18194620_1907522686161046_1179575018400386978_n

ഇരമ്പുന്ന കേൾവിയും തെളിയുന്ന കാഴ്ചയും- ശശി കണ്ണിയത്ത്

May 1, 2017 vettam online 5

ഋതുക്കളുടെ സഹായമില്ലാതെ വളരുകയും വിടരുകയും ചെയ്യുന്ന ഒരേയൊരു പുഷ്പം സ്നേഹം മാത്രമാണ്. വയലിലെ പുഷ്പങ്ങൾ സൂര്യന്റെ മമതയുടെയും പ്രകൃതിയുടെ രാഗത്തിന്റെയും ശിശുക്കളാണ്. മനുഷ്യ ശിശുക്കൾ സ്നേഹത്തിന്റെയും കനിവിന്റെയും പൂക്കളാണ്.. (ഖലീൽ ജിബ്രാൻ.) എൽ.കെ.ജി.തലം തൊട്ട് […]

images

മത തീവ്രവാദവും മതേതര ജനാധിപത്യവും-ശശി കണ്ണിയത്ത്

September 1, 2016 vettam online 0

സംഘടിത മത, വർഗ്ഗീയ ശക്തികളുടെ മനുഷ്യ വിരുദ്ധമായ പ്രത്യയശാസ്ത്രവൽക്കരണവും, സാമൂഹിക രംഗത്തെ ഭീകരമായ കുറ്റകൃത്യങ്ങളും, അന്ധവിശ്വാസങ്ങളും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന അത്യന്തം ആപൽക്കരമായ ഒരു കാലഘട്ടത്തിലൂടെയാണ് ആധുനിക സമൂഹം ഇന്ന് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ജീവ പ്രപഞ്ചത്തിന്റെയും, […]

images

അനാവൃഷ്ടിയുടെ രാഷ്ട്രീയം – രാജന്‍.സി.എച്ച്

June 1, 2016 vettam online 0

ഞാനിതെഴുതുമ്പോള്‍ കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പുഴയില്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷന് സമീപം സമൃദ്ധമായുണ്ടായിരുന്ന ജലം നോക്കിനില്‍ക്കെ വറ്റിക്കൊണ്ടിരിക്കുകയാണ്. കൊടുംചൂടും,മണിക്കൂറില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളം പമ്പിംഗ് നടത്തുന്നതും കാരണം ദിവസം രണ്ട് അടിയോളം ജലവിതാനം […]

10334351_997473953653510_5481042415154676920_n

ഗാബോ മാജിക് ഇല്ലാത്ത റിയലിസത്തിന് രണ്ടു വർഷം-ശശി കണ്ണിയത്ത്

April 1, 2016 vettam online 0

നിങ്ങളുടെ കണ്ണുനീർ ആരും അർഹിക്കുന്നില്ല, പക്ഷെ ആരെങ്കിലും അത് അർഹിക്കുന്നുണ്ടെങ്കിലോ, അയാൾ നിങ്ങളെ കരയിക്കുകയില്ല. ഗബ്രിയൽ ഗാർസിയ മാർകേസ്. ……………………………………… മൂന്നാം ലോക രാജ്യമായ കൊളംബിയയുടെ മണ്ണിൽ നിന്ന്, കാലം തന്നിലർപ്പിച്ച അപ്രതിരോധ്യമായ ഏതോ […]

sa

ലൈംഗികതയിലെ അശ്ലീലതകള്‍ (ലേഖനം )-ശശി കണ്ണിയത്ത്

January 1, 2016 vettam online 7

“ലൈംഗികത ഒഴിച്ച് ഈ ലോകത്തുള്ളതെല്ലാം ലൈംഗികതയെ കുറിക്കുന്നതാണ് ലൈംഗികതയാവട്ടെ അധികാരത്തെ കുറിക്കുന്നതും”.. വാക്കുകൾക്കും വികാരങ്ങൾക്കും ഇത്രമാത്രം വിനിമയ മൂല്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പൊതു സമൂഹത്തിലും വ്യക്തി ബന്ധങ്ങളിലും, അപക്വമായ ലൈംഗിക പ്രഭാവം ഏറ്റവും സജീവമായി. […]

No Picture

മഴയോർമ്മ – സുലൈമാൻ മുഹമ്മദ്

November 1, 2015 vettam online 4

ചുട്ടുപൊള്ളുന്ന പനിച്ചൂടിൽ പുതപ്പിനുള്ളിൽ ചുരുണ്ടിരുന്ന് ഞാൻ പുറത്തു നനുത്ത് പെയ്യുന്ന മഴ തണുപ്പിനെ കൊഞ്ഞനം കുത്തി. മുറിക്കുള്ളിൽ മടിച്ചു മടിച്ചു ഒരു കുഞ്ഞു ബൾബ് മങ്ങി കത്തുന്നുണ്ട്. മഴ തുള്ളികൾ വീടിനു വടക്ക് വശത്തുള്ള […]

12063306_1238637396162498_1237450048506883077_n

ഫാസിസത്തിന്‍റെ അധികാര രൂപങ്ങള്‍ -ശശി കണ്ണിയത്ത്

October 1, 2015 vettam online 6

വരേണ്യവര്‍ഗ്ഗ ഫാസിസ്റ്റു ശക്തികള്‍ രാഷ്ട്രീയ അധികാരം സ്ഥാപിക്കുകയും,വളരെ കൃത്യതയോടെ സങ്കുചിത ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയ്കായുള്ള അജണ്ടകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു കാലഘട്ടത്തിലൂടെയാണ് ആധുനിക സമൂഹം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌… എല്ലാം തങ്ങളുടെ […]

12032281_1234127303280174_1535168095386172536_n

വായന – രാജൻ സി.എച്ച്

October 1, 2015 vettam online 2

കേരള ഗ്രന്ഥശാലാസംഘത്തിന്‍റെ എഴുപതാം വാര്‍ഷീകം സമുചിതമായി ആചരിക്കുകയും ,ആഘോഷിക്കുകയും ചെയ്യുന്ന ഈ വര്‍ഷത്തില്‍ വായനയെയും,എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയും, നാനാവിധത്തിലുള്ള ബോധവല്കരണവും ഏറ്റെടുത്ത് നടപ്പിലാക്കുക എന്നിവയുമായി കേരളത്തിലെ എല്ലാ ഗ്രന്ഥശാലകളും മുന്നോട്ടുപോവുകയാണ്.അതിവേഗത്തില്‍ നടക്കുന്ന ആഗോളവത്കരണത്തിന്‍റെ ശീലങ്ങളും ,താല്‍പര്യങ്ങളും […]

tsar

മനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങൾ (ലേഖനം)

July 1, 2015 vettam online 0

   സുനിൽ  എം. എസ് ‘സാർ ബോംബ’ മനുഷ്യർ ഇതുവരെ പൊട്ടിച്ചവയിലെ ഏറ്റവും വലിയ ഹൈഡ്രജൻ ബോംബായ ‘സാർ ബോംബയു’ടെ ചരിത്രം അല്പം പറയാം. 1945ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചയുടനെ, യുദ്ധത്തിൽ സഖാക്കളാ യിരുന്ന […]

No Picture

ദുഃഖവെള്ളി, കോൺഫറൻസ്, വിരുന്ന് (ലേഖനം) -സുനിൽ എം എസ്

May 1, 2015 vettam online 1

സുപ്രീം കോടതി ജസ്റ്റീസുമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടേയും മൂന്നു ദിവസം നീണ്ടുനിൽക്കുന്നൊരു കോൺഫറൻസ് ഡൽഹിയിലെ വിജ്ഞാൻഭവനിൽ സുപ്രീം കോടതി സംഘടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നു മുതൽ അഞ്ചുവരെയായിരുന്നു, കോൺഫറൻസ്. ഏപ്രിൽ മൂന്ന് ദുഃഖവെള്ളിയും ഏപ്രിൽ […]

No Picture

മെയ് ദിനം -സുബ്രഹ്മണ്യന്‍ .ടി .ആര്‍

May 1, 2015 vettam online 4

ഉത്സവങ്ങളെ , ആഘോഷങ്ങളെ സൂക്ഷ്മമായ വിശകലനത്തില്‍ പൂര്‍ണമായും മതേതരമല്ല എന്നും ഓരോവിഭാഗത്തിനും വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ  കാരണങ്ങളാല്‍ അവയില്‍ ചിലതിനോട് സവിശേഷമായ ആഭിമുഖ്യമുണ്ടെന്നും കാണാനാകും.എന്നാല്‍ മെയ്ദിനം , റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം മുതലായവ എല്ലാ അര്‍ത്ഥത്തിലും […]

No Picture

‘വെള്ളരിപ്രാവുകള്‍ ചിറകടിക്കുമ്പോള്‍..’ (ലേഖനം)

March 1, 2015 vettam online 5

_അജു ജോര്‍ജ് മുണ്ടപ്പള്ളി കേരള രാഷ്ട്രീയത്തിലെ അതികായനും ആദരണീ യനുമായ ശ്രീ. കെ എം മാണി തെറ്റു ചെയ്തോ അതോ അദ്ദേഹം വ്യവസായ ലോബിയുടെ ഇരയാവുക യാണോ ചെയ്തത് എന്നു വസ്തുതാപരമായ തെളിവുകളുടെ അടി […]

perumal_vettam

‘പെരുമാള്‍ മുരുകന്റെ മരണം’ ( ലേഖനം )

February 1, 2015 vettam online 6

 _സി.പി. അബൂബക്കര്‍ 1980 കളില്‍ കര്‍ണ്ണാടകയില്‍ ലജ്ജാകരമായ ഒരു കലാപം നടക്കുകയുണ്ടായി. മലയാളിയായ ഒരു നമ്പൂതിരി മലയാളത്തിലെഴുതിയ ഒരുകഥ ഡെക്കാന്‍ ഹെറാള്‍ഡില്‍ മുഹമ്മദ് ദ ഇഡിയറ്റ് (മണ്ടന്‍ മമ്മദ്) എന്നപേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. വണ്ടിക്കാരനായ […]

No Picture

പ്രേം ഗണപതിയുടെ കഥ -സുനിൽ എം.എസ്

January 1, 2015 vettam online 0

പത്താംക്ലാസ്സുകാരനായ പ്രേം ഗണപതി തമിഴ്നാട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് മുംബൈയിലേയ്ക്ക് ഒളിച്ചോടി. മുംബൈയിൽ ചെന്നിറങ്ങിയ ഉടനെ കൈയിൽ ആകെയുണ്ടായിരുന്ന ഇരുനൂറു രൂപയും മോഷണം പോയി. ഒരുറുപ്പിക പോലും കൈവശമില്ല, തമിഴല്ലാതെ മറ്റൊരു ഭാഷയുമറിയില്ല, […]

unnamed

‘മാതൃഭാഷ’

December 1, 2014 vettam online 10

   _നുസൈബ ബായി ആഗോളവൽക്കരണത്തിന്റെ ഈ കാല ഘട്ടത്തില്‍ ജോലിയും മികച്ച വിദ്യഭ്യാസവും ജീവിത നിലവാരവും തേടിയും, യുദ്ധവും പ്രകൃതി ദുരന്തങ്ങളും മൂലവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്നവര്‍ ഏറെയാണ്‌. ഭൂപടത്തില്‍ ഭാഷയും വര്‍ണ്ണവും  വംശവും […]

najeem_vettam-001

മണ്ണ് എന്റെ അടയാളമാണ്

November 1, 2014 vettam online 5

_നജിം കൊച്ചുകലുങ്ക് മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കും. അതില്‍നിന്ന് തന്നെ നാം നിങ്ങളെ മറ്റൊരിക്കല്‍ പുറപ്പെടുവിക്കുകയും ചെയ്യും (വിശുദ്ധ ഖുര്‍ആന്‍) പിറന്ന മണ്ണിനോടുള്ള കൂറ് ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ തീവ്രമായ […]

panama2

പനാമാ കനാൽ, ഒരു എഞ്ചിനീയറിംഗ് അത്ഭുതം

October 1, 2014 vettam online 3

■ സുനില്‍ MS ■ എൺപതിനായിരം ടൺ ഭാരമുള്ളൊരു കപ്പലിനെ എൺപത്തഞ്ചടി ഉയർത്തുക! ആലോചിയ്ക്കാൻ പോലും പറ്റാത്തൊരു കാര്യമാണത്. ക്രെയിനുകളാണ് ഭാരമുയർത്താറ്. ഏറ്റവുമധികം ഭാരമുയർത്തുന്ന ക്രെയിനുകൾ കപ്പൽ നിർമ്മാണശാലകളിലാണ് ഉണ്ടാകാറ്. അവിടങ്ങളിൽ 1000 ടൺ […]

Onam_Main

ഓണം, ചില ഓര്‍മ്മകളും ചിന്തകളും

September 1, 2014 vettam online 13

■ഇക്ബാല്‍ മൊയ്ദു ■   ഒരു ഓണക്കാലം കൂടെ വരവായി. എന്‍റെ തലമുറയ്ക്ക് വരെ ഒട്ടേറെ ഗൃഹാതുര ഓര്‍മ്മകള്‍ നിറഞ്ഞതാണ്‌ ഓണം എന്ന വിളവെടുപ്പ് ഉത്സവം.ഇപ്പോള്‍ ഒന്നും വിളവെടുക്കനില്ലാത്ത മലയാളി ഒരു അനുഷ്ടാനമായി ആഘോഷിക്കുന്നു […]

10500267_923339464358961_9214112464935074275_n

മഞ്ഞു പെയ്യുന്ന മില്‍വാക്കീ-ആര്‍ഷ അഭിലാഷ്

July 1, 2014 vettam online 6

കേരളത്തിലെ അങ്ങേ  അറ്റത്തുള്ള തിരുവനന്തപുരത്തിന്‍റെ ഇങ്ങേ അറ്റത്തുള്ള നാവായിക്കുളം എന്ന കൊച്ചു ഗ്രാമത്തിലെ തണുത്ത വൃശ്ചിക പുലരികള്‍ ആയിരുന്നു എന്‍റെ ജീവിതത്തിലെ ഏറ്റവും തണുപ്പ് കൂടിയ കാലഘട്ടം. ഡിസംബര്‍ മാസത്തില്‍ രാവിലെ കിണറില്‍ നിന്ന് […]

No Picture

കുബേരന്മാരും കുചേലന്മാരും – സി ഏ സാജൻ

July 1, 2014 vettam online 3

ബ്‌ളേഡ് മാഫിയയ്ക്കെതിരെ  സംസ്ഥാന വ്യാപകമായി നടപ്പാക്കിയ “ഓപ്പറേഷന്‍ കുബേര” കേരള പോലീസ് സമീപകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറെ അഭിനന്ദനീയമായ ഒന്നാണ്.പുരാണത്തിലെ കുബേരന്‍ ഏതെങ്കിലും സാമ്പത്തിക അതിക്രമം കാണിച്ച കഥാപാത്രം ആയിരുന്നില്ല,അതുകൊണ്ടുതന്നെ ഈ പേരിന്‍റെ യുക്തിയില്‍ […]

No Picture

മെയ്‌ ദിനം .സുബ്രഹ്മണ്യന്‍ .ടി .ആര്‍

May 1, 2014 vettam online 2

സര്‍വ്വ രാജ്യങ്ങളിലേയും തൊഴിലെടുക്കുന്നവര്‍ക്കായി ഒരാഘോഷദിനം ;മേയ് ദിനം. ഇന്ന് ലോകത്തെ മിക്കവാറും രാജ്യങ്ങളിലും ഔദ്യോദികമായോ അല്ലാതെയോ മേയ്ദിനാചരണവും റാലികളും നടത്തപ്പെടുന്നു. നല്ലൊരു നാളെയ്ക്കായ് ചോര കൊണ്ട് ഇതിഹാസം രചിച്ച രക്ത സാക്ഷികളെ…. ലാല്‍സലാം….. “THE […]