3

നെല്ലും പതിരും (എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

പ്രശ്നങ്ങള്‍ നിലനില്‍ക്കേണ്ടത് ജനപക്ഷത്തല്ലാത്ത ഭരണകൂടങ്ങളുടെ ആവശ്യമാണ്‌.. അവർ അതിലാണ് നിലനിൽക്കുന്നതെന്ന് സാരം. ഒരു മേശക്കു അപ്പുറവും ഇപ്പുറവും ഇരുന്നു തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തുള്ളൂ.. പക്ഷേ തീര്‍പ്പുണ്ടാക്കില്ല.. ജനശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ആവശ്യമായി വരുന്നു. ലോകത്ത് സമാധാനം വരിക എന്നതിനെക്കാൾ തങ്ങളുടെ കീശകളും കസേരകളും സുരക്ഷിതമാക്കാനാവും അത്തരം ആളുകൾ ശ്രമിക്കുക. രോഗങ്ങൾ ഇല്ലെങ്കിൽ എങ്ങനെ മരുന്നുല്പാദനം… Continue Reading

2

വ്യാപാര ലോകത്തെ വേഷങ്ങൾ(എഡിറ്റോറിയല്‍ )- എം.കെ. ഖരീം

11781798_1198381340188104_1340209602744318508_n-220x220

സ്നേഹം കൊണ്ട് മതിലുകൾ പൊളിക്കാൻ മതങ്ങൾ പഠിപ്പിക്കുന്നിടത്ത് വെറുപ്പ് കൊണ്ട് മതിലുകൾ കെട്ടുന്നു മനുഷ്യൻ. അവിടെ ദൈവത്തെ എത്രമേൽ അവതരിപ്പിച്ചാലും കെട്ട ഇടമായി മാറുന്നു. ധർമ്മം ക്ഷയിക്കുമ്പോൾ അവതരിക്കുമെന്ന് ചൊല്ലിയവനെ ഇന്ന് കാത്തിരിക്കുന്നത് ഇരുകാലികളാവില്ല. ഇരുകാലികളുടെ ഇന്ദ്രിയങ്ങളെ വ്യാപാര മതങ്ങൾ കൊട്ടിയടച്ചിരിക്കുന്നു. അതിനിടയിൽ ധർമ്മത്തെ കുറിച്ച് ചൊല്ലുന്ന നാവുകൾ തിരസ്കരിക്കപ്പെടുന്നു. എറ്റവും ചെറിയ എഴുത്തുകാർക്ക് പോലും… Continue Reading

1

സമാധാനത്തിലേക്ക് കുറുക്കുവഴികളില്ല (എഡിറ്റോറിയല്‍ ). എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

ജനങ്ങളുടെ ജീവനും സ്വത്തിനും സരക്ഷണം നൽകുമെന്ന് ഭരണകൂടം പ്രതിജ്ഞയെടുക്കുന്നു, ജനമോ തെരുവിൽ വരിനിൽക്കുന്നു. ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികൾ സ്വതന്ത്രാനന്തരം ഭാരതം ഭരിച്ച കക്ഷികൾ തന്നെ. കള്ളപ്പണം തടയേണ്ടതും കള്ളനോട്ടുകൾ പെരുകാതിരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതും ഭരണകൂടങ്ങൾ തന്നെ. സ്വിസ് ബാങ്കിലെ നിക്ഷേപത്തെ കുറിച്ചോ, കോർപ്പറേറ്റുകളിൽ നിന്നും പിടിച്ചെടുക്കേണ്ട കടങ്ങളെ കുറിച്ചോ സംസാരങ്ങളില്ല. നികുതി ഭാരം താങ്ങാൻ വിധിക്കപ്പെട്ട… Continue Reading

0

മനുഷ്യ ദേശം ഉണരട്ടെ (എഡിറ്റോറിയല്‍ )- എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

എഴുത്തുകാരന് അവിശ്വാസമാണ് വിശ്വാസം. അതിൽ സന്ദേഹവും നിരാസവുമടങ്ങിയിരിക്കുന്നു. അത്തരം എഴുത്തുകാർക്കേ നേരിന്റെ പാതവെട്ടാനാവൂ.. അവർക്ക് പുതുതായി എന്തെങ്കിലും സൃഷ്ടിക്കാനുമാകൂ. നമ്മുടെ എഴുത്തിടങ്ങളിലേക്ക് കണ്ണോടിച്ചാൽ വല്ലാത്തൊരു കല്ലുകടിയാണ് അനുഭവപ്പെടുക. എന്തെല്ലാമോ നേടാൻ വേണ്ടി പരക്കം പായുന്നവരെ എത്രവേണമെങ്കിലും കാണാനാവുന്നു. യാതൊരാൾ തന്റെ അന്വേഷണം അവസാനിപ്പിക്കട്ടെ അവിടെ പുതുതായി ഒന്നും നൽകാനാവതെ നിന്നുപോകുന്നു.. അവിടെ നിന്നങ്ങോട്ട് ഇരുട്ട് തഴച്ചുവളരുന്നു.… Continue Reading

0

യുദ്ധത്തിന്റെ കാർമേഘച്ചുവട്ടിൽ – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n

ക്യാൻസർ പിടിപെട്ടാൽ വളരെ വൈകിയേ കണ്ടെത്തുകയുള്ളൂ. അപ്പോഴേക്കും അത് അതിന്റേതായ ശക്തിയോടെ വ്യക്തിയെ തകർത്തിട്ടുണ്ടാവും. പിന്നീട് ഒന്ന് എതിരിടാൻ പോലുമാകാതെ അതിന് കീഴടങ്ങുക. മതത്തിലും രാഷ്ട്രീയത്തിലും ആ രോഗം പിടിപെട്ടാൽ പിന്നെയവ പുറത്തുകാട്ടുക ഭീകരമുഖമാ‍കും. കലാസാഹിത്യ ഇടങ്ങളിലായാൽ പോലും അത് തൂത്തെറിയുക‍ ദേശത്തിന്റെ ശരീരത്തെ മാത്രമാ‍വില്ല ആത്മാവിനെ പോലുമാകാം. അത്തരം രോഗാതുരമായ മനസുകൾക്ക് മേൽക്കൈ കിട്ടിയാൽ… Continue Reading

0

വിഷം വിതക്കുന്ന ഇരുട്ടിന്റെ സ്വന്തം ഇടയന്മാർ(എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

കലാസാഹിത്യ കായിക രംഗങ്ങളിലെ രാഷ്ട്രീയവും പക്ഷങ്ങൾ വീതം വയ്ക്കുന്ന മണ്ണും നമുക്കെത്ര പരിചിതമായിരിക്കുന്നു. നാമതൊക്കെ രുചിക്കുകയോ, അത് സാധാരണമെന്നോ കരുതി തള്ളികളയുന്നു. സുഖകരമായ വാർത്തകളല്ല നമ്മെ കാത്തിരിക്കുന്നതെന്ന് അറിയുമ്പോൾ പോലും ഒന്ന് നടുങ്ങാൻ പോലുമാകാതെ നാം മരവിച്ചിരിക്കുന്നു. റാഷ്ട്രീയത്തിൽ നിന്നാവട്ടെ മതത്തിൽ നിന്നാവട്ടെ വിഴുപ്പുകൾ ഭക്ഷിച്ചും ചുമന്നും ശീലിച്ചവർക്ക് ഒന്നും പറയാനില്ല . അന്നന്നത്തെ അപ്പത്തിനായി… Continue Reading

0

ചെകുത്താന്‍റെ ചിത്രമെഴുത്ത്‌(എഡിറ്റോറിയല്‍) -മുഹമ്മദ്‌ കോയ എടക്കുളം .

11781798_1198381340188104_1340209602744318508_n-220x220

” ഒരു കലാസൃഷ്ടിക്കുനേരെ അതിന്‍റെ  ശത്രുക്കളില്‍ നിന്നുമുയരുന്ന ആക്രോശങ്ങള്‍ അതിലെ ആശയങ്ങള്‍ക്ക് ജീവനുണ്ടെന്നു തെളിയിക്കുന്ന ആദ്യത്തെ കരച്ചിലാണ് ” (കാറള്‍ മാര്‍ക്സ് ) സമൂഹത്തിൽ സൗഹാർദ്ദ പരമായ ആശയസംവാദങ്ങൾ ഉണ്ടാവേണ്ട പല വിഷയങ്ങളും, തീവ്രമായ മതാത്മക ചിന്തയിലൂടെ വിലയിരുത്തപ്പെടുന്ന അത്യന്തം ആപൽക്കരമായ വർത്തമാനകാല ദുരവസ്ഥയിലൂടെയാണ് നാമിന്ന് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്.. ഒരു പുസ്തകത്തിന്‍റെ  ഉള്ളടക്കം എന്തെന്ന് പോലും… Continue Reading

0

പരസ്യ പ്രചരണങ്ങളിൽ അഭിരമിക്കുന്ന ഉപഭോഗ സംസ്ക്കാരം (എഡിറ്റോറിയല്‍) -മുഹമ്മദ്കോയ എടക്കുളം

11781798_1198381340188104_1340209602744318508_n-220x220

ഇന്ന്, ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധന സാമഗ്രികള്‍ക്ക് ,വിപണി സാധ്യത മുന്‍ നിര്‍ത്തി പരസ്യം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഉല്‍പ്പാദകര്‍ ഉപഭോക്താക്കളെ നിര്‍ലജ്ജം കബളിപ്പിക്കുകയാണ് ചെയ്യുന്നത്. കച്ചവട താല്പര്യം മാത്രം ലക്ഷ്യം വെച്ചുള്ള ഈ കെണിയില്‍, അജ്ഞതകൊണ്ട് പൊതുജനം അകപ്പെട്ടുപോകുന്ന സ്ഥിതി വിശേഷം തികച്ചും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്…കമ്പനി അവകാശപ്പെടുന്ന നിലവാരം… Continue Reading

0

പൌരൻ ചെറുകീടമോ പ്രാണിയോ അല്ലെന്ന് തന്നെ.. എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

ജനാധിപത്യത്തിൽ ഏറ്റവും സ്വകാര്യമായി പൌരൻ വോട്ട് ചെയ്യുന്നത് തന്നെ ചവിട്ടിയരക്കാനുള്ളൊരു രഹസ്യ കരാറല്ല. മതയിടങ്ങളിലേ അശ്ലീലവേഷങ്ങൾക്ക് ദേശത്തിന്റെ മുതൽ പതിച്ചുകൊടുക്കാനല്ല. കോർപ്പറേറ്റുകൾക്ക് ദേശത്തെ മൊത്തമായും എഴുതികൊടുക്കാനുമല്ല… ദോഷം പറയരുതല്ല്ലോ അധികാരം കിട്ടുന്നതോ അവർ വന്മരങ്ങളും പൌരൻ ചെറുകീടമോ പ്രാണിയോ ആ‍യി മാറുന്നു. രാഷ്ട്രീയം അതിന്റെ സഞ്ചാരം ജനപക്ഷത്തുകൂടെയാവുമ്പോൾ അത് നേരിന്റെ പക്ഷമായി മാറുന്നു. ജനപക്ഷമെന്ന് പറയുന്നത്… Continue Reading

0

ഇരുട്ട് പണിയുന്ന രാഷ്ട്രീയത്തിലെ തിരുടന്മാർ (എഡിറ്റോറിയല്‍ ) മുഹമ്മദ്കോയ എടക്കുളം

11781798_1198381340188104_1340209602744318508_n-220x220

പ്രായോഗിക രാഷ്ട്രീയം എന്ന പൊതുധാരണയുടെ അടിസ്ഥാനത്തില്‍, എന്ത് കൊള്ളരുതായ്മയും പ്രവര്‍ത്തിക്കാമെന്ന ഒരുതരം വികലമായ കാഴ്ചപ്പാടിന്റെ ഭാഗമായി, സമൂഹത്തിന് ഒരിക്കലും നീതീകരിക്കാനാകാത്തത് പലതും ഇന്നത്തെ കക്ഷി രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. നെറികേടിന്റെയും, അനീതിയുടെയും,അക്രമത്തിന്റെയും വഴികളിലൂടെ തന്നെയാണ് ഉത്ഭുദ്ധമെന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ കേരളീയ രാഷ്ട്രീയവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. ജനങ്ങളാണ് വിധി കര്‍ത്താക്കള്‍ എന്നും,അവരാണ് അവസാന വാക്കെന്നുമുള്ള ജനാധിപത്യ ബോധത്തെ പാടെ അവഗണിക്കുകയും,നിരാകരിക്കുകയും… Continue Reading

0

നേരിലേക്ക് കുറുക്കുവഴികളില്ല (എഡിറ്റോറിയല്‍ ) ഗിരീഷ്‌ പാലേരി

11781798_1198381340188104_1340209602744318508_n-220x220

ബംഗാളിൽ നിന്നും കേൾക്കുന്ന വാർത്തകൾ ഒരു ഇടതു പക്ഷമനസിനു അരോചകമാവുന്നു. കോൺഗ്രസിന്‍റെ തൊഴുത്തിൽ ഇടതുപക്ഷത്തെ കെട്ടുന്നത് ജനപക്ഷത്ത് നിലയൂറപ്പിച്ചവർക്ക് സഹിക്കുന്ന കാര്യമല്ല. മൊഹമ്മദ് അബ്ദുൽ റസാഖ് മൊല്ലയെ സി.പി.എം മറന്നിരിക്കാം. ഇരുപത്തൊമ്പത് വർഷം ഇടതുപക്ഷ മന്ത്രിസഭയിൽ അംഗമായിരിക്കുകയും ചെയ്തൊരാൾ ഇന്ന് കുടുസു മുറിയിൽ ചെറിയൊരു കിടക്കയും ഏറ്റവും ചെറിയ ടെലിവിഷനുമായി കഴിയുമ്പോൾ വർത്തമാന കാലത്ത് അധികാരത്തിലേക്ക്… Continue Reading

0

ഫാസിസം വാതിലിൽ മുട്ടുമ്പോൾ (എഡിറ്റോറിയല്‍) -ഗിരീഷ്‌ പാലേരി

11781798_1198381340188104_1340209602744318508_n-220x220

രാജ്യം മറ്റൊരു അടിയന്താരാവസ്ഥയിലേക്കാണോ നീങ്ങി ക്കൊണ്ടിരിക്കുന്നത് എന്ന ആശങ്ക ജനാധിപത്യ വിശ്വാസികളില്‍ സൃഷ്ടിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് .ഏറ്റവും അവസാനം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ   പോലീസ് നടപടികളില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളുടെ പേരില്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നു .പൗരന്‍റെ മൗലികമായ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റവും അതിനെതിരെയുള്ള ജനാധിപത്യ… Continue Reading

0

ജീർണ്ണതയുടെ ആകാശങ്ങൾ(എഡിറ്റോറിയല്‍)- എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

ഏതൊരു ദേശത്തെയാവട്ടെ, നയിക്കുന്നവർ നഗ്നരായാൽ ജനവും അതേ പാതയിലേക്ക് പതിക്കുന്നു. അധികാര ദുർവിനിയോഗവും , അഴിമതിയും നടത്തുന്നവരെ അരിയിട്ട് വാഴിക്കുന്ന ദേശത്ത് ജീർണ്ണതയുടെ പുകപടലങ്ങൾ മാത്രമേ ദൃശ്യമാവൂ. അവിടെ ധർമ്മം പ്രതീക്ഷിക്കുന്നത് ആനമണ്ടത്തരമെന്നേ പറയാനുള്ളൂ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇരകളെയോർത്ത് മുതലക്കണ്ണീർ ഒഴുക്കാൻ എത്രയോ പേർ. അധികാരത്തിലെത്തിയാലോ ഇര ഇരയായി നിലവിളി തുടരുമെങ്കിലും അതൊന്നും ഈയം ഉരുക്കിയൊഴിക്കപ്പെട്ട… Continue Reading

9

പ്ലീനമേവാവശിഷ്യതേ(എഡിറ്റോറിയല്‍) – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

പ്ലീനെ പ്ലീനസ്യ, പ്ലീനസ്യേ പ്ലീനമഹാജനസ്യ…’ ഇത് വായിക്കുന്നവർ നിഘണ്ഡുവൊന്നും തേടി പോകേണ്ടതില്ല.. ഇതിൽ ഒരർത്ഥവുമില്ല. എന്നാൽ യാതൊന്നും മനസ്സിലാവാതെ വായും പൊളിച്ചിരിക്കുന്ന രാഷ്ട്രീയ അടിമകൾക്ക് മുന്നിൽ ധാരാളം വ്യാഖ്യാനങ്ങൾ കൊണ്ടുവരാം. അത് മഹത്തായ ചിന്തയെന്ന് കരുതി അവർ ആത്മരതിക്ക് അടിപ്പെടുക സ്വഭാവികം. തങ്ങൾക്ക് വേണ്ടത് മുദ്രാവാക്യങ്ങളല്ലെന്ന് എന്ന് ജനം തിരിച്ചറിയുന്നുവോ അന്നേ വിപ്ലവം സാധ്യമാവൂ. ബംഗാളിൽ… Continue Reading

6

നികൃഷ്ട ജന്മങ്ങൾ(എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n

‘പ്രവാചകനായ മുഹമ്മദിനെ എന്റെ സ്മൃതിധനമായ ഋഷി പരമ്പരയുടെ ഭാ‍ഗമായി കാണാൻ എനിക്ക് കഴിയണം. നിരന്തരവും സനാതനവുമായ ദൈവപ്രസരത്തിന്റെ മാർഗ്ഗമായി ഗീതാകാരനേയും കാണുവാൻ മറ്റിടത്തും കഴിയണം…….‘ ( ഒ.വി.വിജയൻ) വിജയനും ബഷീറും അതംഗീകരിക്കുന്നു. സഹിഷ്ണുതയുടെ കാര്യത്തിൽ വിജയന്മാർ തന്നെയാണ് മുന്നിൽ. അവിടെ അസഹിഷ്ണുതയാൽ ബഷീറുമാരിൽ ഏറിയ പങ്കും തോ‍റ്റവരാണ്. വർത്തമാന കലാസാഹിത്യ, മത രാഷ്ട്രീയ സാംസ്കാരിക രംഗം… Continue Reading

10

മതഭ്രാന്ത് ഒരു രോഗമാണ് – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n

പക്ഷികൾ പറക്കുകയും പാടുകയും ചെയ്യുന്നു. ശലഭം അതിന്റെ തേനറകളിലേക്ക് യാത്രപോകുന്നു. അവയ്ക്ക് പ്രവാചകരില്ല, വേദങ്ങളില്ല, ദൈവങ്ങളോ മതങ്ങളോ ഇല്ല. എന്നിട്ടും അവ അവയുടെ ജനിമൃതികൾക്കിടയിലെ ദൂരം ഓടിതീർക്കുന്നു. മനുഷ്യൻ മാത്രം മതം പറഞ്ഞ് മദം പൊട്ടി കാലം പോക്കുന്നു.. മനുഷ്യൻ മാത്രം ദൈവത്തിന് ആലയം പണിയാൻ വില്ലേജാപ്പീസിന്റെ വരാന്തയിൽ കാത്തുനിൽക്കുന്നു. ബിംബങ്ങളെ പ്രണയിച്ച് ദൈവത്തെയുപേക്ഷിച്ച് മതത്തെ… Continue Reading

6

കൂലിയെഴുത്തും കൂട്ടിക്കൊടുപ്പും – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n

എഴുത്തിടങ്ങളീൽ നിന്നും ഉയരുന്ന കാറ്റിന് വരട്ട് ചൊറിയുടെ ദുർഗന്ധമുണ്ട്. അസൂയയും കുനിഷ്ടും മേയുന്ന ഇടത്ത് സ്നേഹപൂക്കൾ വിരിയില്ല. വിരിയുന്നതോ വിഷമയമുള്ളവ. മായം കലർന്ന ഭക്ഷണം കഴിച്ച് ശീലിച്ച ജനതക്ക് മായമുള്ള അക്ഷരങ്ങൾ കൂട്ട്. അതാണ് ശരിയെന്ന്, അതുമാത്രമാണ് സാഹിത്യമെന്നും വാക്കാൽ, ആംഗ്യഭാഷയിലൂടെ, തങ്ങളുടെ ഇടത്തെ ശരിവയ്ക്കാത്തവരെ വെട്ടിനിരത്തുമെന്ന്… അതുതന്നെയല്ലേ കക്ഷിരാഷ്ട്രീയത്തിലും കാണുന്നത്… ഏതൊരു തെമ്മാടിയുടേയും ഒടുക്കത്തെ… Continue Reading

8

വെളിച്ചമേ നയിച്ചാലും – എം.കെ..ഖരീം

11781798_1198381340188104_1340209602744318508_n

ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കിൽ നവ ഫാസിസ്റ്റുകളാൽ കൊല്ലപ്പെടുകയോ, മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട് അഴികൾക്കകത്താവുകയോ ചെയ്യുമായിരുന്നു. മനുഷ്യനു വേണ്ടി പാടുന്ന കവികളെ, സംസാരിക്കുന്ന നാവുകളെ ഇവിടെ വേണ്ടെന്ന് ആരൊക്കെയോ തീർപ്പാക്കിയിരിക്കുന്നു. അതിനു ഏറ്റവും പുതിയ വാർത്ത വന്നുകഴിഞ്ഞു, പ്രമുഖ എഴുത്തുകാരനും കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.എം.എം. കാള്‍ബര്‍ഗി വെടിയേറ്റു മരിച്ചത്. ധര്‍വാഡിലെ കല്യാണ്‍ നഗറിലുള്ള… Continue Reading

8

‘ബുദ്ധൻ കരയുന്നു’ (എഡിറ്റോറിയല്‍)

11781798_1198381340188104_1340209602744318508_n

– എം.കെ.ഖരീം മരണം, ജീവിതത്തിന്റെ ഭൂപടങ്ങൾ വെടിഞ്ഞ് ഒരു യാത്രപോക്കാണെന്ന്.. മൂടൽ മഞ്ഞിന്റെ പാതയിലൂടെ പുള്ളിനിലാവിന്റെ പുഞ്ചിരിയിലൂടെ ഒറ്റയ്ക്കാണത്… മരണം, ഇരട്ടയിൽ നിന്നുമൊരു മോചനമത്രേ… ബുദ്ധപുഞ്ചിരി ബാക്കിവച്ച് കടന്നുപോയൊരു അവധൂ‍തൻ അങ്ങനെയാവാം കാലം കലാമിനെ രേഖപ്പെടുത്തുക. നൂറ് ശതമാനം മതേതര മുഖമായി ആ ജീവിതം. യാതൊന്നും പ്രതീക്ഷിക്കാതെ, യാതൊരു സ്വാർത്ഥതക്കും അടിപ്പെടാതെ കർമ്മനിരതനാവുക, ഒടുക്കം തൊണ്ടക്കുഴിയിൽ… Continue Reading

4

‘എഡിറ്റോറിയല്‍’ – എം.കെ.ഖരീം

edit11

  നാമെന്നാണ് മനുഷ്യരാവുക ? പ്രാകൃതമായൊരു ഭാഷയുടെ താങ്ങാഭാരവും പേറിയാണ് ശാസ്ത്രത്തിന്റെ പുരോഗതിയാഘോ ഷിക്കുന്ന വേളയിലും ഭരണകൂടങ്ങളും ജനതയും സഞ്ചരിക്കുന്നത്. നദിപോലെ തന്നെയാണ് നാമും സഞ്ചരിക്കേണ്ടതെന്ന് ഇന്ത്യൻ ദർശനം ഊന്നിപ്പറയുമ്പോഴും നാം ജാതിമതങ്ങളുടെ തൊഴുത്തു കളിൽ കെട്ടിനിന്ന് മാലിന്യമായി മാറികൊണ്ടിരിക്കുന്നു… ആർഷ ഭാരതസംസ്കാരമെന്ന് നാഴികക്ക് നാൽപ്പത് വട്ടം ചൊല്ലികൊണ്ടിരിക്കുമ്പോഴും ഗീത ഉപദേശിച്ച കർമ്മയോഗം നാം മറക്കുകയോ… Continue Reading

11

‘കൊല്ലുന്ന മതങ്ങൾക്ക് തിന്നുന്ന നേതാക്കൾ’ (എഡിറ്റോറിയല്‍)

edit11

  എം.കെ.ഖരീം എല്ലാ മതവും അതിന്റെ മുഖത്ത് സമാധാനത്തെ കുറിച്ച് എഴുതിവച്ചിരിക്കുന്നു, സ്നേഹത്തെ കുറിച്ച് പാടുകയും മാനവനെ കുറിച്ച് വാചാലമാവുകയും ചെയ്യുന്നു. ധർമ്മത്തെ കുറിച്ചും സൽകർമ്മത്തെ കുറിച്ചും കൂടെകൂടെ ഉണർത്തുന്നു. ഒരുറുമ്പിനെ പോലും നോവിക്കരുതെന്ന്, തൂണിലും തുരുമ്പിലും ദൈവമെന്ന് ചൊല്ലുന്നു. ദൈവ പ്രഭാഷണങ്ങളൊ സ്വർഗം വാഗ്ദാനം ചെയ്യുന്നു. എന്നാൽ അതിന്റെ അടിത്തട്ടിലോ വിഷപ്പാമ്പുകളെ ഊട്ടിവളർത്തുന്നു. തന്റെ… Continue Reading