4

വളരെദൂരം അടുത്ത് നിന്നൊരു കത്ത്

10384925_852561171429102_1244642092527863231_n

■സുലൈമാന്‍ മുഹമ്മദ്‌ മുഖവുരകളില്ലാതെ തുടങ്ങുന്നു. അല്ലെങ്കിലും വാക്കുകളില്ലാതെ ഇത്രയും കാലം സംവദിച്ച നമുക്കെന്തിനാണ് ഔപചാരികതയുടെ ചില വാക്കുകൾ? വളരെയേറെ നിനക്ക് പരിചയമുള്ള ഈ അപരിചിതനെ കുറിച്ച് അഥവാ നിന്നെ കുറിച്ച് ഞാൻ താഴെ കുറിക്കുന്നു. എന്റെ കാലം __________________________________________ ഞാൻ ജീവിക്കുന്നത് ഈ കാലത്തിൽ അല്ല എന്ന് മനസിലാക്കുക. ഉടൽ ഇവിടങ്ങളിൽ കാണപ്പെടുന്നുണ്ട് എന്നുള്ളത് കൊണ്ട്… Continue Reading