18194007_1906805296232785_1633459456389349635_n

“ടേക്ക് ഓഫ്” ( സിനിമ) – അനൂപ്‌ നെടുവേലി

May 1, 2017 vettam online 0

ഭീകരതയ്ക്ക് മുന്നിലേക്കിറങ്ങിച്ചെന്ന ഒരുകൂട്ടം സാധാരണക്കാർ. ഭൂമിയിലെ മാലാഖമാർ എന്ന വിശേഷണം മാത്രം ബാക്കിയാക്കി കുടുംബത്തിൽ പട്ടിണിയും ദാരിദ്രവും പിടിമുറുക്കുമ്പോൾ മാലാഖമാർ പ്രതീക്ഷകളുമായി ഇറാഖിന്റെ മണ്ണിലേക്ക് ചേക്കേറുന്നു. ജീവിതാനുഭവങ്ങളെ സാക്ഷിയാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത […]

17523380_1889575251289123_1315019531085224024_n

മാൻഹോൾ ( സിനിമ) – അനൂപ്‌ നെടുവേലി

April 1, 2017 vettam online 0

മാൻഹോളിൽ പണിയെടുക്കുന്നവരുടെ കഥ പറയുന്ന ഒരു ചിത്രം. വിധു വിൻസെന്റ് സംവിധാനം ചെയ്ത “മാൻഹോൾ”. സിനിമ എന്ന കലാസൃഷ്ടി അല്ലെങ്കിൽ ദൃശ്യമാധ്യമം ഇന്ന് നിലകൊള്ളുന്നത് വേറിട്ട തലങ്ങളിലാണ്. സിനിമ ചിരിക്കാനും ചിന്തിപ്പിക്കാനും ജീവിതാവസ്ഥകളുടെ നടന […]

17021614_1875558046024177_1068622533561388978_n

കെലിൻ (സിനിമ ) -അനൂപ്‌ നെടുവേലി

March 1, 2017 vettam online 0

വിവസ്ത്രയായ ഒരു പെൺകുട്ടിയെ അവർ ഒരുക്കുകയാണ്. ദേഹത്ത് വാസനതൈലം പുരട്ടി വസ്ത്രങ്ങളും ആടയാഭരണങ്ങളും അണിയിച്ച് തലയിൽ ഒരു പ്രത്യേക തരം കിരീടം ചൂടി അവളെ പുറത്തേക്കിറക്കി. മഞ്ഞു മലകളാൽ ചുറ്റപ്പെട്ട കുടിലിൽ നിന്നും അവൾ […]

16265686_1862144064032242_3699187473832859032_n

‘ദി നെറ്റ്’ (സിനിമ) – അനൂപ് നെടുവേലി

February 1, 2017 vettam online 0

തോക്കിൻ കുഴലുകൾ കാവൽ നിൽക്കുന്ന നദീ തീരത്തേയ്ക്ക് അയാൾ ഇറങ്ങിപ്പോകുന്നു. ഇരു കൊറിയകളെയും വേർതിരിക്കുന്ന നദിയുടെ വടക്ക് ഭാഗത്തു നിന്ന് നാം ചുൽ വൂവ് എന്ന മത്സ്യ തൊഴിലാളി ബോട്ടിലേക്ക് കയറുമ്പോൾ തോക്കിൻ കുഴലുകൾ […]

No Picture

ടര്‍ട്ടില്‍ ( സിനിമ) – അനൂപ്‌ നെടുവേലി

January 1, 2017 vettam online 0

വഴുതി വീഴുന്ന ജീവിതങ്ങളെ ചിലർ അറിഞ്ഞോ അറിയാതെയോ കൈപിടിച്ചുയർത്താറുണ്ട്. ആ കൈകൾക്ക് താങ്ങായി മറ്റ് കരങ്ങൾ വന്ന് ലയിക്കാറുമുണ്ട്. നിങ്ങൾ ആരാ, നിങ്ങൾ എന്തിനാ എനിക്ക് ആഹാരം തരുന്നേ ഒന്ന് ശല്യപ്പെടുത്താതെ മാറിപ്പോ. ഇത്തരത്തിലുള്ള […]

how_old_are_you

ഹൌ ഓള്‍ഡ്‌ ആര്‍ യു (സിനിമ )-ഹരിദാസ്‌ വെള്ളൂര്‍

December 1, 2016 vettam online 0

തന്‍റെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുന്നത് എന്തെന്ന ചോദ്യം പ്രസക്തമാകുന്നത് ചോദ്യകര്‍ത്താവ് ഒരു സ്ത്രീയാകുമ്പോഴായിരിക്കും, അവള്‍ ഭാര്യയോ അമ്മയോ ആയിരിക്കുമ്പോഴായിരിക്കും. നായികാകേന്ദ്രീകൃത കഥയെന്നു കേള്‍ക്കുമ്പോഴേക്കും പ്രേക്ഷകര്‍ നെറ്റിചുളിക്കുന്ന അവസ്ഥ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ഈ കാലയളവില്‍, കുടുംബമെന്ന […]

1470376239_mohanlals-vismayam-movie-review

വിസ്മയം ( സിനിമ) -ബിന്ദു ഹരികൃഷ്ണന്‍

November 1, 2016 vettam online 0

“സ്കൂളിൽ പഠിക്കുമ്പോള്‍ എനിക്ക് ഗാന്ധിജിയെപ്പോലെ ആകാനായിരുന്നു ആഗ്രഹം. അതിനായി ഞാൻ ഖദറുടുത്തു. നിത്യജീവിതത്തിൽ ചെറിയ കള്ളങ്ങൾ പോലും പറയാതെയായി. ഒരിക്കൽ അമ്പലത്തിനടുത്തുനിന്നു വീണുകിട്ടിയ നൂറുരൂപ നഷ്ടപ്പെട്ട ആൾക്ക് ദൈവം തന്നെ തിരികെ കൊടുക്കട്ടെ എന്ന […]

perariyathavar-e1414404679754

പേരറിയാത്തവര്‍ ( സിനിമ)-ബിന്ദു ഹരികൃഷ്ണന്‍

September 1, 2016 vettam online 0

” ഭൂമി തായോ, ഭൂമി തായോ,തലചായ്ക്കാനായ് ഭൂമി തായോ “. മുദ്രാവാക്യം ആദിവാസി ഭൂമി സമരത്തിന്‍റെതെങ്കിലും അത് തെരുവിലുറങ്ങുന്ന 68 മില്യണ്‍ പേരറിയാത്തവരുടേയും വിലാപമായിതന്നെ ഏറ്റെടുത്ത് ഒരു സിനിമ , നാഷണല്‍ അവാര്‍ഡുകളുടെ തിളക്കവുമായി […]

Fnews4274img

ഐന്‍ ( സിനിമ )- ബിന്ദു ഹരികൃഷ്ണന്‍

August 1, 2016 vettam online 0

‘ ഒരാളിനെ കൊന്നതുകൊണ്ട് ഒരു പ്രത്യയശാസ്ത്രത്തെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇവിടെ ഒരു രക്തസാക്ഷിയേ ഉണ്ടാകുമായിരുന്നുള്ളൂ’ യെന്ന് എല്ലാ രാഷ്ട്രീയ  കൊലപാതങ്ങള്‍ക്കുമുള്ള മറുപടിയുമായി ഒരു ഇന്നിന്‍റെ സിനിമ – 101 ചോദ്യങ്ങള്‍ക്കു ശേഷം വീണ്ടുമൊരു അഭിമാനചിത്രം- […]

No Picture

അംഗുലിമാല (സിനിമ) -ബിന്ദു ഹരികൃഷ്ണൻ

July 1, 2016 vettam online 0

ബുദ്ധമത ഗ്രന്ഥത്തിലെ അംഗുലീമാലയുടെ കഥയ്ക്കുള്ള ദൃശ്യാവിഷ്‌കാരം. 2003 -ൽ ആദ്യ റിലീസ് ചെയ്ത , സുതേപ് സന്നിരുദ്ധ്‌ കഥയും സംവിധാനവും നിർവ്വഹിച്ച തായ് ഫിലിം ‘അംഗുലിമാല’ , 999 പേരെ കൊന്ന് അവരുടെ ഓരോ […]

വൽ

വലിയ ചിറകുള്ള പക്ഷികള്‍ ( സിനിമ ) ബിന്ദു ഹരികൃഷ്ണന്‍

June 1, 2016 vettam online 0

‘കന്നുകാലികളും കോഴികളും പൊടുന്നനെ ചത്തൊടുങ്ങി. മുട്ടകള്‍ വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ പിറക്കാതായി. വസന്തത്തെ മനോഹരമാക്കുന്ന പൂക്കള്‍ വിരിഞ്ഞില്ല. പക്ഷികളുടെ പാട്ട് കേട്ടതേയില്ല. പൂക്കളില്ലാത്തതിനാല്‍ തേന്‍ നുകരാന്‍ വണ്ടുകളും ശലഭങ്ങളും പറന്നെത്തിയില്ല. മനുഷ്യരൊക്കെയും വിചിത്രമായ രോഗങ്ങള്‍ ബാധിച്ച് […]

ജം

ദ ജങ്കിള്‍ ബുക്ക്‌ ( സിനിമ) —ബിന്ദു ഹരികൃഷ്ണന്‍

May 1, 2016 vettam online 0

വെറും നൂറ്റിയാറു മിനിട്ടുകള്‍ കൊണ്ട് പ്രേക്ഷകനെ ഫാന്റസിയുടെ, അതിസാഹസികതയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുക, തിയേറ്റര്‍ വിട്ടാലും അതേ ലോകത്ത് തന്നെ തളച്ചിടുക, അതും ഒരു അനിമേറ്റഡ്‌, കുട്ടികളുടെതെന്നു പണ്ടേ മുദ്രയടിക്കപ്പെട്ട , കുഞ്ഞു മനസ്സുകളുടെ […]

Omar-2013-movie-poster

ഒമര്‍ ( സിനിമ ) – ബിന്ദു ഹരികൃഷ്ണന്‍

April 1, 2016 vettam online 0

കണ്ണുകളിലൂടെ കൈമാറപ്പെടുന്ന ഹൃദയങ്ങളെ , അവയുടെ പ്രണയത്തെ കാട്ടിത്തരുന്നൊരു അഭ്രകാവ്യം, അതും യുദ്ധത്തിനെ അനുസ്മരിപ്പിക്കുന്ന, സ്ഫോടകാത്മകമായൊരു രാഷ്ട്രീയാന്തരീക്ഷത്തില്‍ വളരെ മനോഹരമായി ചിത്രീകരിച്ചൊരു സിനിമ, ഹാനി അബു അസദിന്‍റെ  2014 ലെ ഓസ്കാര്‍ നാമനിര്‍ദ്ദേശം കിട്ടിയ, അക്കാഡമി […]

11234053_1362007477158822_3188375554177788418_n

” The boy in the stripped Pajamas “(സിനിമ ) -ഷാജി എൻ പുഷ്പാംഗദൻ

April 1, 2016 vettam online 0

Irish എഴുത്തുകാരനായ John Boyne യുടെ നോവലിന് ,ഇംഗ്ലണ്ടുകാരനായ Mark Herman സംവിധായകൻ തിരക്കഥയും സംവിധാനം നിർവ്വഹിച്ച ” The boy in the stripped Pajamas ” ഇന്നും ഏറെ പ്രസക്തിയുള്ള ചർച്ചയ്ക്ക് […]

Chakoram,_movie_poster,_1994

ചകോരം (സിനിമ )- ബിന്ദു ഹരികൃഷ്ണന്‍

March 1, 2016 vettam online 0

ചില ജന്മങ്ങളുണ്ട്, തന്നെ ആശ്രയിച്ചു കഴിയുന്ന വര്‍ക്ക് മാത്രമായി മാറ്റിവയ്ക്കപ്പെടുന്നവ, മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിക്കപ്പെടുന്ന ജീവിതങ്ങള്‍, നിത്യജീവിതത്തില്‍ വിരളമല്ലാത്തവ ;അത്രകണ്ടുതന്നെ സിനിമയ്ക്കും സാഹിത്യസൃഷ്ടികള്‍ക്കും പാത്രമായിട്ടുള്ള പ്രമേയം വേറെയുണ്ടോ എന്നും സംശയമാണ്. ഒരുപാടു നല്ല ചിത്രങ്ങള്‍ക്ക് വഴിവച്ച […]

images

അമ്മ അറിയാന്‍ (സിനിമ )- ബിന്ദു ഹരികൃഷ്ണന്‍

February 1, 2016 vettam online 0

‘ ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായൊരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍ എന്തു ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും . […]

bi

ദ ഡേ ഐ ബികെയിം എ വുമന്‍ (THE DAY I BECAME A WOMAN) – ബിന്ദു ഹരികൃഷ്ണന്‍

January 1, 2016 vettam online 5

അസന്തുഷ്ടിയുടെ, അടിച്ചമര്‍ത്തലിന്‍റെ , അസമത്വത്തിന്‍റെ ലോകത്തുനിന്ന് സ്ത്രീ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു ദിവസം ഏതൊരു സ്ത്രീയുടേയും സ്വപ്നമായിരിക്കുമ്പോള്‍ , അത്തരമൊരു പ്രമേയവുമായെത്തുന്ന സിനിമ സമൂഹത്തില്‍ അതിന്‍റേതായ സ്ഥാനം ഉറപ്പിക്കുമെന്ന ഓര്‍മ്മപ്പെടുത്തലോടെ ഒരു മാര്‍സ്യെ […]

1015986_1134091019958468_2104645615640839391_o

ദി മണി ബോക്സ് (ഷോര്‍ട്ട് ഫിലിം റിവ്യു )-അരുണ്‍ തൃപ്രയാര്‍

January 1, 2016 vettam online 1

“The Money BOX” എന്ന ഷോർട്ട് ഫിലിം ഈയിടെയാണ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ആദ്യപ്രദർശനം അരങ്ങേറിയത്. കൈയ്യടികളോടെ ആ കൊച്ചു സിനിമ അവസ്സാനിച്ചപ്പോൾ, നിറഞ്ഞ സദസ്സിൽ കുറച്ചുനേരം പലരും തന്റെ കുട്ടികളെ ചേർത്ത് പിടിച്ചു. […]

download (1)

ആകാശത്തിന്‍റെ നിറം -ബിന്ദു ഹരികൃഷ്ണന്‍

December 1, 2015 vettam online 9

‘ ആകാശത്തിന്‍റെ നിറമെന്താ?’ ‘ നീല. ചിലപ്പോള്‍ ചുവപ്പ്’ ‘ ആകാശത്തിന് ഓരോ സമയത്തും ഓരോരോ നിറങ്ങളാ. ചിലപ്പോള്‍ എല്ലാ നിറങ്ങളും ഒന്നിച്ച്, മറ്റുചിലപ്പോള്‍ നിറങ്ങളൊന്നും ഇല്ലാതെ. പക്ഷേ കണ്ണടച്ചു സങ്കല്‍പ്പിച്ചാല്‍ ഏതു നിറവും […]

Poster

അലിഫ് ( The first letter of knowledge )-ബിന്ദു ഹരികൃഷ്ണന്‍

October 1, 2015 vettam online 7

‘ ഒരിക്കല്‍ ആദരണീയനായ മുഹമ്മദ്‌ നബിയോട് ഒരു സ്വഹാബി ചോദിച്ചു, ” ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കേണ്ടത് ആരെയാണ്?” ‘ നിന്‍റെ മാതാവിനെ’ യെന്നു മറുപടി കൊടുത്തു നബിത്തിരുമേനി. ‘പിന്നെയാരെ’ യെന്ന ചോദ്യത്തിന് […]

The_Artist_Poster

ദ ആര്‍ട്ടിസ്റ്റ് -ബിന്ദു ഹരികൃഷ്ണന്‍

September 1, 2015 vettam online 7

ശബ്ദമിശ്രണങ്ങളുടെ ഘോഷയാത്രയായ ആധുനിക സിനിമയ്ക്ക് അപരിചിതമായ, തികച്ചും വ്യത്യസ്ഥമായൊരു ലോകമാണ് നിശബ്ദ സിനിമകളുടേത്. ദൃശ്യാവിഷ്കാരമായ സിനിമയ്ക്ക് ശബ്ദത്തിലൂടിതള്‍ വിരിയുന്ന അഭ്രകാവ്യത്തിന്‍റെ പരിവേഷമാണ് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതും. സംഭാഷണത്തിലൂടെ കഥ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, […]