15

ഒരു പ്രവാസിയുടെ ബ്ലാക്ക് & വൈറ്റ് ഡോക്യുമെന്ററി

tired

_ജയപ്രകാശ് വിശ്വനാഥൻ. അല്ലെങ്കിലും ഒരു ടൈം ടേബിൾ ക്രമത്തിൽ ഉറങ്ങിയിട്ടെത്ര നാളായി; കണ്ണുകളടച്ചാൽ മോണകാട്ടിയുള്ള മകളുടെ ചിരിയും, കെട്ട്യോളുടെ കരഞ്ഞു കണ്ണു കലങ്ങിയ മുഖവും തെളിഞ്ഞു വരും. അപ്പോൾ മൃദുവായും, ഘോരമായും കൂർക്കം വലിക്കുന്ന എട്ട് കട്ടിലുകളിലൊന്നിൽ മലർന്ന്, കണ്ണുകൾ തുറന്നുകിടന്ന് സീലിംഗ് നോക്കി കിടക്കും; ഉറക്കത്തിന്റെ മയൂരനൃത്തം വരെ. കെട്ട്യോളുടെ മിസ്കാൾ കരച്ചിൽ കേട്ടുണരുമ്പോൾ… Continue Reading

3

നിലാവ്- പ്രവാസികൾക്കായി പ്രവാസിയുടെ സിനിമ- സപ്ന അനു ബി ജോർജ്ജ്

എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികൾ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൺ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ് ജീവിക്കുന്ന കുടുംബാംഗങ്ങൾ , ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം .ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകൾ കഥകളായും കവിതകളായും, ആത്മകഥകളും,വിവരണങ്ങളും ഹൃസ്വചിത്രങ്ങളായും ധാരാളംപേർ അവതരിപ്പിച്ചു കഴിഞ്ഞു.… Continue Reading