8

പ്രണയത്തിന്റെ വീഞ്ഞ് – വിജീഷ നമ്പ്യാർ

10441188_923367314356176_1851709828047277049_n

എന്തിനാണു പിന്നേയും അവളെയിങ്ങനെ ഓർത്തുപോകുന്നത്…. മരുഭൂമിയിൽ കാറ്റ് വരച്ച മണലിന്റെ ഞൊറിവുകളിൽ നോക്കി നിൽക്കുമ്പോൾ സ്വപ്നങ്ങൾ വളഞ്ഞുപുളഞ്ഞുകിടക്കുന്നത് പോലെ… ഇവിടേക്ക് അവൾ വന്നിട്ടില്ലെങ്കിലും താനുമവളും ഇതേ സ്വപ്നം അക്കാലത്ത് കണ്ടിരിക്കാമെന്ന് വെറുതെ ഓർത്തുപോകുന്നു. ഒരാൾ അനുഭവിച്ചാൽ മറ്റേയാളിലെത്തുമെന്ന് അക്കാലത്ത് പറഞ്ഞിരുന്നുവല്ലോ. അല്ലെങ്കിൽ അത് മനസ്സിൽ കുറിച്ചിടുകയോ… നല്ലൊരു ആശാരിയെ വിളിച്ച് നിന്റെ സ്വപ്നം ചിന്തേറിട്ട് മിനുക്ക്..… Continue Reading

14

പ്രണയ ഗുല്‍മോഹര്‍ – എം.കെ.ഖരീം

പാളയം പള്ളിയുടെ ഖബർസ്ഥാനിൽ ഒതുങ്ങിപോയൊരു ഗാനമോ ആമീ നീ? കരിയിലകൾ വീണ, പുല്ലുകൾ കയറിയ നിന്റെ ഖബറിനരികെ നിന്നും എന്റെ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും ഖബറുകളിലേക്ക് മനസ്സാ സഞ്ചരിക്കുമ്പോൾ നീയിവിടെ എന്നത്തേക്കാളും ശ്വാസം മുട്ടുന്നത് പോലെ. ഉറ്റവരോ ഉടയവരോ കടന്നുവരാൻ കാത്ത്…. നിന്റെ ഹൃദയം കൊത്തിതിന്നവരും മനസ്സാലും അല്ലാതെയും ആ ഉടൽ പിച്ചിച്ചീന്തിയവരും എങ്ങെല്ലാമോ! നിന്റെ തണൽപറ്റി… Continue Reading

3

പ്രണയദശകം – സിപി അബൂബക്കര്‍

നമുക്കിടയില്‍ ഋതുക്കളില്ല. വസന്തം പൂക്കള്‍വിടര്‍ത്തുന്നില്ല, ശിശിരം ഇലകള്‍പൊഴിക്കുന്നില്ല, ഹേമന്തം മഞ്ഞുപൊഴിക്കുന്നില്ല, ഗ്രീഷ്മം ചുട്ടുപൊള്ളിക്കുന്നില്ല. കാലത്തിനുമഴിക്കാനാവാത്ത ആലിംഗനത്തില്‍ ബന്ധിതാരാണ് നമ്മള്‍. ************************************************ നമുക്കിടയില്‍ ശബ്ദങ്ങളില്ല. കാട്ടാറുകളുടെ കളകളാരവം, കിളികളുടെകൂജനം, ഉരുള്‍പൊട്ടലുകളുടെ പടഹനാദം ഒന്നുമില്ല ശാശ്വതമായ മൗനത്തിന്റെ അനന്തവിഭ്രമത്തില്‍ അടഞ്ഞിരിക്കുന്നു, നമ്മള്‍. ******************************************************** നമുക്കിടയില്‍ വിയര്‍പ്പോ ചവര്‍പ്പോയില്ല. രുചിയും അരുചിയുമില്ല. നമുക്കിടയില്‍ ദൈവമോ പിശാചോ ഇല്ല, മാലാഖമാരില്ല, മലക്കുകളോജിന്നുകളോഇല്ല.… Continue Reading

6

ഒരു യാത്രയ്ക്കിടയിൽ…. By ഗിരിജാ ദാമോദരൻ

ട്രെയിൻ കടന്നുവരുന്ന സ്റ്റെഷനും പ്രണയിക്കുന്നവരുടെ മനസ്സും ഒരുപോലെയാണ് .. അതുവരെ ശാന്തമായിരുന്നിടത്ത് പെട്ടെന്നാണ് ആരവങ്ങൾ … ഓരോ സ്റ്റെഷനിൽ നിന്നും സ്നേഹത്തിലേക്കും വിരഹത്തിലേക്കുമുള്ള ദൂരവും തുല്യം .. . തിരക്കിട്ട സ്റ്റെഷനിലൂദെ ട്രോളി ബാഗുമായി നീങ്ങുമ്പോൾ “രേണുകയല്ലേ?”.. എവിടെ നിന്നോ ഒരു പരിചയമുളള ശബ്ദം… അടുത്തുവന്ന കണ്ണടക്കാരനെ കണ്ടപ്പോൾ അറിയാതെ അധരങ്ങൾ ചലിച്ചു .. “ഹുമയൂണ്‍… Continue Reading

2

അവൾ എനിക്ക് മരണത്തെ കടം വയ്ക്കുന്നു- ഇന്ദു മേനോൻ

‘സംഗീത പ്രമാണിക്ക്…. ഉഷസ്സിന്‍ മാന്‍ പേട എന്ന രാഗത്തില്‍ ഒരു സങ്കീര്‍ത്തനം. എന്റെ ദൈവമേ…. എന്റെ ദൈവമേ….. നീ എന്നെ കൈവിട്ടതെന്ത് എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നില്‍ക്കുന്നതെന്ത്? എന്റെ ശക്തി ഓട്ടുക്കഷ്ണം പോലെ ഉണങ്ങിയിരിക്കുന്നു. എന്റെ നാവ് അണ്ണാക്കോടെ പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.’ ഏറെ നാളുകള്‍ക്ക്… Continue Reading