2

കാലം കാത്തുവെച്ച ചിത്രങ്ങള്‍- 11 – ഫസല്‍ റഹ്മാന്‍

aparajithho

അപരാജിതോ (1956) ബംഗാളി, B/W അവലംഭം: ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായ സംവിധാനം: സത്യജിത്‌ റായ് സത്യജിത്‌ റായ് സംവിധാനം ചെയ്തു 1956-ല്‍ പുറത്തിറങ്ങിയ ‘അപരാജിതോ’, അപുത്രയത്തിലെ രണ്ടാമത് ചിത്രമാണ്. ആദ്യ ചിത്രം ‘പഥേര്‍ പാഞ്ചാലി’ കൂടുതല്‍ പ്രസിദ്ധമായെങ്കിലും, ആ ചിത്രത്തെക്കാളും, തുടര്‍ന്ന് വന്ന മൂന്നാമത് ഖണ്ഡം ‘അപൂര്‍ സന്‍സാര്‍ ‘ എന്ന ചിത്രത്തെക്കാളും കലാപരമായി മികച്ചത്… Continue Reading

0

കാലം കാത്തു വെച്ച ചിത്രങ്ങള്‍ – 6 – ഫസൽ റഹ്മാൻ

രുദാലി (1993) ഹിന്ദി, കഥ : മഹാശ്വേതാ ദേവി, സംഭാഷണങ്ങള്‍,. ഗാനരചന: ഗുല്‍സാര്‍ സംഗീതം: ഭുപേന്‍ ഹസാരിക സംവിധാനം: കല്‍പ്പനാ ലജ്മി. മഹാശ്വേതാ ദേവിയുടെ രചനകളൊക്കെയും എല്ലായ്പ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെയും അരികുകളിലേക്ക്‌ ഒതുക്കപ്പെടുന്നവരുടെയും പ്രശ്നങ്ങളെ അവരോടൊപ്പം ചേര്‍ന്നു നിന്നു കൊണ്ടു തന്നെ അഭിമുഖീകരിക്കുന്നവയാണ്. രുദാലി (വിലാപക്കാരി) യും വ്യത്യസ്തമല്ല. രാജസ്ഥാനിലെ ഉന്നത കുലജാതരായ പുരുഷന്മാരുടെ മരണ… Continue Reading

3

നിലാവ്- പ്രവാസികൾക്കായി പ്രവാസിയുടെ സിനിമ- സപ്ന അനു ബി ജോർജ്ജ്

എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികൾ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൺ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ് ജീവിക്കുന്ന കുടുംബാംഗങ്ങൾ , ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം .ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകൾ കഥകളായും കവിതകളായും, ആത്മകഥകളും,വിവരണങ്ങളും ഹൃസ്വചിത്രങ്ങളായും ധാരാളംപേർ അവതരിപ്പിച്ചു കഴിഞ്ഞു.… Continue Reading

0

കാലം കാത്തു വെച്ച ചിത്രങ്ങള്‍- 4 ഫസൽ റഹ്മാൻ

ഏക്‌ ദിന്‍ അചാനക് (1988) (ഹിന്ദി) കഥ : രാമപാദ് ചൗധരി തിരക്കഥ: സംവിധാനം: മൃണാള്‍ സെന്‍. വിഖ്യാദ ബംഗാളി ചലച്ചിത്രകാരനായ മൃണാള്‍ സെന്‍, തന്റെ സമകാലീനരായ സത്യജിത് റായ്, ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം ഇന്ത്യന്‍ സമാന്തര സിനിമയുടെ ഏറ്റവും പ്രഗല്‍ഭനായ ഒരു പ്രയോക്താവായി കണക്കാക്കപ്പെടുന്നു. മഹാരഥന്മാരായ ആ സമകാലീനരെ പോലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കലാപരമായി… Continue Reading

1

കാലം കാത്തു വെച്ച ചിത്രങ്ങള്‍ – 3 – ഫസൽ റഹ്മാൻ

പഥേര്‍ പാഞ്ചാലി. (1955) (ബംഗാളി) തിരക്കഥ, സംവിധാനം: സത്യജിത് റായ് കഥ: ബിഭൂതി ഭൂഷന്‍ ബന്ദോപധ്യായ ഇന്ത്യന്‍ സിനിമയിലെ അതികായിരില്‍ മുന്‍പനാണ് സത്യജിത് റായ്. 1955-ലാണ് അദ്ദേഹത്തിന്റെ ക്ലാസ്സിക് മാസ്റ്റര്‍പീസ് “പഥേര്‍ പാഞ്ചാലി” പുറത്തു വരുന്നത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള സ്വര്‍ണ്ണ കമലം നേടിയ ചിത്രം, തൊട്ടടുത്ത വര്‍ഷം കാനില്‍ ‘Best Human… Continue Reading

0

കാലം കാത്തുവെച്ച ചിത്രങ്ങള്‍_2 – ഫസല്‍ റഹ്മാന്‍

മേഘെ ധക്കെ താരാ (1960) – ബംഗാളി, സംവിധാനം: ഋത്വിക് ഘട്ടക് സത്യജിത് റായ്, മൃണാള്‍ സെന്‍ എന്നിവര്‍ക്കൊപ്പം ബംഗാളീ സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെ തന്നെയും ആചാര്യന്മാരില്‍ ഒരാളായാണ് ഋത്വിക് ഘട്ടക് കണക്കാക്കപ്പെടുന്നത്. ഇന്ത്യാ വിഭജനത്തിന്റെ വേദനകള്‍ അന്തര്‍ധാരയായി വരുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ശക്തിപദ രാജ്ഗുരുവിന്റെ നോവലിനെ അടിസ്ഥാനമാക്കി ഘട്ടക് തന്നെ തിരക്കഥയെഴുതി സംവിധാനം… Continue Reading