3

സൂഫിയുടെ വൃന്ദാവനം – എം.കെ.ഖരീം

ഒരു ഭ്രാന്തൻ ചിന്തയുടെ വേലിയേറ്റത്തിൽ, ആകാശത്തേക്കൊരു കാറ്റിൽ നഷ്ടപ്പെടുമ്പോൾ മാവ് കുഴക്കുന്നത് പോലെ ഞാൻ എന്നെ തന്നെ. ചിലപ്പോൾ ഞാനെന്നെ പരത്തിയെടുക്കുന്നു. ചിലപ്പോൾ വലിച്ചുകീറി ഉരുട്ടി വലിച്ചെറിയുന്നു.. എനിക്കത് ഭക്ഷണമാവുകയും.. അതെ ഞാൻ എന്നിൽ നിന്നുതന്നെയാണു കുടിക്കുന്നതും ഭക്ഷിക്കുന്നതും. നീ വന്നണഞ്ഞതിൽ പിന്നെ എന്റെ ആത്മാവെത്ര സമ്പന്നതയിൽ… നിൽക്കുന്നത് മരുഭൂമിയിലോ, വയലിലോ, കടലിലോ ആകാശത്തോ… ആരോ… Continue Reading