3

സ്വപ്നത്തിന്‍റെ ശേഷപത്രം (കവിത )-സോഫി ഷാജഹാന്‍

സ്വപ്നങ്ങൾക്ക് കൂട്ടു പോയി മിഴികൾ തുറക്കാതാവുന്ന ഒരു പകലിൽഞാൻ അവശേഷിപ്പിച്ചു മടങ്ങുന്നത് …പാതിയൊഴിഞ്ഞ കണ്മഷി ചെപ്പ് ,ഒരു തൊട്ടെഴുത്തിൽ ഹൃദയത്തിൽ പതിഞ്ഞ ചൂണ്ടു വിരൽപ്പാട് എന്നേയ്ക്കുമായി നിലച്ച ശബ്ദത്തിന്‍റെ തളർച്ചയിൽ ഒരു ‘വട്ടം’ സ്വന്തമാക്കി ഊർന്നു വീഴുന്ന കുപ്പിവളകൾ പിറക്കാതെ പോയ സ്വപ്നങ്ങളുടെ കുഞ്ഞുടുപ്പുകൾ….. ചില്ലലമാരയിൽ എന്‍റെ തലോടലിൽമയങ്ങുന്ന പുസ്തക കൂട്ടുകൾ… ഉദയാസ്തമയങ്ങൾ ഒപ്പം കണ്ട ജാലകവിരി….പ്രതിബിംബം പൊയ് പ്പോയ കണ്ണാടി ……ഇനി വിട്ടു പോകാനാവാത്ത… Continue Reading

1

കവിതകള്‍ – രാധാകൃഷ്ണന്‍ വേഴാപ്ര, സുരേഷ് മഠത്തിൽ, പ്രദീപ്‌

കാലഹരണപ്പെട്ട വിലാപം!  – Radhakrishnan Vezhapra വെളിച്ചം കൊണ്ട് ഇരുണ്ട ഭൂമി വിരിയാതെ കൊഴിഞ്ഞ പൂക്കളുടെ പൊട്ടിച്ചിരികളാൽ നിശ്ശബ്ദമാണ്.. ഇവിടെ, പിഞ്ചു കാലടികൾ സ്വപ്നം കണ്ട മണ്‍ മുറ്റം സത്യത്താൽ മുറിവേറ്റ ഒരു കുഞ്ഞു ശവക്കൂനയാണ് ! ഞാനിപ്പോഴും, നിർല്ലജ്ജ ജാലകപ്പടിയിൽ ചത്തു കെട്ട സംഹിതകളിൽ തലച്ചോർ പുകയ്ക്കുകയാണ് .. നീയിപ്പോഴും, ആസ്വാദനത്തിന്റെ ചിലന്തി വലകളാൽ… Continue Reading

കവിതകള്‍ – ഹേമ ഹേമാംബിക, രാജു കാഞ്ഞിരങ്ങാട്, സുരേഷ് പ്രാര്‍ത്ഥന

മരംകോച്ചുന്നൊരു ചിരി – ഹേമ ഹേമാംബിക താടിക്കുഴിയിൽ പെരുവിരൽ താഴ്ത്തി ചിലപ്പോഴൊക്കെ ഒരു കൊലച്ചിരി ചിരിക്കാൻ തോന്നും. കൊല്ലാതെ ചിരിക്കുന്നത് നാണക്കേടല്ലേന്നു പുറത്തൊരു ചൊറിച്ചിൽ… ഒരു കളിത്തോക്കെങ്കിലും വാങ്ങണമെന്നും ബാൽക്കണിയിൽ ഇടക്കിടെ വന്നിരിക്കുന്ന ചെറുകിളികളെ വെടിവച്ചിടണമെന്നും തോന്നും. കതകു തുറക്കുമ്പോഴേക്കും കിളികൾ പറന്നുപോകുന്നതുകൊണ്ട് തോക്കിന്റെ വില പാഴായില്ല. പിന്നെയാകെക്കിട്ടുന്നത് നടന്നുപോകുന്ന വഴിയിലെ മണ്ണിരയും ഒച്ചുമൊക്കെയാണ്. ചവുട്ടിത്തേച്ചാൽ… Continue Reading

3

കവിതകള്‍- രേണുക, സലീം കുലുക്കല്ലുര്‍

ഒരു പാവം കിളി- രേണുക.കെ.ആർ കൂടുകൂട്ടാനൊരു മരമില്ല മരത്തിൻ ചില്ലയില്ല ശീതളച്ഛായ പകർന്നുതരുന്നൊരാ അപ്പൂപ്പനാലിനെ ആരൊക്കെയോ വന്നറുത്തുമാറ്റി കളിയായൊന്നൂയലാടീടുവാൻ കാറ്റില്ല കാറ്റിൻ കുളിരുമില്ല പുഴയിൽ കളിച്ചു രസിക്കുവാനാകുമൊ ? നീരില്ല നിരിന്നുറവയില്ല സ്വന്തബന്ധങ്ങളെല്ലാമകന്നുപോയ് കുഞ്ഞുകിളി ഞാൻ മാ(തമായി കൂട്ടിന്നൊരായിരം കൂട്ടരുമൊത്തുഞാൻ ആടിത്തിമിർത്തു വളർന്നതല്ലേ ഇന്നിനീ സന്ധ്യയിൽ തേടിയലയുവാനാകില്ല ഞാനിന്നേകയല്ലേ- കൂട്ടിലടച്ചു വളർത്തുവാനാരുണ്ട് വീട്ടിലെയോമനയായ് കഴിയാം പാറിപ്പറന്നുപ്പറന്നുപോവാതെ… Continue Reading