10

‘വെട്ടം’ : മാസാന്ത്യക്കുറിപ്പുകൾ

monthly1

_സുരേന്ദ്രൻ നായർ  ഗാന്ധിജിയെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന സ്ഥാപിത താൽപ്പര്യക്കാർ ഇന്നിപ്പോൾ , ആശരണർക്ക് ആലംബവും ആശ്വാസവും പകർന്നുനൽകിയ മദർ തെരേസ എന്ന വിശിഷ്ട വ്യക്തിത്വത്തെ താറടിച്ചു കാണിക്കാനുള്ള കുത്സിത ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു .. മദറായാലും മഹാത്മാ ഗാന്ധിയായാലും മാവോയായാലും മഹത്തുക്കളായ മാനവരെ നാം ഇന്ത്യക്കാർ ആദരിക്കുന്നത് മതവും ജാതിയും ദേശവും നോക്കിയായിരുന്നില്ല . ഭാരതത്തിന്റെ മതേതരവും മഹത്തരവുമായ പാരമ്പര്യത്തിന്റെ കടയ്ക്കൽ ഉയർന്നു… Continue Reading

8

‘വെട്ടം’ : മാസാന്ത്യക്കുറിപ്പുകൾ

monthly1

 _സുരേന്ദ്രൻ നായർ  തമിഴ് എഴുത്തുകാരനും കവിയുമായ ശ്രീ പെരുമാൾ മുരുഗൻ നേരിട്ട ഭീതിജനകമായ അവസ്ഥ വെറും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള വിലക്കുകൾ മാത്രമാണോ? അല്ലെന്നു വേണം കരുതാൻ. 2010 ഇൽ പുറത്തിറക്കിയ “മാധോരു ഭഗൻ” എന്ന നോവൽ തമിഴ് നാട്ടിലെങ്ങും വായിക്കപ്പെട്ടതാണ്  ഈറോഡ്  കോയമ്പത്തൂർ, തിരുപ്പൂർ, സേലം എന്നിവിടങ്ങളിൽ പരക്കെ സ്വാധീനമുള്ള ജാതി സമൂഹമാണ് ‘കൊംഗു’ സമുദായം. ഈ സമുദായത്തിന്റെ… Continue Reading

7

വെട്ടം – മാസാന്ത്യക്കുറിപ്പുകൾ : സുരേന്ദ്രന്‍ നായര്‍

imagesESIGPLX9

പ്രത്യാശയോടെയും പ്രതീക്ഷയോടെയുമാണ് ഓരോ പുതു വർഷത്തെയും നാം വരവേൽക്കുന്നത്. ഇരുട്ടിന്റെ ശക്തികൾ ദുർബലപ്പെടുമെന്നും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഇളകിയ കണ്ണികൾ കൂട്ടിയോജിപ്പിച്ച് ,ശാന്തിയും സമ്പത്തും സമൃദ്ധിയും കൈവരുത്താമെന്നും നാം ആഗ്രഹിക്കുന്നു . പക്ഷേ ശുഭാപ്തി വിശ്വാസത്തോടെ എങ്ങനെ നാം 2015 നെ വരവേൽക്കും. കരൾ പിളർക്കുന്ന കാഴ്ചകളുടെ ഒരു കാലത്തെക്കാണോ നാമിനി കാലെടുത്തു വെക്കാൻ പോകുന്നത്… Continue Reading

14

‘വെട്ടം- മാസാന്ത്യക്കുറിപ്പുകൾ’

monthly1

_സുരേന്ദ്രൻ നായർ    കവിതകൾ ധാരാളം വരുന്നുണ്ട്, നല്ല ഗദ്യവും ഗദ്യമെഴുത്തുകാരും കുറയുന്നു.. എളുപ്പം എഴുതാനാവുന്നത് കവിതയെന്നത് കൊണ്ടോ കൂടുതൽ പേർ ആ വഴിക്ക് തിരിയുന്നത്? അല്ലെങ്കിൽ വരിമുറിച്ചിട്ടാൽ കവിതയായി എന്ന് കരുതുന്നത് കൊണ്ടോ? കവിതയോ കഥയോ ആവട്ടെ അത് വായനക്കാരുടെ മനസ്സിൽ നിറയട്ടെ. പലരും എഴുതികണ്ടിട്ടുണ്ട് നിലവാരമുള്ള എഴുത്തുകൾ കുറയുന്നെന്ന്. എങ്ങനെയാണതെന്ന് ചൂണ്ടികാട്ടാനാവില്ല. എന്തായാലും… Continue Reading

9

വെട്ടം- മാസാന്ത്യക്കുറിപ്പുകൾ

monthly1

_സുരേന്ദ്രൻ നായർ നമ്മുടെ മാഗസിന്റെ മുഖ്യ പത്രാധിപരായ ശ്രീ എം. കെ ഖരീമിന്റെ  ഏഴാമത് പുസ്തകമായ ‘പ്രണയ ചഷകം ‘ ഈ മാസം പ്രകാശനം ചെയ്ത വിവരം ഏവരും  അറിഞ്ഞു കാണുമല്ലോ? ഈ  കൃതിയുടെ പ്രസിദ്ധീകരണം ഏറ്റെടുത്തിരിക്കുന്നത് മലയാളത്തിലെ  മുൻ നിര  പ്രസിദ്ധീകരണശാല കളിലോന്നായ ‘ചിന്ത പബ്ളിഷേഴ്സ് ‘ ആണെന്നുള്ളതും ഏറെ  സന്തോ ഷകരമാണ്. ഈ… Continue Reading

19

വെട്ടം : മാസാന്ത്യക്കുറിപ്പുകൾ

monthly1

* സുരേന്ദ്രൻ നായർ * ഒരു ഓണമാസം എത്ര പെട്ടെന്നാണ് കടന്നുപോയത് . ഭക്ഷണക്കാര്യത്തിലെങ്കിലും മലയാളി സമത്വം അനുഭവിക്കുന്ന ഒരാഴ്ച്ചക്കാലമാണ് ഓണം.  സ്വാഭാവികമായി ഓണവിശേഷങ്ങളായിരുന്നു ഇവിടെയും നിറഞ്ഞു നിന്നിരുന്നത്.  രചനകൾ കൂടുതലും ഓണത്തിനു ശേഷമാണ് കാണപ്പെട്ടത്. സ്കൂൾ ജീവിതത്തിന്റെ ഓർമ്മകളിലേക്ക്‌ മനസ്സ് സഞ്ചരിക്കുമ്പോൾ ആർക്കും മധുരതരമാകും, അദ്ധ്യാപകരുമായുള്ള തീവ്രവും വൈകാരികവുമായ ചില ബന്ധങ്ങൾ. പ്രത്യേകിച്ചും കൌമാരപ്രായത്തിൽ ആ  ബന്ധത്തിനിടയിൽ… Continue Reading

20

വെട്ടം : മാസാന്ത്യക്കുറിപ്പുകൾ

monthly1

■ സുരേന്ദ്രന്‍ നായര്‍ ■ കാമ്പും കഴമ്പുമുള്ള പോസ്റ്റുകളും അതിൻമേൽ അർത്ഥവത്തായ ചർച്ചകളും കൊണ്ട് സജീവമായ ഒരു മാസമാണ് കടന്നുപോയത്. ഒരു പോസ്റ്റും തികച്ചും  പൂർണ്ണമാകണമെന്നില്ല. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും നിർദ്ദേശങ്ങളും  ചർച്ചകളിൽ കൂടിയാവും ഉരുത്തിരിഞ്ഞു വരുന്നത്. അതിനു ശക്തമായ വാദ -പ്രതിവാദങ്ങൾ തന്നെ നടക്കണം. ആഴവും വ്യപ്തിയുമുള്ള എഴുത്തുകളായിരുന്നു കൂടുതലും. അത് വിശകലനം  ചെയ്യാൻ ഞാനാളല്ലെങ്കിലും… Continue Reading

23

വെട്ടം: മാസാന്ത്യക്കുറിപ്പുകൾ – സുരേന്ദ്രൻ നായർ

monthly

ഒന്നാം ലോക മഹായുദ്ധത്തിന് നൂറു വയസ്സ് പിന്നിട്ടിരിക്കുന്നു. സാമ്രാജ്യത്വ അതിമോഹമായിരുന്നു ഒരു കോടിയിലധികം ജനങ്ങളെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ ഇടയാക്കിയ യുദ്ധത്തിനു കാരണം. അന്നാണ് ബ്രിട്ടണ്‍ പാലസ്തീൻ കീഴടക്കുന്നത്‌. അത് ദീർഘങ്ങളായ പ്രത്യാഘാതങ്ങളുണ്ടാക്കി. ‘പാലസ്തീൻ ജൂതന്മാരുടെ ദേശീയ ഭവനമാണെന്ന്’ പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടണ്‍ പാലസ്തീനെ അറബ്, ജൂത രാജ്യങ്ങളായി വിഭജിച്ചു, യുദ്ധത്തിന്റെ ബാക്കി പത്രങ്ങളായി നിരവധി… Continue Reading