3

ഗുളികകളും ക്യാപ്സ്യൂളുകളും – By ലീന തോമസ്

ഘടനയിലും രാസവസ്തുക്കളിലും രൂപത്തിലും വലുപ്പത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും സാധാരണയായി ഗുളികകളെയും ക്യാപ്സൂളുകളെയും പില്സത(Pills)എന്നുപറയാറുണ്ട്. നിര്മായണത്തിലും സൂക്ഷിക്കുന്നതിലും ഉപയോഗത്തിലുമുള്ള സുരക്ഷിതത്വവും കുറഞ്ഞ ചെലവും ഇവയെ മറ്റു മാര്ഗ്ങ്ങളിലൂടെയുള്ള മരുന്നുകളില്നിുന്നു വ്യത്യസ്തമാക്കുന്നു. ഏതു മാര്ഗമത്തിലൂടെയായാലും ചികിത്സാകാലം മുഴുവന്‍ രക്തത്തില്‍ മരുന്നിന്റെ നിശ്ചിത അളവ് നിലനിര്ത്തേമണ്ടതുണ്ട്. സുഖപ്രാപ്തിക്കുവേണ്ടി രക്തത്തില്‍ മരുന്നെത്തിക്കുന്നത് പ്രധാനമായും നേരിട്ട് കുത്തിവച്ചോ അല്ലെങ്കില്‍ ദഹനവ്യവസ്ഥയില്നിതന്ന് രക്തത്തിലേക്കുള്ള ആഗിരണംവഴിയോ ആണ്.… Continue Reading

1

പുകയിലയിലൂടെ വിരുന്നുവരുന്ന മരണം.. ലീന തോമസ്

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍… Continue Reading