3

കുടിവെള്ളം കുടിക്കാന്‍ അനുയോജ്യമോ -ലീന തോമസ്‌

കുടിക്കുവാന്‍ അനുയോജ്യമായ വെള്ളം (potable water) നമുക്ക്‌ ലഭിക്കുന്നത്‌ പല സ്രോതസ്സുകളില്‍ നിന്നാണല്ലോ. ജലസേചന വകുപ്പ്‌ വഴി ലഭിക്കുന്ന പൈപ്പുവെള്ളവും പലതരം രാസ പ്രക്രിയകള്‍ വഴി ശുദ്ധീകരിക്കുന്നതാണെന്ന്‌ നമുക്കറിയാം. ഇതിനും ചില മാന ദണ്‌ഡങ്ങള്‍ പാലിക്കുകയും ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്‌. വെള്ളം ഒരു നല്ല ലായകമാണ്‌. അതുകൊണ്ട്‌ പരിസര സംരക്ഷണസമിതി (Environmental Protection Agency –… Continue Reading

3

ഗുളികകളും ക്യാപ്സ്യൂളുകളും – By ലീന തോമസ്

ഘടനയിലും രാസവസ്തുക്കളിലും രൂപത്തിലും വലുപ്പത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും സാധാരണയായി ഗുളികകളെയും ക്യാപ്സൂളുകളെയും പില്സത(Pills)എന്നുപറയാറുണ്ട്. നിര്മായണത്തിലും സൂക്ഷിക്കുന്നതിലും ഉപയോഗത്തിലുമുള്ള സുരക്ഷിതത്വവും കുറഞ്ഞ ചെലവും ഇവയെ മറ്റു മാര്ഗ്ങ്ങളിലൂടെയുള്ള മരുന്നുകളില്നിുന്നു വ്യത്യസ്തമാക്കുന്നു. ഏതു മാര്ഗമത്തിലൂടെയായാലും ചികിത്സാകാലം മുഴുവന്‍ രക്തത്തില്‍ മരുന്നിന്റെ നിശ്ചിത അളവ് നിലനിര്ത്തേമണ്ടതുണ്ട്. സുഖപ്രാപ്തിക്കുവേണ്ടി രക്തത്തില്‍ മരുന്നെത്തിക്കുന്നത് പ്രധാനമായും നേരിട്ട് കുത്തിവച്ചോ അല്ലെങ്കില്‍ ദഹനവ്യവസ്ഥയില്നിതന്ന് രക്തത്തിലേക്കുള്ള ആഗിരണംവഴിയോ ആണ്.… Continue Reading

1

പുകയിലയിലൂടെ വിരുന്നുവരുന്ന മരണം.. ലീന തോമസ്

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍… Continue Reading

10

ആന്റി ഓക്സിഡന്റുകള്‍ – ലീന തോമസ്

തീ കത്തുന്നത് ഓക്സിജന്റെ സഹായത്തോടെയാണെന്ന് നമുക്കറിയാം. കത്തുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജത്തെ പണ്ടേ മനുഷ്യന്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതുപോലെ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും ആഹാരത്തില്‍ നിന്ന് ഊര്‍ജ്ജത്തെ ഉത്പാദിപ്പിക്കാന്‍ ഓക്സിജന്റെ സാന്നിദ്ധ്യം കൂടിയേ കഴിയൂ. പക്ഷെ ഈ പ്രക്രിയയ്ക്ക് ( Oxidation) ശരീരം വലിയ വില കൊടുക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ…? നാം ഊര്‍ജ്ജ്വസ്വലതയോടെ മിടുക്കരായി… Continue Reading

0

തൂങ്ങിചത്തോന്‍റെ റൂഹ്ന്‍റെ വിലാപം:ഉമ്മര്‍ കോയ കോഴിക്കോട്

ഒരു കഷണം കയറില്‍ ചലനമറ്റ ശരിരം കാറ്റിലാടുമ്പോള്‍ ദേഹം വെടിഞ്ഞു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുതുകൊണ്ട് ആ റൂഹ് അവിടങ്ങളില്‍ ഓടിനടന്നു കഴിഞ്ഞകാര്യങ്ങള്‍ ഓര്‍ത്തെടുത്തു വിലപിക്കുക്കുകയാണ്, ആര്‍ത്ത് അട്ടഹസിക്കുകയാണ്. പറക്കമുറ്റാത്ത പൊന്നുമക്കള്‍ വാവിട്ട അലറുന്നു, സഹധര്മിണി തലതല്ലി പൊളിക്കുന്നു പെറ്റുമ്മ ബോധാരഹിതായി കിടക്കുന്നു അവരാരും എന്നെ കാണുന്നില്ലേ? വിലാപം കേള്‍ക്കുന്നില്ലേ? അലര്‍ച്ച കേള്‍ക്കുന്നില്ലേ ? സാമീപ്യം… Continue Reading

0

മരുന്നുകള്‍ക്ക് അടിമപ്പെടുന്ന കേരളം – Basheer Kallaroth

ചോദ്യത്തിലെ ആദ്യവാചകം കാണുമ്പോഴേക്കും ചൊല്ലിപഠിച്ച ഉത്തരം ധൃതിയില്‍ കുറിക്കുന്ന പ്രൈമറി വിദ്യാര്‍ത്ഥിയെ പോലെയാണ് ഇന്നത്തെ ഭൂരിഭാഗം കേരളീയ ഡോക്ടര്‍മാരും. രോഗിയുടെ ഓരോ രോഗലക്ഷണത്തിനും / പ്രയാസത്തിനും പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ കുറിച്ച് തുടങ്ങുകയായി …മരുന്നുകളുടെ പേരുകള്‍. ഏറ്റവും ചെറിയ പ്രയാസം പറഞ്ഞു ചെന്നാല്‍ പോലും, കുറഞ്ഞത് നാലുതരം മരുന്നുകളെങ്കിലും ഇല്ലാതെ പറഞ്ഞു വിടില്ല എന്ന സ്ഥിതിയാണ്.… Continue Reading