40

വരൾച്ചയുടെ ദേശങ്ങൾ

Editorial1

■ എം.കെ.ഖരീം■   കലാസാഹിത്യകാരിൽ ചിലരുണ്ട്, കലയും എഴുത്തും മുട്ടുമ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റാൻ വിവാദവുമായി പുറപ്പെടുന്നു. കൂടുതൽ വിമർശനം കിട്ടാൻ ഏതാ വഴിയെന്ന് ചിലരെങ്കിലും തിരഞ്ഞുകൊണ്ടിരിപ്പുണ്ട്. ഗാന്ധിജിയെ ആക്രമിച്ചാൽ കിട്ടുന്നതിലും കൂടുതൽ ശ്രദ്ധ മറ്റു പലതിലും നിന്നുമാണെന്ന് കണ്ടാൽ അതിലേക്ക് തിരിയും.. പിന്നെ അവരെ വാഴിക്കാനും ചവിട്ടികൂട്ടാനും ഒരു നിര തന്നെയുണ്ടാവും. എഴുതാനൊന്നും ഇല്ലെങ്കിൽ നിശബ്ദമായിരിക്കുക.… Continue Reading

നവോത്ഥാനം ദേവാലയങ്ങളില്‍ തുടങ്ങണം – സിപി അബൂബക്കര്‍

(ഒന്ന്) ഇസ്ലാമിന്റെ പേരില്‍ മേനിനടിക്കന്നവരുണ്ട്. അവരാണ് ഇന്ന് പലപേരുകളിലുമുള്ള അനേകം ദേവാലയങ്ങളുടെ കൈകാര്യകര്‍ത്തൃത്വമേറ്റെടുത്തിരിക്കുന്നത്. ഇനിയുള്ളദേവാലയങ്ങളും അവരുടെ ഭരണത്തിലായിരിക്കും. ദേവാലയങ്ങള്‍ കേവലം പ്രാര്‍ത്ഥനാകേന്ദ്രങ്ങളല്ല ഇപ്പോള്‍. മുസ്ലിംകളുടെ ജീവിതവുമായി ബന്ധപ്പെട്ടഅനേകം കാര്യങ്ങള്‍ ഇവിടെയാണ് നിശ്ചയിക്കപ്പെടുന്നത്. വിവാഹം, മരണം തുടങ്ങിയകാര്യങ്ങളില്‍ പള്ളിയുടെ നേതൃത്വം നിസ്തര്‍ക്കമാണ്. ക്രമത്തില്‍ അത് ജീവിതത്തിന്റെ നാനാമുഖമായ മേഖലകളിലേക്കും വ്യാപിക്കുന്നുണ്ട്. വിദ്യാഭ്യാസം, ദിനചര്യകള്‍, ചിലപ്പോള്‍ തൊഴില്‍, വ്യാപാരം… Continue Reading