7

ജെങ്കിസ് ഖാനും സാമ്രാജ്യങ്ങളും- സുനില്‍ MS

genghis khan

“നിങ്ങൾക്ക് പൊക്കം കുറവാണല്ലോ.” അസിസ്റ്റന്റ് പ്രൊഫസർ ജോലിയ്ക്കുള്ള ഇന്റർവ്യൂവിനു ചെന്ന ഒരു വനിതയോട് ഇന്റർവ്യൂ ബോർഡിലെ ഒരംഗം ചോദിച്ചു. “എനിയ്ക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനേക്കാൾ പൊക്കമുണ്ട്.” വനിത ഒട്ടും കൂസാതെ മറുപടി പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ജോലിയും ഉയരവുമായി യാതൊരു ബന്ധവും എനിയ്ക്കു കാണാൻ കഴിഞ്ഞില്ലെങ്കിലും, ഈ ചോദ്യവും ഉത്തരവും നെപ്പോളിയനെപ്പറ്റിയും സാമ്രാജ്യങ്ങളെപ്പറ്റിയും അല്പം വായിച്ചറിയാൻ എന്നെ… Continue Reading