editorial

മണി ( MONEY ) താരമാകുന്ന ദേശങ്ങൾ (എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

May 1, 2017 vettam online 8

ഒരു ജനതക്ക് അവരുടെ മനസിനൊത്ത ഭരണാധികാരികളാണ് അവതരിക്കുകയെന്ന് മുമ്പേ കടന്നുപോയവർ കുറിച്ചുവച്ചത് അക്കാലത്തെ തമാശയാകാമെങ്കിലും ഇക്കാലത്ത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. പണവും അധികാരവും ഒരമ്മ പെറ്റ മക്കളെന്ന നിലക്ക് മുന്നോട്ട് പോകുമ്പോൾ അതിനെ പരിണയിക്കുന്നവർ അരങ്ങ് […]

Abhay Mudra_n

യാ ഹുദാ (നോവല്‍) – അനീഷ്‌ തകടിയില്‍

May 1, 2017 vettam online 2

5. കാളീ മാ ___________ “അമ്മ തളർന്നു തുടങ്ങിയെടാ. ഇനിയെത്രനാൾ ഉണ്ടാവുമെന്നറിയില്ല”. ആഞ്ചലീനയുടെ കണ്ണുകൾ നിറഞ്ഞു. മടിയിലിരുന്നു കളിക്കുന്ന മൂന്നുവയസ്സുകാരി മുന്നയുടെ മുടിയിഴകൾ മാടിയൊതുക്കുന്ന തിരക്കിലായിരുന്നു അവരുടെ കൈകൾ. മുന്നയുടെ അച്ഛൻ കൊല്ലപ്പെട്ടത് അടുത്തിടെയാണ്. […]

18194620_1907522686161046_1179575018400386978_n

ഇരമ്പുന്ന കേൾവിയും തെളിയുന്ന കാഴ്ചയും- ശശി കണ്ണിയത്ത്

May 1, 2017 vettam online 5

ഋതുക്കളുടെ സഹായമില്ലാതെ വളരുകയും വിടരുകയും ചെയ്യുന്ന ഒരേയൊരു പുഷ്പം സ്നേഹം മാത്രമാണ്. വയലിലെ പുഷ്പങ്ങൾ സൂര്യന്റെ മമതയുടെയും പ്രകൃതിയുടെ രാഗത്തിന്റെയും ശിശുക്കളാണ്. മനുഷ്യ ശിശുക്കൾ സ്നേഹത്തിന്റെയും കനിവിന്റെയും പൂക്കളാണ്.. (ഖലീൽ ജിബ്രാൻ.) എൽ.കെ.ജി.തലം തൊട്ട് […]

03090_9957

കഥയരങ്ങിലെ മനുഷ്യർ (വായന )- ഗിരീഷ് വർമ്മ ബാലുശേരി

May 1, 2017 vettam online 3

അർഷാദ് ബത്തേരി വയനാടിന്റെ തണുപ്പിൽ നിന്നും ചീകിയെടുത്തു തന്ന ചില ബാല്യകൗമാരയൗവന ഓർമ്മകളുടെ ഒരു കുഞ്ഞു സമാഹാരം ആണ് “ചുരം കയറുകയാണ്,ഇറങ്ങുകയാണ് ” എന്ന മാതൃഭൂമി ബുക്ക്സ് 2013 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം […]

images

നിഘണ്ടു – ബിനുപ്രസാദ്‌ ശശിധരന്‍

May 1, 2017 vettam online 1

സുനന്ദയുടെ കണ്ണുകളിൽ നിന്ന് പ്രണയത്തെ വായിച്ചെടുത്തതിനെക്കുറിച്ച് എട്ടാംക്ലാസ്സിലെ പിൻബഞ്ചിൽ ഞാനും തടിയൻ സന്തോഷും തർക്കിച്ചിരിയ്ക്കുമ്പോഴാണ് ‘നിഘണ്ടു’ എന്ന പദം കൈവെള്ളയിൽ വീണത്… അനാകർഷകമായി മാത്രം ചരിത്രം പഠിപ്പിയ്ക്കുമായിരുന്ന ‘ഡിറ്റക്ടീവായിരുന്നു’ തീർത്തും അകാരണമെന്ന് തോന്നിപ്പോയ ആ […]

18194007_1906805296232785_1633459456389349635_n

“ടേക്ക് ഓഫ്” ( സിനിമ) – അനൂപ്‌ നെടുവേലി

May 1, 2017 vettam online 0

ഭീകരതയ്ക്ക് മുന്നിലേക്കിറങ്ങിച്ചെന്ന ഒരുകൂട്ടം സാധാരണക്കാർ. ഭൂമിയിലെ മാലാഖമാർ എന്ന വിശേഷണം മാത്രം ബാക്കിയാക്കി കുടുംബത്തിൽ പട്ടിണിയും ദാരിദ്രവും പിടിമുറുക്കുമ്പോൾ മാലാഖമാർ പ്രതീക്ഷകളുമായി ഇറാഖിന്റെ മണ്ണിലേക്ക് ചേക്കേറുന്നു. ജീവിതാനുഭവങ്ങളെ സാക്ഷിയാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത […]

18119135_1164269573682476_8601290213195033929_n

“നൃത്തം ചെയ്യുന്ന കുടകൾ “- സുരേന്ദ്രന്‍ നായര്‍

May 1, 2017 vettam online 1

ശ്രീ എം മുകുന്ദന്റെ നോവലിന്റെ പ്രസിദ്ധീകരണ പരസ്യം മാതൃഭൂമി വാരിക പുറത്തുവിട്ടത് വായിച്ചപ്പോൾ അത്ര ആകർഷണീയമായി തോന്നിയിരുന്നില്ല .പതിറ്റാണ്ടുകൾക്ക് മുൻപ് വായിച്ചു രസിച്ചാസ്വദിച്ച ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ എന്ന നോവലിന്റെ രസഭാവങ്ങൾ ഇന്നും മനസ്സിൽനിന്നും […]

18157852_1101700766602051_2384651373993136093_n

ചോമന്റെ ‘കാള’ – സുരേഷ് പ്രാര്‍ത്ഥന

May 1, 2017 vettam online 3

മരപ്പശ പുരട്ടി ഉണങ്ങാനിട്ട വൈക്കോല്‍ കന്നുകള്‍ പോക്കുവെയിലില്‍ സ്വര്‍ണ്ണ മുടികള്‍ പോലെ തിളങ്ങി. വായിലെ മുറുക്കാന്‍ നീട്ടി തുപ്പി ‘പാറ്റ’ ഉണങ്ങിയ വൈക്കോല്‍ തിരഞ്ഞെടുക്കുകയാണ്. ബലവും ഭംഗിയും ഉള്ള വൈക്കോല്‍ പിരിച്ചു ചേര്‍ത്താണ് ‘കാള’യുടെ […]

18157449_1906596282920353_7846603771603402391_n

ചിരിയുടെ സെൽഫികൾ – ബിന്ദു ഹരികൃഷ്ണൻ

May 1, 2017 vettam online 1

പുരാണാഖ്യാനം ഇങ്ങനെയും _________________________ അവധികാലത്തോട് വിടപറയുന്നതിൽ ആധിയുള്ള കുഞ്ഞനെയും കൂട്ടി അവസാനവട്ട ആഘോഷത്തിനിറങ്ങിയതാണ് ഇടുക്കിയിലേയ്ക്ക്. നാൽവർ സംഘം ഒന്നിച്ചുമാത്രമേ തമ്പടിക്കാറുള്ളൂ. ചെറിയൊരു മലയോര ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് താമസ സൗകര്യം കിട്ടിയത് […]

18191296_871314453020150_1788120948_n

പാചകകുറിപ്പുകള്‍ -ഡോക്റ്റര്‍ സുജ മനോജ്‌

May 1, 2017 vettam online 0

പനീര്‍ കാത്തി റോള്‍ _________________ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വ്രാപ്പ്. ആവശ്യം വേണ്ട ചേരുവകകള്‍ : വ്രാപ്പ് തയ്യാറാക്കുവാന്‍ വേണ്ട ചേരുവകകള്‍: 1) ഗോതമ്പ് പൊടി – 1 കപ്പ് 2) മൈദ – […]

vector-drawing-primitive-agriculture-peasants-treated-field-picture-ancient-asian-african-world-egypt-assyria-babylon-india-53256375

അപ്പൻ – രാജേശ്വരി.ടി.കെ

May 1, 2017 vettam online 0

രാവിലെ ഒരു കട്ടൻ കാപ്പികുടിക്കും അപ്പൻ തലേന്നു കുടിച്ച പുളിച്ച കള്ളുമണം ബാക്കിയുണ്ടാവും കീറിത്തുന്നിയ കൈലിയും തുളവീണ തോർത്തും തമ്പ്രാന്റെ പറമ്പുചുറ്റി തേങ്ങയും മടലുമൊക്കെ പെറുക്കി മുറ്റത്തിന് പുറത്തു പതുങ്ങിപ്പതുങ്ങി നിൽക്കും കാലാവസ്ഥ പ്രവചനം […]

tumblr_m836cl8DIs1ql6okvo1_250

ശ്മശാനം – രാജു കാഞ്ഞിരങ്ങാട്

May 1, 2017 vettam online 0

കാറ്റാടിമരങ്ങളതിരിട്ട ശ്മശാനത്തിൽ ആ യാത്രയൊടുങ്ങുന്നു കാറ്റാടികളുടെമൂളക്കം രോദനം പോലെ ഓടിനടക്കുന്നു അത്അനുനിമിഷംതീവ്രമായി നെഞ്ചിൽ തുളച്ചുകയറുന്നു മഴപൊടുന്നനെപൊട്ടിവീണപ്പോൾ ഉള്ളിലെന്തോ പിടഞ്ഞുണരുന്നു പൂമ്പാറ്റയെപ്പോലൊരു പെൺകുട്ടി കാറ്റിലിളകുന്നപുൽത്തലപ്പുകൾക്കിടയിൽ. പതിരറിയാത്തപെണ്ണിന്റെ ഉടൽനിവരുന്നു കറുത്തകൊക്കുകൾകൊത്തിവലിക്കുന്നു നിലവിളിക്കുവാൻ കഴിയാതെ അവളുംമഴയും പിടയുന്നു മൃഗങ്ങൾനാണിക്കും […]

PO-from-Hong-Kong...august-2014-1200x-1024x682

സെമിത്തേരിയിലെ വിരഹപ്പക്ഷികൾ -എബ്രഹാം കുറ്റിക്കണ്ടത്തിൽ

May 1, 2017 vettam online 1

പതിനേഴാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഒരു കഥയെഴുതുവാനുള്ള ഒരുക്കത്തോടെ ഞാനിരുന്നു . രാവേറെ വൈകിയിരുന്നു . താഴെ പ്രകാശത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന നഗരം. കഥാപാത്രങ്ങളെ ആവാഹിച്ച മനസ്സ് വിരൽത്തുമ്പിലൂടെ അവയ്ക്ക് ജന്മം നൽകുവാൻ തയ്യാറായി. […]

Girl-alone-thinking-thoughts-standing-near-tree-image-800x600

അതിർ രാജ്യങ്ങൾ -രഗില സജി

May 1, 2017 vettam online 2

ഞാനും നീയും പരസ്പരം അതിർത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങളാണ് അതിരുകളിൽ എല്ലായ് പ്പോഴും സമാധാനം പ്രഖ്യാപിച്ച് സ്വന്തം ഉടുപ്പുകൾ കൊണ്ട് കൊടി നാട്ടിയവർ ഭരണ പ്രദേശങ്ങളിൽ സദാ യുദ്ധമുനമ്പിൽ നിൽക്കുന്നവർ വികാരം കൊള്ളുന്ന ജനത്തിന് […]

11008096_859643227430079_540410807_n

പാഴ് കിനാവുകൾ- അബുവസീം വളപട്ടണം

May 1, 2017 vettam online 1

മണ്ണിലാഴത്തിലാണ്ട വേരുകൾ പെയ്തിറങ്ങുന്ന മഴയെ കൊതിക്കും .. വസന്തവും ശിശിരവും ഹേമന്തവും ഋതുക്കളായ് വിരുന്നു വരും …. ഇലപൊഴിക്കും മരങ്ങൾ ഇനിയും തളിർക്കും പൂക്കും … വിശപ്പിനെ തേടുന്ന ചൂണ്ടകൾ ഇരയെ തിരയുന്ന പരൽ […]

alone_by_shinigami_lady-d6hd5de

റെഡ് മാർക്ക് വീണ പ്രോഗ്രസ്സ് ഡയറി -എൻ.വി.വിൽസ്

May 1, 2017 vettam online 0

അപർണ്ണ തൻ്റെ നെഞ്ചുലച്ച വിങ്ങലുകൾ ഇറക്കി വെക്കുക തൻ്റെ സ്വകാര്യ ഡയറിയിൽ ആവും. അതും ചുവന്ന മഷിയാൽ . കരച്ചിലിൻവക്കോളമെത്തിയ ജീവിതത്തെ ഒരൊറ്റ വിങ്ങലിൽ ഒതുക്കിയുള്ള ഈ കുത്തികുറിക്കലുകൾക്കു അവളൊരു പേരും ചാർത്തി . […]

brunettes women trains train stations umbrellas waiting 1920x1080 wallpaper_www.artwallpaperhi.com_59

നിറമുള്ള കിനാവുകൾ – റംഷി ഷഹീർ ഉദിനൂർ .

May 1, 2017 vettam online 0

നിറമുള്ള സ്വപ്നങ്ങളുടെ തടവറയിലാണ് ഞാനിപ്പോൾ കാണുന്ന കിനാവിലെല്ലാം നീയുണ്ട് നിന്റെ രൂപമുണ്ട്…… ! ഇത് വെറും കനവുകളാണെന്ന് ഉള്ളം തിരിച്ചറിയുന്നു ! എങ്കിലും മഴവില്ലിൻ നിറമുള്ള കിനാവുകളാണെനിക്കിഷ്ട്ടം ……. ഈ പുതുമഴയിൽ കൈപിടിച്ച് നടക്കണം […]