marin-sorescu

‘ഏഴു നാള്‍ കൊണ്ട് ഷേക്സ്പിയര്‍ ലോകം സൃഷ്ടിച്ചു’ (സാഹിത്യ വിചാരം)

July 1, 2015 vettam online 0

   രവീന്ദ്രൻ മൂവാറ്റുപുഴ പ്രസിദ്ധ റൊമേനിയന്‍ കവിയും, നാടകകൃത്തും, നോവലിസ്റ്റും, പരിഭാഷകനും ആയിരുന്ന – മറിന്‍ സൊറെസ്കുവിന്‍റെ (Marin Sorescu, 29 February 1936 – 8 December 1996) “SHAKESPEARE CREATED THE […]

bhranthinde...

‘ഭ്രാന്തിന്റെ പുരാവൃത്തം വായിക്കുമ്പോൾ..’ (സാഹിത്യ വിചാരം)

June 1, 2015 vettam online 0

 _എം.കെ.ഖരീം ആൾക്കൂട്ടത്തിലേയ്ക്ക് വരച്ചു കയറിയിരുന്ന മലയാളിലോകം അകമേയ്ക്ക് തിരിച്ചുപോകുന്നൊരു കാഴ്ചയാണ് പുതുകാലത്ത് അനുഭവപ്പെടുന്നത്. ആ മടങ്ങി പോക്കിൽ അരാഷ്ട്രീയതയുണ്ട്, ഫാസിസത്തിനു കീഴ്പ്പെടലുണ്ട്. അത് ബാധിച്ചൊരു എഴുത്തുലോക മാണിവിടെ കാണാനാവുന്നത്. ഒരെഴുത്തുകാരൻ/ എഴുത്തുകാരി തിന്മയെ മുറിച്ച് […]

10888479_1046280142064892_8413816797854839348_n

മരണകുടീരത്തില്‍ നിന്നും – അനീഷ് തകടിയില്‍

January 1, 2015 vettam online 3

ജീവിതം, മരണം, മരണാനന്തര ജീവിതം ഒപ്പം പ്രണയം, വിരഹം, പ്രതികാരം ഇവയുടെ ആകെത്തുകയാണ് ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ നമ്മോടു പറഞ്ഞത്. അതുവരെ മലയാളിക്ക് അന്യമായിരുന്ന വിഭ്രമാത്മകതയുടെ […]

10341624_1046509285375311_5070674187416668710_n

ഗുരുസമക്ഷം – രാജന്‍.സീ.എച്ച്

January 1, 2015 vettam online 6

അവിശ്വസനീയമായ വായനാനുഭവം നല്‍കുന്ന അപൂര്‍വമായ ഒരാത്മകഥാഗ്രന്ഥം അതാണ്‌ ഗുരുസമക്ഷം.ഒരു മുസ്ലീം കുടുംബത്തില്‍പ്പെട്ട മുംതാസ്അലിയെന്ന പത്തൊന്‍പതുവയസ്സുകാരന്‍ ഹിമാലയത്തിലെ നാഥ്‌ പരമ്പരയില്‍പ്പെട്ട യോഗിവര്യനായി ലോകമറിയപ്പെട്ട , അസാധാരണവും,വിസ്മയകരവുമായ സംഭവങ്ങള്‍ നിറഞ്ഞ ആത്മകഥ. ഹിമാലയ യാത്രയെക്കുറിച്ച് അനവധി പുസ്തകങ്ങള്‍ […]

No Picture
No Picture

എം.കെ.ഖരീമിനെ വായിക്കുമ്പോള്‍- എം.എന്‍.ആര്‍.അബ്ദുള്‍ലത്തീഫ്

May 1, 2014 vettam online 22

എം.കെ.ഖരീമിനെപ്പോലെ പ്രണയത്തെക്കുറിച്ച് ഇത്രയധികം എഴുതിയ ഒരാളെ വേറെ കണ്ടിട്ടില്ല. ഇത്രമാത്രം വിഭിന്നതകളില്‍ പ്രണയം ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതും കണ്ടിട്ടില്ല. രണ്ടു മാസം മുമ്പ് ‘വെട്ടം’ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്ത, അദ്ദേ ഹത്തിന്റെ ഏകദേശം ഒരു ഡസന്‍ […]

No Picture

ചങ്ങമ്പുഴ പാടുമ്പോള്‍ -സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

May 1, 2014 vettam online 5

സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍ “ചങ്ങമ്പുഴ പാടുമ്പോള്‍ നമ്മുടെ മഹാകവികള്‍ ഉള്‍പ്പെടെ കേരളത്തിലെ കണക്കറ്റ കവികളില്‍ ഭൂരിഭാഗവും തങ്ങള്‍ പാടുകയല്ല പറയുകയാണ് ചെയ്തിട്ടുള്ളതെന്നു വിചാരിച്ച് തങ്ങളുടെ ഭാഗ്യഹീനതയില്‍ സങ്കടപ്പെടുന്നു…’’ സൂക്ഷ്മനിരീക്ഷകനായിരുന്ന ശ്രീ വക്കം അബ്ദുല്‍ഖാദര്‍ തന്‍റെ തൂലികാ […]

No Picture

വെട്ടം മാസാന്ത്യകുറിപ്പുകള്‍ -സുരേന്ദ്രന്‍ നായര്‍

April 1, 2014 vettam online 8

എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത ആവശ്യമുണ്ടോ ?പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത് !അവർ പറയുന്നത് കല കലയ്ക്കു വേണ്ടി മാത്രമാണെന്നാണ് ! ശുദ്ധ സൌന്ദര്യത്തിന്റെ വക്താക്കളായ അവർ ,സാമൂഹ്യ തിന്മകൾക്കെതിരെ പോരാടെണ്ട ജോലി എഴുത്തുകാരനില്ലെന്നു വാദിക്കുന്നു […]

No Picture

ശബ്ദതാരാവലിയും ലിപിവിന്യാസവും- സുബ്രഹ്മണ്യന്‍ കുറ്റിക്കോൽ

April 1, 2014 vettam online 0

ശബ്ദതാരാവലിയുടെ തൊണ്ണൂറാം വാര്ഷിTകം ആഘോഷക്കുന്ന ഘട്ടത്തില്‍ ================================== അ ആ ഇ ഈ ഉ ഊ ഋ എ ഐ ഒ ഔ അം അ: ഇതാണ് മലയാളഭാഷയിലെ സ്വരങ്ങളുടെ ഉരുവിട്ടുപഠിച്ച അക്ഷരമാലാക്രമം. ക […]

No Picture

വെട്ടം മാസാന്ത്യകുറിപ്പുകള്‍ -സുരേന്ദ്രന്‍ നായര്‍

March 1, 2014 vettam online 14

KR രേണുകയുടെ “മരണം മണക്കുന്നത്” എന്ന കവിത മരണാ സന്നമായ വാർദ്ധക്യത്തിന്റെ വിഹ്വലതകളും നൊമ്പരങ്ങളും അയവിറക്കുന്നു !കട്ടിലൊഴിഞ്ഞു കളം കാലിയാകുന്നതിനു കാത്തിരിക്കുന്ന ഉറ്റവരും ഉടയവരുമായ ബന്ധുജനങ്ങൾ !ഒറ്റപ്പെടലിന്റെ വേദന ഇപ്പോൾ തീവ്രമാകുന്നു !വാർദ്ധക്യത്തിന്റെ വ്രണം […]

No Picture

വൃത്തലക്ഷണം-5. (അവസാനഭാഗം) സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

March 1, 2014 vettam online 1

41. സ്രഗ്വിണി “പ്രാപ്തരാജ്യേ ഹരൌ ശാസ്തരീന്ദ്രദ്വിഷാം പാര്ത്തലം കാത്തുരക്ഷിച്ചിരിക്കുംവിധൌ ആര്ത്തിപോക്കും നൃണാം ചീര്ത്ത സമ്പത്സുഖ പ്രാപ്തി ചൊല്ലാവതോ രാമ രാമാ ഹരേ” ‘സ്രഗ്വിണീ’വൃത്തത്തിന് ഉദാഹരണമായി ഇരുപത്തിനാലുവൃത്തത്തിലെ രാമരാജ്യം വര്ണ്ണിക്കുന്ന ഈ ശ്ലോകമാണ് കേരളപാണിനി വൃത്തമഞ്ജരിയില്‍ […]

No Picture

വെട്ടം: മാസാന്ത്യക്കുറിപ്പുകൾ – സുരേന്ദ്രന്‍ നായര്‍

February 1, 2014 vettam online 10

ലക്ഷക്കണക്കിന്‌ കേരളീയ കുടുംബങ്ങളാണ് ഇന്ന് ഗൾഫു നാടുകളെ ആശ്രയിച്ചു ജീവിക്കുന്നത് . നമ്മുടെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിർത്തുന്ന നെടും തൂണുകളിലൊന്നാണ് വിദേശ മലയാളിയുടെ സമ്പാദ്യം .സമ്പത്തിന്റെയും സൌഭാഗ്യത്തിന്റെയും കലവറയാണെന്ന് കരുതി ഗൾഫു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന […]

No Picture

വൃത്തലക്ഷണം 4 – സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

February 1, 2014 vettam online 0

31 to 40 (തുടര്ച്ച ) 31. കല്യാണി “കല്യാണരൂപീ വനത്തിന്നു പോകാന്‍ വില്ലും ശരം കൈപ്പിടിച്ചോരുനേരം മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീതാ കല്യാണിനീദേവി ശ്രീരാമ! രാമാ!” -ഇരുപത്തിനാലുവൃത്തം പരിശോധിച്ചാല്‍ അയത്നലളിതമായ നാടന്‍ സംസാരഭാഷയോട് ഇണങ്ങിനില്ക്കുന്ന […]

No Picture

വൃത്തലക്ഷണം-3 സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

December 1, 2013 vettam online 1

21 to 30 (തുടര്ച്ച ) http://vettamonline.com/?p=14276 21. തരംഗിണി ഒരു കാട്ടരുവിയുടെ പ്രവാഹംപോലെ ചടുലതയാര്ന്ന ആലാപനരീതിയാണ് തരംഗിണിക്കുള്ളത്. ‘ഹരിണീ കരിണീ ഖുരരേണുഘണൈ| രരുണീകൃതശിലമങ്ങൊരുഭാഗം’ എന്ന് പുനം നമ്പൂതിരിപ്പാടിനെ വായിക്കുമ്പോള്‍ മൃഗങ്ങളുടെ കുളമ്പടിശബ്ദവും ഉയരുന്ന […]

No Picture

വൃത്തലക്ഷണം_2 – സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

October 1, 2013 vettam online 2

http://vettamonline.com/?p=14033 – 11 to 20 (തുടര്ച്ച ) 11.കേക “ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു- മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ ഹിമവദ് വിന്ധ്യാചല മധ്യദേശത്തേ കാണൂ ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ” ഗാന്ധിജിയെ മാനസഗുരുവായി വരിച്ച് […]

No Picture

വൃത്തലക്ഷണം – സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

September 1, 2013 vettam online 1

പ്രാചീനമനുഷ്യന്റെ= സര്ഗ്ഗടഭാഷ ഛന്ദോബദ്ധമായത് ജീവിതത്തിന്റെയ താളക്രമത്തില്നി്ന്നുമാണ്. ജീവിതതാളം അദ്ധ്വാനത്തിന്റെര താളമാണ്. ഇത് പ്രകൃതിയുടെതാളത്തില്നിറന്നും ജൈവരൂപങ്ങളിലേയ്ക്കു പകര്ത്ത=പ്പെടുന്നതാണ്. പ്രകൃതിതാളം പ്രപഞ്ചതാളത്തിനനുഗുണമായി രൂപം പ്രാപിക്കുന്നു. ആദിയില്‍ വചനമുണ്ടായെന്ന സങ്കല്പംഎല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്ന ദര്ശിനമാണല്ലോ കേവലത്വത്തില്നി.ന്നും ഉരുവംകൊണ്ട പ്രാധമികമായ […]

No Picture

വൃത്തലക്ഷണം.. Subramanian Kuttikkol

August 1, 2013 vettam online 0

വൃത്തമഞ്ജരിയില് ഛന്ദസ്സ് വൃത്തം എന്നീ രണ്ടു സാങ്കേതിക സംജ്ഞകള് സൂചിപ്പിച്ചിട്ടുണ്ട്. ഇവരണ്ടും പര്യായപദങ്ങളെപ്പോലെ ഉപയോഗിച്ചുകാണാറുണ്ട്. എന്നാല് കേരളപാണിനി വ്യക്തമായിത്തന്നെ ഇവയെ നിര്വചിച്ചിട്ടുണ്ട്. പദ്യത്തിന്റെ ഒരു പാദത്തില് ഉള്ക്കൊള്ളുന്ന അക്ഷരങ്ങളുടെ എണ്ണമാണ് ഛന്ദസ്സ് എന്ന സംജ്ഞകൊണ്ടു […]

No Picture

എഴുത്തും വായനയും. വെന്മാരനെല്ലൂർ നാരായണൻ

August 1, 2013 vettam online 0

എഴുത്തിന് മുൻപ്, എഴുത്തുകാരനിൽ ഊർജ്ജം ഉണരുന്നുണ്ടാവും. വായനയ്ക്ക് മുൻപ്, വായനക്കാരിൽ ഒരു ശൂന്യതയും. ഊർജ്ജം ശൂന്യതയിലേക്ക് വികാസംകൊണ്ട് പ്രപഞ്ചം നിലവിൽ വരുന്നതുപോലെ, എഴുത്തുകാരൻ വായനക്കാരനിലേക്ക് വികാസം കൊണ്ട്, പുതിയൊരു പ്രപഞ്ചത്തെ നിലവിൽ വരുത്തുന്നു. സൃഷ്ടിയും […]

No Picture

നിലയ്ക്കാത്ത ചലനങ്ങളിൽ തുഴയുന്നവർ – വെന്മാരനെല്ലൂർ നാരായണൻ

July 1, 2013 vettam online 0

ചലനമാണ് ജീവിതം. തുടരുന്ന ചലനങ്ങൾ ശ്രദ്ധിച്ചിരിക്കുമ്പോൾ, നിശ്ശബ്ദം നിന്നുപോകുന്ന നിമിഷങ്ങളുണ്ടാവും. അത്, ചലനം നിന്നുപോകുന്ന മരണമല്ല, ശ്രദ്ധയുടെ ധ്യാനപരിവർത്തനമാവാം. തുടരുന്ന ചലനങ്ങളെല്ലാം തരംഗിതമാണ്. തരംഗ നിമ്നോന്നതങ്ങളിലെ മദ്ധ്യമമായൊരു നിലപോലെയാണ് ധ്യാനം. ഇന്നിനും നാളേയ്ക്കും ഇടയിലെ […]

No Picture

നിലയ്ക്കാത്ത ചലനങ്ങളിൽ തുഴയുന്നവർ – വെന്മാരനെല്ലൂർ നാരായണൻ

June 1, 2013 vettam online 1

ചലനമാണ് ജീവിതം. തുടരുന്ന ചലനങ്ങൾ ശ്രദ്ധിച്ചിരിക്കുമ്പോൾ, നിശ്ശബ്ദം നിന്നുപോകുന്ന നിമിഷങ്ങളുണ്ടാവും. അത്, ചലനം നിന്നുപോകുന്ന മരണമല്ല, ശ്രദ്ധയുടെ ധ്യാനപരിവർത്തനമാവാം. തുടരുന്ന ചലനങ്ങളെല്ലാം തരംഗിതമാണ്. തരംഗ നിമ്നോന്നതങ്ങളിലെ മദ്ധ്യമമായൊരു നിലപോലെയാണ് ധ്യാനം. ഇന്നിനും നാളേയ്ക്കും ഇടയിലെ […]