6

മരുഭൂമിയിലെ വീടുകള്‍

MarubhoomiyileVeetukal

■ സീനോ ജോൺ നെറ്റോ ■ മരുഭൂമിയിലെ വീടുകളില്‍ ഉഷ്ണമില്ല. ഉഷ്ണം മനസ്സുകളിലാണ്. തിരിച്ചറിയപ്പെടാതെ പോകുന്ന ഉൾതാപങ്ങളില്‍ ശീതീകരിക്കപ്പെടുന്ന ജീവിതസത്യങ്ങളെ മനസ്സിലേറ്റി തലയുയർത്തി നില്ക്കു വാന്‍ പണിപ്പെടുന്ന ഉഷ്ണമൃഗം. ദാഹം മറന്നു മറ്റുള്ളവർക്കായി ക്ഷീണം പേറുന്നു. ഉള്ളില്‍ ഉറകൂടിയ ജലതുള്ളികളില്‍ കണ്ണുനീരിന്റെ ഉപ്പുണ്ടോ ? ഉണ്ടാവണം. ഓരോ പ്രവാസ ജീവിതവും അങ്ങിനെയല്ലേ ഈ മരുഭൂമിയില്‍ ?… Continue Reading