാടി * ഗോപി അക്ഷമയോടെ വാച്ചിലേക്ക് നോക്കി. മണി ഒന്പതാകാറായി, എന്തെ ചേച്ചി വരാത്തെ! : ടീ ..നിന്ടെ.. ഒരുക്കവും കഴിഞ്ഞില്ലേ” ഭാര്യ ആതിരയോടും ഗോപി കയർത്തു. ആതിര നനഞ്ഞ തലമുടി […]

MarubhoomiyileVeetukal

മരുഭൂമിയിലെ വീടുകള്‍

September 1, 2014 vettam online 6

■ സീനോ ജോൺ നെറ്റോ ■ മരുഭൂമിയിലെ വീടുകളില്‍ ഉഷ്ണമില്ല. ഉഷ്ണം മനസ്സുകളിലാണ്. തിരിച്ചറിയപ്പെടാതെ പോകുന്ന ഉൾതാപങ്ങളില്‍ ശീതീകരിക്കപ്പെടുന്ന ജീവിതസത്യങ്ങളെ മനസ്സിലേറ്റി തലയുയർത്തി നില്ക്കു വാന്‍ പണിപ്പെടുന്ന ഉഷ്ണമൃഗം. ദാഹം മറന്നു മറ്റുള്ളവർക്കായി ക്ഷീണം […]

purushu1

കൃഷ്‌ണന്‍റതല്ലാത്ത രാധ

September 1, 2014 vettam online 9

■ പുരുഷു പാറോല്‍ ■ രാധ ആത്‌മഹത്യ ചെയ്യുന്നതിന്‍റ കാരണം എനിക്ക്‌ അജ്‌ഞാതമാണെന്നിരിക്കെ. ഞാന്‍ അതിന്‍റ കാരണങ്ങള്‍ തിരയുന്നതും അനുമാനിക്കുന്നതും അവളുടെ അസംതൃപ്‌തിയുടെ അകത്തളങ്ങളിലായിരിക്കും. താന്‍ എന്തിനാണ്‌ മരിക്കുന്നതെന്ന വ്യക്തമായ ധാരണ രാധയ്ക്ക് തന്നെ […]

10312541_852561391429080_2522556176089556996_n

മടക്കയാത്ര

September 1, 2014 vettam online 8

■ പ്രിയങ്ക ഫാത്വിൻ ■ കാറ്റിന് ചൂട്‌ കൂടികൊണ്ടിരുന്നു. വാടിതളര്‍ന്ന കരിമ്പനയുടെ ഓലകള്‍… തന്നെ പോലെ അതും എന്ന് മനസ്സിൽ കുറിച്ചിട്ടു, ഒറ്റപ്പെട്ട പീടികൾ, വഴിയിൽ അധികം ആളുകളെയൊന്നും കാണാനില്ല. ഈ നട്ടുച്ചയിൽ ആരാണ് […]

10574398_852560988095787_7053837700237211012_n

ധനുഷ് കോടി

September 1, 2014 vettam online 7

■ നൗഷാദ് പൂച്ചക്കണ്ണന്‍ ■   അന്ന് ഒരു കര്‍ക്കിടകത്തിലെ വാവ് തന്റെ പിതാവിന്റെ ആഗ്രഹമായിരുന്നു മരിച്ചാല്‍ തന്റെ ചിതാഭസ്മം ധനുഷ്ക്കോടിയില്‍ കൊണ്ടുപോയി നിമജ്ജനം ചെയ്യണം എന്നത് ആ ആത്മാവിന്റെ ആഗ്രഹ സഫലീകരണ ഉദ്ദേശവുമായി […]

10622932_852561144762438_4449676878023272847_n

പേടി

September 1, 2014 vettam online 5

■ഗിരിജ ദാമോദരന്‍ പേടിയാണ് ..പരന്നൊഴുകുന്ന നിലാവിനെ..പിടികിട്ടാതലയുന്ന ഇരുട്ടിനെ ..നിഗൂഡതകള്‍ ഉള്ളിലൊളിപ്പിച്ച ജലസമൃദ്ധികളെ ഒക്കെ…അമ്മാമ്മയോടോപ്പമുള്ള ആദ്യ തോണിയാത്ര …വള്ളത്തില്‍ കയറാന്‍ പേടിച്ചു കണ്ണടച്ച് നിന്ന എന്നെ തോണിക്കാരന്‍ പൊക്കിയെടുത്തു വള്ളത്തില്‍ ഇരുത്തിയിട്ടും കണ്ണ് തുറക്കാതെ കടത്തു […]

manju

മാഞ്ഞുപോയ അടയാളങ്ങൾ

September 1, 2014 vettam online 10

■ സുരേഷ് പ്രാര്‍ത്ഥന ■    ചെമ്മണ്ണ് വിരിച്ച ഗ്രാമപാത മൂന്നും കൂടിയ കവലയിൽ നിന്നും തീവണ്ടി ആപ്പീസ് വരെ നീണ്ടു കിടന്നിരുന്നു. ചീമകൊന്നകളും ചെമ്പരുത്തി ചെടികളും അതിര് തിരിച്ചു്, ഇടയ്ക്ക് ചെറിയ കൈവഴികളുമായിട്ടായിരുന്നു […]

sun

പുതിയ സൂര്യനെ കാത്ത്..!! – വിരോധാഭാസൻ

August 1, 2014 vettam online 38

     ഓടിത്തളര്‍ന്ന ട്രെയിന്‍ ചൂളം വിളിച്ച് കിതച്ച് നിന്നു. ഹാവു, വടക്കാഞ്ചേരി എത്തി. ഉണര്‍ന്ന് മൂരി നിവര്‍ത്തി, ഷട്ടര്‍ പൊക്കി, നാടിന്‍റെ പ്രകാശവും വായുവും അകത്തേയ്ക്ക് ഇരച്ചുകയറി, രാവിലെ അഞ്ച് മണി.  എണ്ണിക്കൊണ്ട് നാല് […]

katha

കഥ രചിക്കുന്നവര് – ഹരിദാസ് വെള്ളൂര്‍ ‍

August 1, 2014 vettam online 59

ഉറക്കച്ചടവോടെ വെളിയിലേക്കിറങ്ങുമ്പോള്‍ പുറത്തേക്കു നോക്കിയിരിപ്പാണ് അമ്മു. പുലര്‍ച്ചെ പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകളായി, കുളിച്ചൊരുങ്ങി നില്‍ക്കുന്ന ഇലയില്‍ നിന്നും ഊര്‍ന്നുവീഴാന്‍ നില്‍ക്കുന്നൊരു മഴതുള്ളി. അത് അമ്മുവിന്‍റെ കണ്ണുകള്‍ ആണെന്ന് തോന്നിപ്പോയി. “അമ്മൂ..” മറുപടി കിട്ടാഞ്ഞതിനാല്‍ അവളുടെ […]

square

ദീർഘ ചതുരം – സുലൈമാൻ മുഹമ്മദ്

August 1, 2014 vettam online 12

നര ബാധിച്ച്, ചർമം ചുളുങ്ങിയ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ചിന്തകൾ സമകാലികമല്ലായിരുന്നു, അത് സഹ്യനെയും പിന്നീടെപ്പോഴോ ഹിമാലയത്തെയും കടത്തി വെട്ടി പറന്നോഴുകി, പിന്നീട് മരുഭൂമികളിലൂടെ ഗതിയില്ലാതെ അലഞ്ഞു, കടലിന്റെ ആഴങ്ങളിൽ മുങ്ങി അതിന്റെ അഗാതതയെ […]

sarppakaavu

ഇനി പെയ്യാത്ത മഴയിൽ- സാവി നന്ദൻ കക്കാട്ടിൽ

August 1, 2014 vettam online 9

തിരക്കേറിയ നഗരവീഥിയിലൂടെ കാർ കുതിച്ചു കൊണ്ടിരുന്നു. കൂറ്റൻ കെട്ടിടങ്ങൾ ഇരുവശങ്ങളിലും തലയുയർത്തി നിന്നു. അവധിദിനത്തിന്റെ ആലസ്യത്തിലും, വേനൽ ചൂടിന്റെ മയക്കത്തിലും ആയിരുന്നു നഗരമെങ്കിലും തിരക്കിനു കുറവൊന്നും ഉണ്ടായിരുന്നില്ല. ചുറ്റും ഉള്ള തിരക്കുകൾ തന്നെ ബാധിക്കുന്നില്ലല്ലോയെന്നു തെല്ലത്ഭുതത്തോടെ […]