2

മരുന്നുനിരോധനം എന്തുകൊണ്ട്? – ലീന തോമസ്

രണ്ടു സാഹചര്യങ്ങളിലാണ് പലപ്പോഴും മരുന്നുകൾ വിപണനത്തിനെത്തിയതിനുശേഷം നിരോധിക്കേണ്ടി വരുന്നത്. തുടക്കത്തിൽ ഗുണമേന്മയുള്ളതായി, ബോധ്യപ്പെട്ടിട്ട് യോഗ്യത നേടിയ മരുന്നാണെങ്കിൽ ഗുരുതരമായ അനുബന്ധപ്രശ്നങ്ങളോ( side effects) വിപരീതഫലങ്ങളോ (ADR) റിപ്പോ൪ട്ട് ചെയ്യപ്പെട്ടാലുടനെതന്നെ ഈ മരുന്ന് നിരോധിക്കാ൯ വേണ്ട നടപടികൾ അധികാരപ്പെട്ടവ൪ കൈക്കൊള്ളേണ്ടതാണ്. അമേരിക്കയിൽ രൂപംകൊണ്ടിട്ടുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷ൯ (FDA) ആണ് ഇതിന്റെ ചുമതല ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.… Continue Reading