editorial

മണി ( MONEY ) താരമാകുന്ന ദേശങ്ങൾ (എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

May 1, 2017 vettam online 8

ഒരു ജനതക്ക് അവരുടെ മനസിനൊത്ത ഭരണാധികാരികളാണ് അവതരിക്കുകയെന്ന് മുമ്പേ കടന്നുപോയവർ കുറിച്ചുവച്ചത് അക്കാലത്തെ തമാശയാകാമെങ്കിലും ഇക്കാലത്ത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. പണവും അധികാരവും ഒരമ്മ പെറ്റ മക്കളെന്ന നിലക്ക് മുന്നോട്ട് പോകുമ്പോൾ അതിനെ പരിണയിക്കുന്നവർ അരങ്ങ് […]

editorial

മാധ്യമ സിന്റിക്കേറ്റ് സജീവമാകുന്നത് (എഡിറ്റോറിയല്‍ )– എം.കെ.ഖരീം

April 1, 2017 vettam online 2

മാധ്യമങ്ങൾക്കൊരു പെരുമാറ്റച്ചട്ടം അനിവാര്യമായ കാലത്താണ് നിൽപ്പ്. മാധ്യമങ്ങൾക്ക് മൂക്കു കയറിടുന്നത് ജനാധിപത്യത്തെ ഹനിക്കുമെന്ന് പറഞ്ഞ് ചർച്ചകളിൽ സജീവമാകാൻ ഏറെപേർ ഉണ്ടാവാം. കിട്ടിയ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തൊരു ജനതയാണ് നാം. ഒരാളുടെ സ്വാതന്ത്ര്യമെന്നത് അപരന്റെ […]

editorial

നെല്ലും പതിരും (എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

March 1, 2017 vettam online 3

പ്രശ്നങ്ങള്‍ നിലനില്‍ക്കേണ്ടത് ജനപക്ഷത്തല്ലാത്ത ഭരണകൂടങ്ങളുടെ ആവശ്യമാണ്‌.. അവർ അതിലാണ് നിലനിൽക്കുന്നതെന്ന് സാരം. ഒരു മേശക്കു അപ്പുറവും ഇപ്പുറവും ഇരുന്നു തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തുള്ളൂ.. പക്ഷേ തീര്‍പ്പുണ്ടാക്കില്ല.. ജനശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ആവശ്യമായി വരുന്നു. […]

editorial

വ്യാപാര ലോകത്തെ വേഷങ്ങൾ(എഡിറ്റോറിയല്‍ )- എം.കെ. ഖരീം

February 1, 2017 vettam online 2

സ്നേഹം കൊണ്ട് മതിലുകൾ പൊളിക്കാൻ മതങ്ങൾ പഠിപ്പിക്കുന്നിടത്ത് വെറുപ്പ് കൊണ്ട് മതിലുകൾ കെട്ടുന്നു മനുഷ്യൻ. അവിടെ ദൈവത്തെ എത്രമേൽ അവതരിപ്പിച്ചാലും കെട്ട ഇടമായി മാറുന്നു. ധർമ്മം ക്ഷയിക്കുമ്പോൾ അവതരിക്കുമെന്ന് ചൊല്ലിയവനെ ഇന്ന് കാത്തിരിക്കുന്നത് ഇരുകാലികളാവില്ല. […]

editorial

അക്ഷരമേ നയിച്ചാലും (എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

January 1, 2017 vettam online 7

എഴുത്തുകാർ ആക്രമിക്കപ്പെടുമ്പോൾ അത്രമേൽ സുഖകരമായൊരു ഇടമാണ് ഒരുങ്ങികൊണ്ടിരിക്കുന്നതെന്ന് ഏറെയാരും ഓർത്തെന്നുവരില്ല. അക്ഷരങ്ങളാണ് ലോകത്ത് വിപ്ലവം കൊണ്ടുവരുന്നതും ജീവിത പരിസരങ്ങളെ പുതുക്കിപണിയുന്നതും. നമ്മുടെ കേരള പരിസരം നോക്കിയാൽ തന്നെ അത് ബോധ്യമാകും, കേരളം ഭ്രാന്താലയമെന്ന് സ്വാമി […]

editorial

സമാധാനത്തിലേക്ക് കുറുക്കുവഴികളില്ല (എഡിറ്റോറിയല്‍ ). എം.കെ.ഖരീം

December 1, 2016 vettam online 1

ജനങ്ങളുടെ ജീവനും സ്വത്തിനും സരക്ഷണം നൽകുമെന്ന് ഭരണകൂടം പ്രതിജ്ഞയെടുക്കുന്നു, ജനമോ തെരുവിൽ വരിനിൽക്കുന്നു. ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികൾ സ്വതന്ത്രാനന്തരം ഭാരതം ഭരിച്ച കക്ഷികൾ തന്നെ. കള്ളപ്പണം തടയേണ്ടതും കള്ളനോട്ടുകൾ പെരുകാതിരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതും ഭരണകൂടങ്ങൾ […]

editorial

മനുഷ്യ ദേശം ഉണരട്ടെ (എഡിറ്റോറിയല്‍ )- എം.കെ.ഖരീം

November 1, 2016 vettam online 0

എഴുത്തുകാരന് അവിശ്വാസമാണ് വിശ്വാസം. അതിൽ സന്ദേഹവും നിരാസവുമടങ്ങിയിരിക്കുന്നു. അത്തരം എഴുത്തുകാർക്കേ നേരിന്റെ പാതവെട്ടാനാവൂ.. അവർക്ക് പുതുതായി എന്തെങ്കിലും സൃഷ്ടിക്കാനുമാകൂ. നമ്മുടെ എഴുത്തിടങ്ങളിലേക്ക് കണ്ണോടിച്ചാൽ വല്ലാത്തൊരു കല്ലുകടിയാണ് അനുഭവപ്പെടുക. എന്തെല്ലാമോ നേടാൻ വേണ്ടി പരക്കം പായുന്നവരെ […]

11781798_1198381340188104_1340209602744318508_n

യുദ്ധത്തിന്റെ കാർമേഘച്ചുവട്ടിൽ – എം.കെ.ഖരീം

October 1, 2016 vettam online 0

ക്യാൻസർ പിടിപെട്ടാൽ വളരെ വൈകിയേ കണ്ടെത്തുകയുള്ളൂ. അപ്പോഴേക്കും അത് അതിന്റേതായ ശക്തിയോടെ വ്യക്തിയെ തകർത്തിട്ടുണ്ടാവും. പിന്നീട് ഒന്ന് എതിരിടാൻ പോലുമാകാതെ അതിന് കീഴടങ്ങുക. മതത്തിലും രാഷ്ട്രീയത്തിലും ആ രോഗം പിടിപെട്ടാൽ പിന്നെയവ പുറത്തുകാട്ടുക ഭീകരമുഖമാ‍കും. […]

editorial

വിഷം വിതക്കുന്ന ഇരുട്ടിന്റെ സ്വന്തം ഇടയന്മാർ(എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

September 1, 2016 vettam online 0

കലാസാഹിത്യ കായിക രംഗങ്ങളിലെ രാഷ്ട്രീയവും പക്ഷങ്ങൾ വീതം വയ്ക്കുന്ന മണ്ണും നമുക്കെത്ര പരിചിതമായിരിക്കുന്നു. നാമതൊക്കെ രുചിക്കുകയോ, അത് സാധാരണമെന്നോ കരുതി തള്ളികളയുന്നു. സുഖകരമായ വാർത്തകളല്ല നമ്മെ കാത്തിരിക്കുന്നതെന്ന് അറിയുമ്പോൾ പോലും ഒന്ന് നടുങ്ങാൻ പോലുമാകാതെ […]

editorial

ചെകുത്താന്‍റെ ചിത്രമെഴുത്ത്‌(എഡിറ്റോറിയല്‍) -മുഹമ്മദ്‌ കോയ എടക്കുളം .

August 1, 2016 vettam online 0

” ഒരു കലാസൃഷ്ടിക്കുനേരെ അതിന്‍റെ  ശത്രുക്കളില്‍ നിന്നുമുയരുന്ന ആക്രോശങ്ങള്‍ അതിലെ ആശയങ്ങള്‍ക്ക് ജീവനുണ്ടെന്നു തെളിയിക്കുന്ന ആദ്യത്തെ കരച്ചിലാണ് ” (കാറള്‍ മാര്‍ക്സ് ) സമൂഹത്തിൽ സൗഹാർദ്ദ പരമായ ആശയസംവാദങ്ങൾ ഉണ്ടാവേണ്ട പല വിഷയങ്ങളും, തീവ്രമായ […]

editorial

പരസ്യ പ്രചരണങ്ങളിൽ അഭിരമിക്കുന്ന ഉപഭോഗ സംസ്ക്കാരം (എഡിറ്റോറിയല്‍) -മുഹമ്മദ്കോയ എടക്കുളം

July 1, 2016 vettam online 0

ഇന്ന്, ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധന സാമഗ്രികള്‍ക്ക് ,വിപണി സാധ്യത മുന്‍ നിര്‍ത്തി പരസ്യം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഉല്‍പ്പാദകര്‍ ഉപഭോക്താക്കളെ നിര്‍ലജ്ജം കബളിപ്പിക്കുകയാണ് ചെയ്യുന്നത്. കച്ചവട താല്പര്യം മാത്രം […]

editorial

പൌരൻ ചെറുകീടമോ പ്രാണിയോ അല്ലെന്ന് തന്നെ.. എം.കെ.ഖരീം

June 1, 2016 vettam online 0

ജനാധിപത്യത്തിൽ ഏറ്റവും സ്വകാര്യമായി പൌരൻ വോട്ട് ചെയ്യുന്നത് തന്നെ ചവിട്ടിയരക്കാനുള്ളൊരു രഹസ്യ കരാറല്ല. മതയിടങ്ങളിലേ അശ്ലീലവേഷങ്ങൾക്ക് ദേശത്തിന്റെ മുതൽ പതിച്ചുകൊടുക്കാനല്ല. കോർപ്പറേറ്റുകൾക്ക് ദേശത്തെ മൊത്തമായും എഴുതികൊടുക്കാനുമല്ല… ദോഷം പറയരുതല്ല്ലോ അധികാരം കിട്ടുന്നതോ അവർ വന്മരങ്ങളും […]

editorial

ഇരുട്ട് പണിയുന്ന രാഷ്ട്രീയത്തിലെ തിരുടന്മാർ (എഡിറ്റോറിയല്‍ ) മുഹമ്മദ്കോയ എടക്കുളം

May 1, 2016 vettam online 0

പ്രായോഗിക രാഷ്ട്രീയം എന്ന പൊതുധാരണയുടെ അടിസ്ഥാനത്തില്‍, എന്ത് കൊള്ളരുതായ്മയും പ്രവര്‍ത്തിക്കാമെന്ന ഒരുതരം വികലമായ കാഴ്ചപ്പാടിന്റെ ഭാഗമായി, സമൂഹത്തിന് ഒരിക്കലും നീതീകരിക്കാനാകാത്തത് പലതും ഇന്നത്തെ കക്ഷി രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. നെറികേടിന്റെയും, അനീതിയുടെയും,അക്രമത്തിന്റെയും വഴികളിലൂടെ തന്നെയാണ് ഉത്ഭുദ്ധമെന്ന് […]

editorial

നേരിലേക്ക് കുറുക്കുവഴികളില്ല (എഡിറ്റോറിയല്‍ ) ഗിരീഷ്‌ പാലേരി

April 1, 2016 vettam online 0

ബംഗാളിൽ നിന്നും കേൾക്കുന്ന വാർത്തകൾ ഒരു ഇടതു പക്ഷമനസിനു അരോചകമാവുന്നു. കോൺഗ്രസിന്‍റെ തൊഴുത്തിൽ ഇടതുപക്ഷത്തെ കെട്ടുന്നത് ജനപക്ഷത്ത് നിലയൂറപ്പിച്ചവർക്ക് സഹിക്കുന്ന കാര്യമല്ല. മൊഹമ്മദ് അബ്ദുൽ റസാഖ് മൊല്ലയെ സി.പി.എം മറന്നിരിക്കാം. ഇരുപത്തൊമ്പത് വർഷം ഇടതുപക്ഷ […]

editorial

ഫാസിസം വാതിലിൽ മുട്ടുമ്പോൾ (എഡിറ്റോറിയല്‍) -ഗിരീഷ്‌ പാലേരി

March 1, 2016 vettam online 0

രാജ്യം മറ്റൊരു അടിയന്താരാവസ്ഥയിലേക്കാണോ നീങ്ങി ക്കൊണ്ടിരിക്കുന്നത് എന്ന ആശങ്ക ജനാധിപത്യ വിശ്വാസികളില്‍ സൃഷ്ടിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് .ഏറ്റവും അവസാനം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ   പോലീസ് നടപടികളില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളുടെ പേരില്‍ […]

editorial

ജീർണ്ണതയുടെ ആകാശങ്ങൾ(എഡിറ്റോറിയല്‍)- എം.കെ.ഖരീം

February 1, 2016 vettam online 0

ഏതൊരു ദേശത്തെയാവട്ടെ, നയിക്കുന്നവർ നഗ്നരായാൽ ജനവും അതേ പാതയിലേക്ക് പതിക്കുന്നു. അധികാര ദുർവിനിയോഗവും , അഴിമതിയും നടത്തുന്നവരെ അരിയിട്ട് വാഴിക്കുന്ന ദേശത്ത് ജീർണ്ണതയുടെ പുകപടലങ്ങൾ മാത്രമേ ദൃശ്യമാവൂ. അവിടെ ധർമ്മം പ്രതീക്ഷിക്കുന്നത് ആനമണ്ടത്തരമെന്നേ പറയാനുള്ളൂ. […]

editorial

പ്ലീനമേവാവശിഷ്യതേ(എഡിറ്റോറിയല്‍) – എം.കെ.ഖരീം

January 1, 2016 vettam online 9

പ്ലീനെ പ്ലീനസ്യ, പ്ലീനസ്യേ പ്ലീനമഹാജനസ്യ…’ ഇത് വായിക്കുന്നവർ നിഘണ്ഡുവൊന്നും തേടി പോകേണ്ടതില്ല.. ഇതിൽ ഒരർത്ഥവുമില്ല. എന്നാൽ യാതൊന്നും മനസ്സിലാവാതെ വായും പൊളിച്ചിരിക്കുന്ന രാഷ്ട്രീയ അടിമകൾക്ക് മുന്നിൽ ധാരാളം വ്യാഖ്യാനങ്ങൾ കൊണ്ടുവരാം. അത് മഹത്തായ ചിന്തയെന്ന് […]

11781798_1198381340188104_1340209602744318508_n

നികൃഷ്ട ജന്മങ്ങൾ(എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

December 1, 2015 vettam online 6

‘പ്രവാചകനായ മുഹമ്മദിനെ എന്റെ സ്മൃതിധനമായ ഋഷി പരമ്പരയുടെ ഭാ‍ഗമായി കാണാൻ എനിക്ക് കഴിയണം. നിരന്തരവും സനാതനവുമായ ദൈവപ്രസരത്തിന്റെ മാർഗ്ഗമായി ഗീതാകാരനേയും കാണുവാൻ മറ്റിടത്തും കഴിയണം…….‘ ( ഒ.വി.വിജയൻ) വിജയനും ബഷീറും അതംഗീകരിക്കുന്നു. സഹിഷ്ണുതയുടെ കാര്യത്തിൽ […]

11781798_1198381340188104_1340209602744318508_n

മതഭ്രാന്ത് ഒരു രോഗമാണ് – എം.കെ.ഖരീം

November 1, 2015 vettam online 10

പക്ഷികൾ പറക്കുകയും പാടുകയും ചെയ്യുന്നു. ശലഭം അതിന്റെ തേനറകളിലേക്ക് യാത്രപോകുന്നു. അവയ്ക്ക് പ്രവാചകരില്ല, വേദങ്ങളില്ല, ദൈവങ്ങളോ മതങ്ങളോ ഇല്ല. എന്നിട്ടും അവ അവയുടെ ജനിമൃതികൾക്കിടയിലെ ദൂരം ഓടിതീർക്കുന്നു. മനുഷ്യൻ മാത്രം മതം പറഞ്ഞ് മദം […]

11781798_1198381340188104_1340209602744318508_n

കൂലിയെഴുത്തും കൂട്ടിക്കൊടുപ്പും – എം.കെ.ഖരീം

October 1, 2015 vettam online 6

എഴുത്തിടങ്ങളീൽ നിന്നും ഉയരുന്ന കാറ്റിന് വരട്ട് ചൊറിയുടെ ദുർഗന്ധമുണ്ട്. അസൂയയും കുനിഷ്ടും മേയുന്ന ഇടത്ത് സ്നേഹപൂക്കൾ വിരിയില്ല. വിരിയുന്നതോ വിഷമയമുള്ളവ. മായം കലർന്ന ഭക്ഷണം കഴിച്ച് ശീലിച്ച ജനതക്ക് മായമുള്ള അക്ഷരങ്ങൾ കൂട്ട്. അതാണ് […]

11781798_1198381340188104_1340209602744318508_n

വെളിച്ചമേ നയിച്ചാലും – എം.കെ..ഖരീം

September 1, 2015 vettam online 8

ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കിൽ നവ ഫാസിസ്റ്റുകളാൽ കൊല്ലപ്പെടുകയോ, മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട് അഴികൾക്കകത്താവുകയോ ചെയ്യുമായിരുന്നു. മനുഷ്യനു വേണ്ടി പാടുന്ന കവികളെ, സംസാരിക്കുന്ന നാവുകളെ ഇവിടെ വേണ്ടെന്ന് ആരൊക്കെയോ തീർപ്പാക്കിയിരിക്കുന്നു. അതിനു ഏറ്റവും പുതിയ വാർത്ത […]