3

സി.പി. അബൂബക്കര്‍ സാഹിത്യത്തിലെ കനൽച്ചാലിലൂടെ – എം.കെ.ഖരീം

16864758_1790660720960160_383774185969872531_n

പ്രമുഖ കവിയും നോവലിസ്റ്റും ദേശാഭിമാനി വാരിക പത്രാധിപരുമായ പ്രൊഫസര്‍ സി.പി അബുബക്കറുമായി നോവലിസ്റ്റ് എം.കെ.ഖരീം നടത്തിയ അഭിമുഖം. തിരസ്‌കാരത്തിന്റെയും കൂട്ടിക്കൊടുപ്പിന്റേയും പ്രതിഷ്ഠകളുടെയും വേദിയായി മാറികൊണ്ടിരിക്കുന്ന സാഹിത്യ പാതയില്‍ നന്മകള്‍ തിരശീലക്ക് പുറകില്‍ ഒതുക്കപ്പെടുന്നു. ഇവിടെ ആരൊക്കെ സാഹിത്യകാരാവണം ആരൊക്കെ ആയികൂടെന്ന് ചില ബുദ്ധിജീവികള്‍ തീരുമാനിക്കുമ്പോള്‍ നഷ്ടം ഭാഷക്ക് തന്നെ. പ്രൊഫസര്‍ സി.പി.അബൂബക്കര്‍ എന്ന കവിയെ നോവലിസ്റ്റിനെ… Continue Reading

6

കവിതയുടെ തോരാമഴയില്‍- ഡോ. സതീഷ് മലപ്പുറം

തോരാമഴ’ എന്ന കവിതയിലൂടെ മലയാളികളുടെ മനസ്സില്‍ കണ്ണീര്‍മഴ പെയ്യിച്ച കവിയാണ് ശ്രീ. റഫീക്ക് അഹമ്മദ്. കവിയെന്ന നിലയില്‍ വേറിട്ട പാതയിലൂടെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ആ തന്റേടത്തിനുള്ള അംഗീകാരമായി. സ്വപ്‌നവാങ്മൂലം, പാറയില്‍ പണിഞ്ഞത്, അലമാര, ചീട്ടുകളിക്കാര്‍, ഗ്രാമവൃക്ഷത്തിലെ വവ്വാല്‍, തോരാമഴ, റഫീക്ക് അഹമ്മദിന്റെ കവിതകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.… Continue Reading

0

കവി, കാലത്തിന്റെ വിറക് = സി.പി. അബൂബക്കര്‍/ഡോ. കെ. എം. ജയശ്രീ

ചരിത്രം നിറഞ്ഞുനില്ക്കുന്നൊരിടമാണ് ചീനംവീട്. പുഴയുടേയും കടലിന്റേയും സാമീപ്യം, മണല്‍ കലര്‍ന്ന മണ്ണിലൂടെ കിഴക്കോട്ടുനടന്നാല്‍ പതുക്കെ ചെമ്മണ്ണായി മാറുന്ന പ്രകൃതം. സസ്യശ്യാമളമായ പ്രകൃതി. ചീനംവീടിനെ നടുകീറി റെയില്‍ നീണ്ടുകിടക്കുന്നു. റെയിലിന്നരകില്‍ മരുന്നോളി ഉന്തിന്നടുത്ത് ഒരുകട്ടിങ്ങ്. കമിതാക്കള്‍ക്കും കള്ളന്മാര്‍ക്കും ആത്മഹത്യകാംക്ഷിക്കുന്നവര്‍ക്കും ഒളിച്ചിരിക്കാനൊരിടം. വടക്കുകരിമ്പനപ്പാലത്തങ്ങാടി, തെക്കുപാലോളിപ്പാലത്തങ്ങാടി. ക്ഷേത്രങ്ങളും പള്ളികളുമുള്ള , സ്‌ക്കൂളുകളനവധിയുള്ള ചെറിയ ഗ്രാമം. ഈ മണ്ണും മനുഷ്യരും ആദ്യമായി… Continue Reading

0

വെട്ടം മുഖാമുഖം- സലില മുല്ലൻ /ഷമീർ എം അലി

വെട്ടത്തിന്റെ ക്ഷണം സ്വീകരിച്ച് മുഖാമുഖത്തിൽ പങ്കെടുക്കാൻ എത്തിയ ഡോ.സലില മുല്ലന് ആദ്യമായി വെട്ടത്തിന്റെ പേരിൽ നന്ദി പറയുന്നു . ————————————————— സലില മുല്ലൻ , സഖാവ് മുല്ലന്റെ മകൾ . കവിതകളും കഥകളും നോവലും പരിഭാഷയും ലേഖനങ്ങളും എഴുതാറുണ്ട് . ഒരവധിക്കാലത്ത് എന്ന കുട്ടികളുടെ നോവലിന് 2012 ലെ ദേവകി വാര്യർ സ്മാരക അവാർഡ് ലഭിച്ചു… Continue Reading

0

മുഖാമുഖം – ഷമീർ എം അലി / സാഹി സക്കീർ

വെട്ടത്തിന്റെ ക്ഷണം സ്വീകരിച്ച് മുഖാമുഖത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീ.കെ.വി.സക്കീർ ഹുസൈന്‍ന് ആദ്യമായി വെട്ടത്തിന്റെ പേരിൽ നന്ദി പറയുന്നു . ————————————————— യുവ കവികളിൽ ശ്രദ്ധേയനായ കെ.വി.സക്കീർ ഹുസൈന്‍ ( 42 വയസ്സ്) പതിനാലു വർഷത്തോളമായി ആനുകാലികങ്ങളിൽ സജീവമാണ്.. കോഴിക്കോട് ഇടിയങ്ങര,,കറാനി വീട്ടില്‍ അബൂബക്കർ കുഞ്ഞിയുടെയും തിത്തിബിയുടെയും മകനായി ജനനം.. സാഹി എന്ന നാമത്തിലും ആനുകാലികങ്ങളില്‍ കവിതകള്‍… Continue Reading

0

താഹിർ ഇസ്മയിൽ (മുഖാമുഖം) അജിത ബാലൻ നായർ

വെട്ടം ഫെയ്സ് ബുക്ക് ഗ്രൂപ്പിനു വേണ്ടി പ്രശസ്ത സാഹിത്യകാരനായ ശ്രീ. താഹിർ ഇസ്മായിലിന് ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ളവരുമായി ഏഴു ദിവസങ്ങളിലായി നടത്തിയ അഭിമുഖം.. വെട്ടത്തിന്റെ ക്ഷണം സ്വീകരിച്ച് മുഖാമുഖത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീ. താഹിർ ഇസ്മായിലിന് ആദ്യമായി വെട്ടത്തിന്റെ പേരിൽ നന്ദി പറയുന്നു . ശ്രീ. താഹിർ ഇസ്മയിൽ സ്വദേശം :മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പിതാവ്:… Continue Reading

0

മുഖാമുഖം: സി.പി.അബൂബക്കര്‍

‘കവിതകള്‍ എഴുതുന്ന ഒരാള്‍’ .. (പ്രസിദ്ധ ദക്ഷിണാഫ്രിക്കന്‍ കവിയൂപ്പ്‌ബേഴ്‌സിയുമായി യൂപ്പിന്റെ മലയാള വിവര്‍ത്തകന്‍കൂടിയായ സി. പി. അബൂബക്കര്‍ നടത്തിയ ഇ-മെയില്‍ സംഭാഷണം) ================================================================================= സി.പി– യൂപ്പ്, എങ്ങിനെയാണ് താങ്കളില്‍ കവിത ഉരുത്തിരിയുന്നത്? കവിത ഉറന്നു വരുന്നുണ്ടെന്ന് എങ്ങിനെ മനസ്സിലാവുന്നു? അത് കവിതയാണെന്ന് എങ്ങിനെ ഉറപ്പാവുന്നു? കവിതയിലും നാംഉപയോഗിക്കുന്നത് വാക്കുകളും ചിഹ്നങ്ങളും ആല്ലോ.      … Continue Reading

3

പ്രൊഫ.സി.പി.അബൂബക്കർ ( മുഖാമുഖം ) ഇമ്പിച്ചി കോയ

വെട്ടം ഫെയ്സ് ബുക്ക് ഗ്രൂപ്പിനു വേണ്ടി പ്രശസ്ത കവിയും നോവലിസ്റ്റുമായ പ്രൊ.സി.പി.അബുബക്കറുമായി ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ളവരുമായി മൂന്നു ദിവസങ്ങളിലായി നടത്തിയ അഭിമുഖം.. ഓൺലൈൻ രംഗത്ത് തന്നെ ആദ്യമായി.. ———————————————————— ഇമ്പിച്ചി കോയ. Imbichi Koya : നമസ്കാരം സി പി ഇക്ക . വെട്ടത്തിനു വേണ്ടി ഈ മുഖാമുഖത്തിന് സമ്മതിച്ചതിനും ക്ഷണം സ്വീകരിച്ച് എത്തിയതിനും ആദ്യമായി… Continue Reading

2

അഭിമുഖം

”നാംഅനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകള്‍ മാത്രമാണ്” – കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരത്തിനു അര്‍ഹനായ ശ്രീ ബന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിന്റെ പുറംചട്ടയില്‍ വായനക്കാരന്റെ കണ്ണുകള്‍ ആദ്യമെത്തുന്നത് ഈ വാക്കുകളിലേക്കാണ്. മരുഭൂമിയില്‍ ജീവിതം മേയ്ക്കാന്‍ വിധിക്കപ്പെട്ട ഓരോ പ്രവാസിയിലും ഒരു ആടു ജീവിതമുണ്ട്. ബന്യാമിനിലെ ആ പച്ച മനുഷ്യനെ തേടുകയാണ് കവിയും… Continue Reading

16

അഭിമുഖം – പത്മശ്രീ തിലകന്‍ / ഡോ.എം.പി.സലില

കലാസാഹിത്യ  രംഗത്ത് കുലപതികള്‍ പലരും നിശബ്ദരാവുകയൊ നിശബ്ദരാക്കപ്പെടുകയൊ ചെയ്യുന്നിടത്ത്  സാംസ്കാരികാധിനിവേശം ദ്രുതഗതിയിലാവുന്നു. അമ്മ എന്ന സിനിമ സംഘടന  യാതൊന്നിനു വേണ്ടിയാണോ