sufism_vettam

‘വിട’ ( സൂഫി ജാലകം )

February 1, 2015 vettam online 2

_നുസൈബ ബായി മണ്ണും വിണ്ണും ചേര്‍ന്ന് മഴനൂലുകൊണ്ട് കെട്ടിയ തന്ത്രികളില്‍ കാറ്റൊന്നു വിരല്‍ തൊട്ടപ്പോള്‍ പോഴിഞ്ഞതത്ത്രയും കുളിരിന്‍റെ ഗസലുളായിരുന്നു. അറിയാതെ മനസ്സ് പോയത് സ്വപ്‌നങ്ങള്‍ മയങ്ങുന്ന ആമ്പല്‍ കുളത്തിലേക്കും . അവിടെയാ നനവുള്ള പടവുകളിലൊന്നിൽ […]

5

യാത്ര – ഷാഹിദ ഇല്യാസ്

January 1, 2015 vettam online 14

ഞാനൊരു സ്വപ്നത്തിലായിരുന്നു­­­­. കുന്നും കുഴികളുമറിയാത്ത ഒരു വനാന്തരത്തിലെ, മങ്ങിയ ഇരുട്ടിലൂടെ, ഒഴുകുമ്പോൾ., കുറേ ചില്ലകൾ എങ്ങുനിന്നോ നീണ്ടു പടർന്നു വന്നു. മുള്ളുകൾ നിറഞ്ഞ ഒരു ചിറക് എന്നെ മൂടാനോ. എന്നെ എടുത്തുയർത്താനോ തുനിയുന്നതായി.! വകഞ്ഞുമാറ്റും […]

10384925_852561171429102_1244642092527863231_n

വളരെദൂരം അടുത്ത് നിന്നൊരു കത്ത്

September 1, 2014 vettam online 4

■സുലൈമാന്‍ മുഹമ്മദ്‌ മുഖവുരകളില്ലാതെ തുടങ്ങുന്നു. അല്ലെങ്കിലും വാക്കുകളില്ലാതെ ഇത്രയും കാലം സംവദിച്ച നമുക്കെന്തിനാണ് ഔപചാരികതയുടെ ചില വാക്കുകൾ? വളരെയേറെ നിനക്ക് പരിചയമുള്ള ഈ അപരിചിതനെ കുറിച്ച് അഥവാ നിന്നെ കുറിച്ച് ഞാൻ താഴെ കുറിക്കുന്നു. […]

No Picture

പ്രണയ ഗുല്‍മോഹര്‍ – എം.കെ.ഖരീം

April 1, 2014 vettam online 14

പാളയം പള്ളിയുടെ ഖബർസ്ഥാനിൽ ഒതുങ്ങിപോയൊരു ഗാനമോ ആമീ നീ? കരിയിലകൾ വീണ, പുല്ലുകൾ കയറിയ നിന്റെ ഖബറിനരികെ നിന്നും എന്റെ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും ഖബറുകളിലേക്ക് മനസ്സാ സഞ്ചരിക്കുമ്പോൾ നീയിവിടെ എന്നത്തേക്കാളും ശ്വാസം മുട്ടുന്നത് പോലെ. […]

No Picture

സൂഫിയുടെ മന്ദഹാസം -എം .കെ .ഖരീം

March 1, 2014 vettam online 4

സമുദ്രത്തിലെത്താന്‍ നദിയിനിയും എത്രയോ ഒഴുകണമെന്നു ചിന്തിക്കുന്നതെന്തിന്! നീ നിന്റെ കണ്ണുകള്‍ ഉപേക്ഷിക്കുക, നദിയെ അനുഭവിക്കുക. കാഴ്ച്ചയുടെ ചതിയില്‍ നിന്നും മോചിതമാവുന്നതോടെ നിനക്ക് നിന്നെ കാണാം. അതോടെ പരാശക്തിയെ അനുഭവിക്കാനാവുകയും.നോക്കൂ,നദിക്ക് ഒഴുകേണ്ട ദൂരത്തെ കുറിച്ച് അസ്വസ്ഥതകളില്ല. അങ്ങേയറ്റത്തെ […]

No Picture

സൂഫിയുടെ വൃന്ദാവനം – എം.കെ.ഖരീം

January 1, 2014 vettam online 3

ഒരു ഭ്രാന്തൻ ചിന്തയുടെ വേലിയേറ്റത്തിൽ, ആകാശത്തേക്കൊരു കാറ്റിൽ നഷ്ടപ്പെടുമ്പോൾ മാവ് കുഴക്കുന്നത് പോലെ ഞാൻ എന്നെ തന്നെ. ചിലപ്പോൾ ഞാനെന്നെ പരത്തിയെടുക്കുന്നു. ചിലപ്പോൾ വലിച്ചുകീറി ഉരുട്ടി വലിച്ചെറിയുന്നു.. എനിക്കത് ഭക്ഷണമാവുകയും.. അതെ ഞാൻ എന്നിൽ […]

No Picture

സൂഫി വഴികൾ – എം.കെ.ഖരീം

December 1, 2013 vettam online 4

കാലത്തിന്റെ പെരുവഴിയിലെക്ക് എറിയപ്പെട്ടാൽ പിന്നെ സഞ്ചരിക്കാതിരിക്കാനാവില്ല. സഞ്ചരിച്ചുപോകയാണ്, ശ്വസിക്കും പോലെ. അതെ അത് അങ്ങനെതന്നെയാണ്, ഒരു കുഞ്ഞിനെ ശ്വസിക്കാൻ പഠിപ്പിക്കേണ്ടതില്ല, ശ്വാസ പഠനക്ലാസ്സുകളില്ല, അതിനായി നാളിതുവരെ ഗുരുക്കന്മാരും അവതരിച്ചിട്ടില്ല…. അതു തന്നെയാണ് പ്രണയത്തിൽ, അങ്ങനെ […]

No Picture

വെളിച്ചത്തിന്റെ ചാറില്‍ – എം.കെ.ഖരീം

October 1, 2012 vettam online 1

‘വെളിച്ചമുണ്ടെങ്കിലേ നിറങ്ങള്‍ തിരിച്ചറിയപ്പെടൂ. പച്ചയും മഞ്ഞയും ചുവപ്പുമെല്ലാം ഇരുട്ടില്‍ കാഴ്ചയില്‍ നിന്നും മറയുന്നു . ഇരുട്ടില്‍ മാത്രമേ പ്രകാശം ദൃശ്യമാകൂ. മറഞ്ഞിരിക്കുന്നതെല്ലാം വൈരുദ്ധ്യത്തില്‍ പ്രകടമാകുന്നു .’ ——————————————— റൂമി. എന്നാല്‍ ദൈവത്തിനു വൈരുദ്ധ്യമില്ല എന്ന് […]

k

മറഞ്ഞിരിക്കുന്നതെല്ലാം ( Sufism ) എം.കെ.ഖരീം

August 1, 2012 vettam online 0

‘വെളിച്ചമുണ്ടെങ്കിലേ നിറങ്ങള്‍ തിരിച്ചറിയപ്പെടൂ. പച്ചയും മഞ്ഞയും ചുവപ്പുമെല്ലാം ഇരുട്ടില്‍ കാഴ്ചയില്‍ നിന്നും മറയുന്നു . ഇരുട്ടില്‍ മാത്രമേ പ്രകാശം ദൃശ്യമാകൂ. മറഞ്ഞിരിക്കുന്നതെല്ലാം വൈരുദ്ധ്യത്തില്‍ പ്രകടമാകുന്നു .’ ——————————————— റൂമി. എന്നാല്‍ ദൈവത്തിനു വൈരുദ്ധ്യമില്ല എന്ന് […]

No Picture

പ്രണയം പറയുന്നത് (Sufism) എം.കെ.ഖരീം

July 1, 2012 vettam online 0

ഹൃദയം കീറി പോകുന്ന വേദന, നദി നദിയോട് ചേരുമ്പോള്‍ അനുഭവിക്കുന്നത്. മണ്ണിനു താഴേക്കു കണ്ണുകള്‍ നീളുന്നു. അവിടെയും ഇരമ്പങ്ങളുണ്ടോ? കാലങ്ങളില്ലാതെ ഒഴുകി പോകുന്നതും.. പ്രണയികളുടെ ഭാഷ പരിസരങ്ങള്‍ക്ക് അന്യമാകുന്നത്‌ പോലെ ഒഴുക്കിന്റേതും. അതുകൊണ്ടാണോ എന്റെ […]

No Picture

വരണ്ട ഇടങ്ങളിലേക്ക് തണുത്ത കാറ്റ് പോലെ (Sufism)എം.കെ.ഖരീം

June 1, 2012 vettam online 1

സൂഫിക്ക് ഇസ്ലാം ഒരു മതമല്ല. ഇസ്ലാം എന്നതിന്റെ അര്‍ഥം സമാധാനം എന്നാണ്. സമാധാനത്തിനു ഒരു മതമായിരിക്കാന്‍ ആവില്ല. സമാധാനം എങ്ങനെയാണ് പൌരോഹിത്യത്തിന്റെ പുസ്തകങ്ങളുടെ ചട്ടകൂടില്‍ ഒതുങ്ങുക. സമാധാനത്തിനു ജാതി മതമോ രുചിയോ ഇല്ല. റൂമിയുടെ […]

No Picture

സൂഫിസം .. എം.കെ.ഖരീം

May 1, 2012 vettam online 0

‘എന്‍റെ അധരങ്ങളില്‍ പ്രണയിയുടെ ചുംബനം ലഭിച്ചാല്‍ ഞാനുമൊരു പുല്ലാങ്കുഴലായി മാറും .’ ———————————– റൂമി എന്നാല്‍ പ്രാണപ്രിയനില്‍നിന്ന് വേര്‍പ്പെടുന്നതോടെ മൂകനായ്‌ മാറുകയും. പനിനീര്‍പ്പൂവ് കൊഴിയുകയും പൂന്തോപ്പ്‌ വാടുകയും ചെയ്‌താല്‍ വാനമ്പാടി പാട്ടു നിര്‍ത്താതിരിക്കുന്നത് എങ്ങനെ. […]

No Picture

സൂഫി ജാലകം – എം.കെ.ഖരീം

November 1, 2011 vettam online 0

” അഹങ്കാരത്തെ ആത്മ ബോധത്തില്‍ നിന്നും വേര്‍പ്പെടുത്താന്‍ ആവില്ലെന്കില്‍ അജ്ഞ്ഞതയത്രേ ഉത്തമം.” ശംസ് അല്‍ തബ്രിസിയുടെ വചനം റൂമിയെ മാറ്റി മറിച്ചു. ഹൃദയത്തിന്റെ ഭാഷ.. യാതൊന്നു ഹൃദയത്തില്‍ നിന്നും വരുന്നോ അത് മറ്റൊരു ഹൃദയം […]

No Picture

സൂഫിസം – എം.കെ.ഖരീം

October 1, 2011 vettam online 0

എങ്ങോ ഇരിക്കുന്ന ആളോട് എനിക്കെന്തോ പറയാനുണ്ടാവുക. എങ്ങോ അങ്ങനെ ഒരാള്‍ ഉണ്ടെന്ന ധാരണയോടെ… എന്നില്‍ നിറയുന്ന അനുഭൂതിയും. ആ അനുഭൂതി ആ ആളില്‍ നിന്നും എന്നിലേക്ക്‌ ഒഴുകിയെത്തുന്ന പ്രണയമല്ലേ… നദി വന്നു നദിയില്‍ ചേരുമ്പോള്‍ […]

No Picture

സൂഫിസം _ എം.കെ.ഖരീം

September 1, 2011 vettam online 0

പ്രണയം അനുഭവിക്കാനുള്ളതാണ്, പദങ്ങള്‍ക്കു വഴങ്ങാത്ത ഭാഷയോടെ അത് ഏറ്റവും വൃത്തിയുള്ള ഇടങ്ങള്‍ തേടിയലയുന്നു.. കണ്ണിനു കാണാനോ നാവിനു രുചിക്കാനോ ആവാത്ത ഒന്ന്. പ്രണയം സ്വതന്ത്രമാണ്. അതുകൊണ്ടുതന്നെ അത് സ്വതന്ത്രമായ ഇടങ്ങലെയാണ് ഇഷ്ടപ്പെടുക. പ്രണയം പോലെ […]

No Picture

സൂഫിസം _ എം.കെ.ഖരീം

August 1, 2011 vettam online 0

‘അനുരാഗികള്‍ക്കിടയിലൊരു വിശുദ്ധ പ്രതിജ്ഞയുണ്ട് തമ്മില്‍ തേടാന്‍….” ജലാലുദീന്‍ റൂമിയിലേക്ക് ഇറങ്ങുകയെന്നാല്‍ പ്രണയത്തിന്റെ അനന്ത സാഗരത്തില്‍ ആഴുകയാണ്… അവിടെ നാം നാം അല്ലാതാവുന്നു. നമ്മില്‍ എന്താണോ ഉള്ളത് അത് വെളിപ്പെടുന്നു. മുഖം മൂടികളെ പ്രണയം വിരോധിക്കുന്നു. […]