10

വെട്ടം: മാസാന്ത്യക്കുറിപ്പുകൾ – സുരേന്ദ്രന്‍ നായര്‍

ലക്ഷക്കണക്കിന്‌ കേരളീയ കുടുംബങ്ങളാണ് ഇന്ന് ഗൾഫു നാടുകളെ ആശ്രയിച്ചു ജീവിക്കുന്നത് . നമ്മുടെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിർത്തുന്ന നെടും തൂണുകളിലൊന്നാണ് വിദേശ മലയാളിയുടെ സമ്പാദ്യം .സമ്പത്തിന്റെയും സൌഭാഗ്യത്തിന്റെയും കലവറയാണെന്ന് കരുതി ഗൾഫു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന മലയാളികളിൽ ചിലരുടെ ദാരുണമായ വീഴ്ച്ചകളുടെയും അതിനു കാരണക്കാരായ ഒരുകൂട്ടം മലയാളികളുടെ തന്നെ വഞ്ചനയുടെയും കഥ വിവരിക്കുകയാണ് ശ്രീ കാപാസ് നെല്ലിക്കോട്… Continue Reading