14068301_1099362256798012_3348734273220208145_n

ആന്‍ഡമാന്‍ -സാഗരങ്ങളുടെ പറുദീസാ- ഷീജ. സി .കെ

September 1, 2016 vettam online 0

ഈ വേനലവധിക്കാലം ഏഴു ദിവസം ആന്‍ഡമാന്‍ ദ്വീപിലായിരുന്നു. ഞങ്ങള്‍ 46 അംഗങ്ങള്‍ (കുട്ടികളും മുതിര്‍ന്നവരും) ചെന്നൈ നിന്ന് വിമാനമാര്‍ഗമാണ് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ളെയര്‍ വിമാനത്താവളത്തിലെത്തിയത്. രണ്ട് മണിക്കൂര്‍ ഇരുപത്തിയഞ്ച്  മിനുറ്റെടുക്കും  ചെന്നൈ നിന്ന് പോര്‍ട്ട് […]

1474599_949263201807919_5554605306500999580_n

ചെന്നൈ ശ്രീധര്‍ -കാലം മങ്ങലേല്‍പ്പിക്കാത്ത നടന വിസ്മയം (ഫീച്ചര്‍ )- മുഹമ്മദ്കോയ എടക്കുളം .

January 1, 2016 vettam online 14

കലയും സാഹിത്യവും കച്ചവട വല്ക്കരിക്കപ്പെടുന്ന വര്‍ത്തമാന സാംസ്കാരിക പരിസരങ്ങളില്‍, നിരന്തരമായ സാധനകൊണ്ട്‌ തങ്ങളുടെ ജന്മസിദ്ധമായ അഭിരുചികളെ സ്ഫുടം ചെയ്തെടുത്ത് ദീപ്തമാക്കിയ, ചില പ്രതിഭാധനരായ കലാകാരന്മാരെ തിരിച്ചറിയപ്പെടാതെ പോകുക എന്നതാണ്, കെട്ടുകാഴ്ചകളില്‍ അഭിരമിക്കുന്ന ആസ്വാദന മനസുകള്‍ […]

1890356_948311825236390_5709436891855303358_o

കോടിക്കരൈയിലെ മുഗ്ദ സംഗീതം -മധു .കെ

January 1, 2016 vettam online 2

മനുഷ്യനെ അന്തര്‍മുഖത്വത്തില്‍ നിന്ന് ബഹിര്‍ മുഖത്വത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന അനുപമമായ പ്രക്രിയയാണ് യാത്രകള്‍. അവ സ്വത്വത്തിന്റെ തിരിച്ചറിവും സഹജാവബോധത്തിന്റെ ആവിഷ്കാരവുമാണ്. ഒരോ പുതിയ സ്ഥലവും പകര്‍ന്നു തരുന്ന അവബോധങ്ങള്‍ മനുഷ്യ മനസ്സിനെ പുനരുജ്ജീവനത്തിന്റെ അപാരതകളിലേക്ക്‌ നയിക്കും. […]

chirakattu..

‘ചിറകറ്റു വീഴുന്ന ശലഭങ്ങള്‍’ (ഫീച്ചര്‍)

July 1, 2015 vettam online 3

 ഷബ്ന സുമയ്യ ചാലക്കല്‍ കുഞ്ഞുങ്ങളുടെ ചിരി , അവരു ടെ സംസാരം, കളി കള്‍, കുസൃതികള്‍ ഒക്കെ എത്ര സുന്ദരമാണ്. മക്കളുടെ കുസൃതിയെപ്പറ്റി പരാതി പറയുമ്പോളും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് പലപ്പോഴും മാതാപിതാക്കള്‍ അത് […]

hqdefault

‘ഗേയം ഹരിനാമാധേയം'(ഫീച്ചര്‍)

April 1, 2015 vettam online 2

 _അനീഷ് തകടിയിൽ. കേച്ചേരിപ്പാട്ടുകൾ ഇനി ഓര്മ്മ. അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട ആ വേണുഗാനം നിലച്ചു. മാപ്പിള പ്പാട്ടിന്റെ ഈരടി കളുടെയും സംസ്കൃത ത്തിന്റെ പദസമ്പത്തിന്റെയും അപൂർവ സംഗമം . ജന്മം കൊണ്ട് ഇസ്ലാമായി , […]

death of..

‘ഇവാന്‍ ഇല്ലിച്ചിന്റെ മരണം’ (ഫീച്ചര്‍)

March 1, 2015 vettam online 14

_ശശി കണ്ണിയത്ത് മനുഷ്യജീവിതത്തിന്റെ സാകല്യാവസ്ഥയെ പിടിച്ചെടുക്കുന്നവനും അതിനെ പുനരാവിഷ്ക്കരിക്കുന്നവനുമാണ് മഹാനായ കലാകാരന്‍. ലാളിത്യമാണ്, അസങ്കീര്‍ണ്ണതയാണ് അങ്ങനെയുള്ള മാസ്റ്റര്‍ പീസുകളുടെ മുദ്ര. ആ ലാളിത്യത്തിലൂടെ അനുവാചകന് ചെന്നെത്തുന്നത് സങ്കീര്‍ണ്ണങ്ങളായ ജീവിത സമസ്യകളിലും, വ്യാപകമായി, അഗാധമായി, അതിസൂക്ഷ്മമായി […]

GSK_vettam

‘ജി സ്മരണയില്‍ ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ചു ജന്മനാട്ടിലൂടെ ഒരു യാത്ര’ ( ഫീച്ചര്‍ )

February 1, 2015 vettam online 2

മായാ ബാലകൃഷ്ണന്‍, നായത്തോട് മലയാളത്തിന്‍റെ ഓടക്കുഴല്‍ നാദം നിലച്ചത് 1978 ഫെബ്രുവരി 2 നായിരുന്നു , അതെ , അന്നൊരു ഫെബ്രുവരി 2 ….! ഓര്‍മ്മയുടെ തീരത്തു കുഞ്ഞോളങ്ങള്‍ തീര്‍ത്ത്‌ ആ ദിനം കടന്നു പോയത് […]

azheekkodu_vettam-002

ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സിംഹം.

November 1, 2014 vettam online 4

  _ടി.ജി. വിജയകുമാർ ആ ആക്രോശം കേട്ട് ഞങ്ങള്‍ ഞെട്ടി.അതൊരു സിംഹഗര്‍ജനം തന്നെ ആയിരുന്നൂ. “വിജയകുമാറേ.., ഭരണ വര്‍ഗത്തിനു ചൂട്ടു പിടി ക്കുന്ന വര്‍ത്തമാനം പറയരുത്. എന്തറിഞ്ഞിട്ടാണ് 100 മീറ്റര്‍ വീതിയില്‍ വേണം കേരളത്തില്‍ […]

unnamed-001

മയക്കു മരുന്നിനടിമപ്പെടുന്ന യുവത്വം

November 1, 2014 vettam online 3

_സന്തോഷ്‌ പിള്ള  ചരിത്രാധീന കാലം മുതല്ക്കേ മനുഷ്യര് ലഹരി പദാര്ഥങ്ങള് ഉപയോഗിച്ചിരുന്നതായി പഠനങ്ങള് കണ്ടെത്തിയിട്ടുള്ളതാണ്.  എഴുപതാമാണ്ടോടുകൂടി കേരളത്തിലെ പ്രധാന നഗരങ്ങളിലെ യുവാക്കളിലും, വിദ്യാര്ഥികളിലും വ്യാപിച്ചു തുടങ്ങി. എണ്പതുകളില് ബ്രൌണ്‍ ഷുഗര്‍ രൂപത്തില് ഇന്ത്യയുടെ പല ഭാഗങ്ങളിലും […]

angan3

അനങ്ങന്‍ മല

October 1, 2014 vettam online 1

* ആനന്ദ് ബോസ് * ഇപ്രാവശ്യത്തെ ഓണം വാരാഘോഷം അവസാനിച്ചത്‌ ഒറ്റപ്പാലത്തെ ‘അനങ്ങന്‍’ മലയില്‍ ആയിരുന്നു. ചേച്ചിയും കുട്ടികളും പിന്നെ വാമഭാഗവും കൂടി ഒരു സായാഹ്ന സവാരി, അത്രേ ഉദ്യെശിചോള്ളൂ. എന്നാല്‍ കൂടെ യുള്ളവരുടെ […]

ORMA

ഓര്‍മ്മ

September 1, 2014 vettam online 16

■ വനജ  വാസുദേവ് ■ ഓർമകളുടെ ചിറക് കുടഞ്ഞാൽ എത്ര തൂവലുകളാണെന്നോ വീഴുന്നത്. ഏറെയും ഇന്നോർക്കുമ്പോൾ നഷ്ടസ്വപ്നങ്ങൾ പോലെ തോന്നും. എനിക്ക് ഏറെ പ്രത്യേകത തോന്നിയിട്ടുള്ള ഒരു കഥാപാത്രമാണ് തോമാച്ചൻ. എന്‍റെ അമ്മയുടെ വീട് […]

monthly

വെട്ടം: മാസാന്ത്യക്കുറിപ്പുകൾ – സുരേന്ദ്രൻ നായർ

August 1, 2014 vettam online 23

ഒന്നാം ലോക മഹായുദ്ധത്തിന് നൂറു വയസ്സ് പിന്നിട്ടിരിക്കുന്നു. സാമ്രാജ്യത്വ അതിമോഹമായിരുന്നു ഒരു കോടിയിലധികം ജനങ്ങളെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ ഇടയാക്കിയ യുദ്ധത്തിനു കാരണം. അന്നാണ് ബ്രിട്ടണ്‍ പാലസ്തീൻ കീഴടക്കുന്നത്‌. അത് ദീർഘങ്ങളായ […]

genghis khan

ജെങ്കിസ് ഖാനും സാമ്രാജ്യങ്ങളും- സുനില്‍ MS

August 1, 2014 vettam online 7

“നിങ്ങൾക്ക് പൊക്കം കുറവാണല്ലോ.” അസിസ്റ്റന്റ് പ്രൊഫസർ ജോലിയ്ക്കുള്ള ഇന്റർവ്യൂവിനു ചെന്ന ഒരു വനിതയോട് ഇന്റർവ്യൂ ബോർഡിലെ ഒരംഗം ചോദിച്ചു. “എനിയ്ക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനേക്കാൾ പൊക്കമുണ്ട്.” വനിത ഒട്ടും കൂസാതെ മറുപടി പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ […]

basheer1

അക്ഷരങ്ങളുടെ സുൽത്താൻ, മ്മടെ വൈക്കം മുഹമ്മദ്‌ ബഷീർ – ജോളി ഫ്രാൻസിസ്

August 1, 2014 vettam online 8

ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു […]

No Picture

ഫിഫ്ത് മൌണ്ടന്‍ ഒരു വായനാനുഭവം – ഫൈസല്‍ ബാവ

August 1, 2014 vettam online 12

നോവല്‍- ഫിഫ്ത് മൌണ്ടന്‍ – പൌലോ കൊയ് ലോ അഞ്ചാം മലയിലെ ദൈവം : ഒഴിവാകാനാവാത്ത വെളിപാടുകള്‍ പോലെയാണ് പൌലോ കൊയ്‌ലോക്ക് എഴുത്ത്, വായനയെ വളരെ പെട്ടെന്നു ഉത്തേജിപ്പിക്കുകയും വിരസതയില്‍ നിന്നും ഉണര്‍ത്തുന്ന ഊര്‍ജ്ജസ്വലമായ […]

No Picture

നിറം മങ്ങുന്ന പനിനീർപ്പൂക്കൾ-ഹൃദ്യ രാജഗോപാല്‍

July 1, 2014 vettam online 32

പാഠപുസ്തകങ്ങള്‍ക്കൊരു താത്ക്കാലിക അവധി കൊടുത്ത ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഒരു വേനലവധിക്കാലത്താണ് അച്ഛനുമമ്മയ്ക്കുമൊപ്പം ഒരുത്തരേന്ത്യന്‍ യാത്ര നടത്തിയത്. ഡല്‍ഹി, ആഗ്ര, ഷിമ്ല, മണാലി, ചാണ്ഡിഗഢ് എന്നിവിടങ്ങളിലൂടെ മുഗള്‍ രാജവംശത്തിന്റെ പഴയ പ്രതാപത്തെ ഓര്‍മിപ്പിച്ചു കൊണ്ട് […]

No Picture

തൃശൂര്‍പ്പൂരം -രേണുക കെ ആർ

May 1, 2014 vettam online 13

ആയിരങ്ങളെ ആവേശക്കൊടുമുടിയിലേറ്റാന്‍- ആഹ്ലാദാരവങ്ങളുടെ വര്‍ണ്ണച്ചിറകിലെറ്റി അനന്തമായ വിഹായസ്സിലെത്തിക്കാന്‍ തൃശൂര്‍പൂരം വീണ്ടുമെത്തി… പൂരമൊരു ലഹരിയായി സിരകളെ ത്രസിപ്പിക്കുമ്പോള്‍ മറ്റെല്ലാം മറക്കുന്നവരാണ് മലയാളികള്‍…. തൃശൂര്‍പൂരം – അതൊരു വികാരമാണ്… അനുഭവമാണ്…. പലര്‍ക്കും ഇതൊരു ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മപ്പുതുക്കല്‍ […]

No Picture

പൊറാട്ട് നാടകം (പൊറാട്ടും കളി ) സതീഷ് ബാബു

April 1, 2014 vettam online 0

പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ്‌ പൊറാട്ടുനാടകം പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് പൊറാട്ട് നാടകം പ്രധാനമായും അരങ്ങേറുന്നത് സാദാരണയായി മകരം മുതൽ ഇടവംവരെയുള്ള മാസങ്ങളിൽകൊയ്ത്തുകഴിഞ്ഞ പാടങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്. നിത്യജീവിതത്തിലെ സംഭവങ്ങളാണ് […]

No Picture

മരുന്നുനിരോധനം എന്തുകൊണ്ട്? – ലീന തോമസ്

February 1, 2014 vettam online 2

രണ്ടു സാഹചര്യങ്ങളിലാണ് പലപ്പോഴും മരുന്നുകൾ വിപണനത്തിനെത്തിയതിനുശേഷം നിരോധിക്കേണ്ടി വരുന്നത്. തുടക്കത്തിൽ ഗുണമേന്മയുള്ളതായി, ബോധ്യപ്പെട്ടിട്ട് യോഗ്യത നേടിയ മരുന്നാണെങ്കിൽ ഗുരുതരമായ അനുബന്ധപ്രശ്നങ്ങളോ( side effects) വിപരീതഫലങ്ങളോ (ADR) റിപ്പോ൪ട്ട് ചെയ്യപ്പെട്ടാലുടനെതന്നെ ഈ മരുന്ന് നിരോധിക്കാ൯ വേണ്ട […]

No Picture

പാതിരാ സൂര്യന്റെ നാട്ടില്‍ _ബിന്ദു ജയകുമാര്‍

January 1, 2014 vettam online 37

2010 ജൂലൈ 29 നു ഒരു സായാഹ്നത്തില്‍ ബാള്‍ട്ടിക് കടലും കടന്നു സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ ഹോമില്‍ എത്തിചേരുമ്പോള്‍ സമയം 7 മണി കഴിഞ്ഞിരുന്നു. ആല്‍ഫ്രഡ്‌ നോബലിന്റെ ജന്മദേശം എന്നതൊഴിച്ചാല്‍ കൂടുതല്‍ അറിവൊന്നും സ്വീഡന്‍ […]

No Picture

സീനായിലെ ജീവിതം – നജീബ് ചെന്നമങ്ങല്ലൂര്‍

January 1, 2014 vettam online 4

നടോടികളും ആട്ടിടയന്മാരുമായ സീനയിലെ ബദുക്കള്‍ പാടുന്ന നാടന്‍ ശീലുകള്‍ക്ക് ഇന്നും സഹ്സ്രാബ്ദങ്ങളുടെ പഴമയുടെ ഗന്ധമുണ്ട് .ടെന്റുകള്‍ക്ക് മീതെ ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, എണ്ണി തീര്‍ക്കാനാവും. ഈ മഴത്തുള്ളികള്‍ അബൂമുസമ്മലിന്റെ മനസ്സിലെ സംഗീതത്തിന്റെ ഉറവകളെ ചാലിട്ടൊഴുക്കുന്നു. […]