14963412_1824152584498057_2809514994635774751_n

പ്രകാശം പരത്തുന്നവര്‍ – അനീഷ്‌ തകടിയില്‍

December 1, 2016 vettam online 0

ബം ബം ഭൊലേനാഥ് _________________ വീശിയടിക്കുന്ന കാറ്റ്. ആർത്തിരമ്പുന്ന തിരമാലകൾ. കരയെ വിഴുങ്ങാൻ വെമ്പുന്ന രൌദ്രാകാരം പൂണ്ട കടൽ. ഉച്ചിയിൽ കത്തിനിൽക്കുന്ന മധ്യാഹ്നസൂര്യൻ. ഒരു യാത്ര ഒഴുകിയെത്തിയത് ആ കടൽത്തീരത്താണ്. രാമേശ്വരത്തിനടുത്തുള്ള വിൽവണ്ട്രീ തീർത്ഥത്തിൽ. […]

14716305_1813018168944832_1635102901769816123_n

പ്രകാശം പരത്തുന്നവര്‍ -( അനീഷ്‌ തകടിയില്‍ )

November 1, 2016 vettam online 0

ഒറ്റത്തിരിയിട്ട കൽവിളക്ക് _______________________ വരണ്ട പൊടിക്കാറ്റ് വീശിയടിക്കുന്നു. ഇളകിയാടുന്ന കരിമ്പനക്കൂട്ടങ്ങൾ ഉന്മാദവും വിഭ്രാന്തിയും പരത്തുന്നു. യാത്രയിലുടനീളം കണ്ട കാഴ്ചകളിവയൊക്കെയാണ്. എണ്ണമില്ലാത്ത ആടുകളേയും തെളിച്ചുകൊണ്ട് തമിഴ് പേശുന്ന ഇടയന്മാർ. ചുരുളൻ രോമങ്ങളുള്ള ആടുകൾ തീറ്റ തേടി […]

No Picture

പ്രകാശം പരത്തുന്നവര്‍ – അനീഷ്‌ തകടിയില്‍

October 1, 2016 vettam online 0

ഉടയോനും യോഹന്നാനും ————————————— ചില യാത്രകൾ മോഹിപ്പിക്കുന്നതാണ്. ചിലതു ഭ്രമിപ്പിക്കുന്നതും. പക്ഷെ മറ്റു ചിലത് അനുഭവിക്കുമ്പോൾ ഭീതിദായകവും പിന്നീടോർക്കുമ്പോൾ ആശ്വാസം പകരുന്നതുമാണ്. അത്തരം ഒരു യാത്രയാണിത്. ചുണ്ടിനും കപ്പിനും ഇടയിലെന്നൊക്കെ പറയുമ്പോലെ ജീവിതത്തിനും മരണത്തിനും […]

14021691_1785260791720570_8475381238217222850_n

പ്രകാശം പരത്തുന്നവർ -അനീഷ്‌ തകടിയില്‍

September 1, 2016 vettam online 0

പോക്കുവെയില്‍ ********************** “കണ്ണാ എനക്ക് നിറയെ ആസ്തിയിറുക്കെടാ” അമ്മയുടെ ശബ്ദം മുറിഞ്ഞു “ആനാൽ എല്ലാമേ ………………..” നീണ്ട മൗനം. കണ്ണുകളിൽ ഉറവ പൊട്ടി. ചേർത്തു പിടിച്ചപ്പോൾ ആ ഉറവ ഒരു മഹാസമുദ്രമായി. എന്‍റെയുള്ളില്‍  ഒരു […]

13631478_1774409159472400_8561588452985897256_n

പ്രകാശം പരത്തുന്നവർ- ( അനീഷ്‌ തകടിയില്‍)

August 1, 2016 vettam online 0

ബോധിസത്വന്‍റെ  കൂടെ __________________ ആകാശം പെയ്തിറങ്ങിയ ദിനമായിരുന്നു അന്ന്. ഉടുത്തിരുന്ന വസ്ത്രം പാതിയിലേറെ നനഞ്ഞു. കയ്യിൽ കരുതിയിരുന്ന തോൾസഞ്ചിയും ബാഗും നനയാതിരിക്കാൻ ഏറെ പണിപ്പെട്ടു. ഒരു യാത്രയുടെ അന്ത്യമായിരുന്നു അവിടം. ജനിമൃതികൾക്കും അപ്പുറം തുടങ്ങിയ […]

13434733_1761652600748056_1196997213856955720_n

പ്രകാശം പരത്തുന്നവർ- (അനീഷ്‌ തകടിയില്‍)

July 1, 2016 vettam online 0

   സുൽത്താൻ ========== ദർശനങ്ങളുടെ നേർത്ത അതിർ വരമ്പുകൾ തേടിയുള്ള യാത്രയായിരുന്നു. സനാതനവും ബൗദ്ധവും ജൈനവും പിന്നിട്ട് , അതിന്‍റെ  ഊടുവഴികൾ താണ്ടിയുള്ള ആ യാത്ര വല്ലാതെ മോഹിപ്പിച്ചു, ചിലപ്പോൾ ഭ്രമിപ്പിച്ചു. ഉന്മാദത്തിന്‍റെ  കടന്നൽ […]

അനെ

പ്രകാശം പരത്തുന്നവർ — അനീഷ്‌ തകടിയില്‍

June 1, 2016 vettam online 0

മൂക്കുത്തി ********** വീരശൈവം ചെട്ടിയാർ വലിയ സന്തോഷത്തിലാണ്. അപ്പൂപ്പനാകാൻ പോകുന്നതിന്റെ സന്തോഷം. ചെട്ടിയാർ ഞങ്ങളുടെ നാടിന്റെ രുചിയാണ്, ഒപ്പം നേരും. ചെട്ടിയാരുടെ ചായക്കടയിലെ എണ്ണയിൽ തിളച്ചു പൊന്തുന്ന ഉള്ളിവടകളും പഴംപൊരിയും നീട്ടി അടിക്കുന്ന ചായകളും […]

മീ

പ്രകാശം പരത്തുന്നവര്‍ – അനീഷ്‌ തകടിയില്‍

May 1, 2016 vettam online 0

മീനാക്ഷി അമ്മന്‍ ———————————— അതൊരു നീണ്ട യാത്രയായിരുന്നു. ദർശനങ്ങളുടെ ഇടനാഴികളിലൂടെ, ദൈവക്കാഴ്ചകളുടെ ഇടങ്ങളിലൂടെ, ഭക്തിയും വിഭക്തിയും പ്രത്യയശാസ്ത്രം മറക്കുന്ന തെരുവുകളിലൂടെ……. യാത്ര അവസാനിച്ചത് വൈഗയുടെ തീരത്ത്. കടുത്ത വേനലിൽ വൈഗ ശോഷിച്ചിട്ടുണ്ട്. അവൾ, പോയ […]

6_beautiful_kerala_photography_ajay_menon_beach1

പ്രകാശം പരത്തുന്നവർ -അനീഷ്‌ തകടിയില്‍

April 1, 2016 vettam online 0

തമ്പ്രാനേ എന്‍റെ  കൊളമെവിടെ? ***************************************** ചോദ്യം കേട്ടത് ഒരു പാതിരാത്രി ആണ്. ഞങ്ങളുടെ ഗ്രാമത്തിലെ ‘തെക്കത്’ എന്നു വിളിപ്പേരുള്ള ചെറിയ ക്ഷേത്രത്തിൽ ഉത്സവമാണ്. ഗ്രാമദേവതാ സങ്കൽപ്പത്തിൽ ‘തമ്പുരാൻ’ എന്ന പ്രതിഷ്ഠയാണ് ഇവിടുത്തെ മൂർത്തി . […]