0

ഗുർമെഹ്ർകൗർ നൽകുന്ന പാഠം – കെ.ബി. വേണുഗോപാലൻ

image

ശത്രുരാജ്യവുമായി യുദ്ധം നടക്കുന്നു എന്ന് പത്രത്താളുകളിൽ വായിക്കുന്ന രാജ്യസ്നേഹികൾക്ക് ചിലപ്പോൾ രോമാഞ്ചമുണ്ടായേക്കാം. ടിവി ക്യാമറകൾ ദൂരെനിന്ന് പകർത്തിയ അതിന്റെ ദൃശ്യങ്ങൾ ഡ്രായിങ്റൂമിൽ ഇരുന്ന് കാണുമ്പോള്‍ ശത്രുവിനെ തുരത്താനുള്ള ആവേശം സിരകളിൽ നുരഞ്ഞ് പൊന്തി യേക്കാം.”പത്തായംപെറും, ചക്കികുത്തും, അമ്മവയ്ക്കും, ഞാനുണ്ണും” എന്നതിന്റെ വേറൊരു പതിപ്പ് മാത്രമാണിത്. നമുക്ക് യുദ്ധം വളരെ അകലെ എവിടെയോ നടക്കുന്ന ഒരു ഭ്രാന്തൻ… Continue Reading

0

‘ഇനിയും മുറിച്ചുമാറ്റപ്പെട്ടിട്ടില്ലാത്ത ഇന്ത്യ എന്നു പറയുമ്പോള്‍’-ആലീസ് ചീവേൽ

521

അടിത്തട്ടില്‍ ഉറഞ്ഞുകൂടി അത്രതന്നെ പതിയെ അല്ലാതെ പടര്‍ന്നുകൊണ്ടിരിക്കുന്ന വംശീയ വര്‍ഗീയ വിഷങ്ങള്‍ ഇന്ത്യന്‍ പാശ്ചാത്തലം അത്ര പന്തിയിലല്ല മുന്നോട്ടുപോകാന്‍ ഇടയുള്ളത് എന്നാണ് ഉറപ്പിക്കുന്നത്. തൊഴിലിന്‍റെ ഭാഗമായി ഇന്ത്യന്‍ ഉള്‍പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടയില്‍ സാക്ഷിയാകേണ്ടി വന്ന പല അനുഭവങ്ങളും ഈ നടുക്കത്തിന് ആക്കം കൂട്ടുന്നവയാണ്. വര്‍ഗീയ വംശീയ വിദ്വേഷങ്ങള്‍ നഗരങ്ങളെ മാത്രമല്ല ഉള്‍ഗ്രാമങ്ങളെപ്പോലും വിഴുങ്ങിയിരിക്കുന്നു. ജാതി വ്യവസ്ഥകളുടെ വേര്‍തിരിവുകളെ… Continue Reading

0

പ്രകാശം പരത്തുന്നവർ — അനീഷ്‌ തകടിയില്‍

അനെ

മൂക്കുത്തി ********** വീരശൈവം ചെട്ടിയാർ വലിയ സന്തോഷത്തിലാണ്. അപ്പൂപ്പനാകാൻ പോകുന്നതിന്റെ സന്തോഷം. ചെട്ടിയാർ ഞങ്ങളുടെ നാടിന്റെ രുചിയാണ്, ഒപ്പം നേരും. ചെട്ടിയാരുടെ ചായക്കടയിലെ എണ്ണയിൽ തിളച്ചു പൊന്തുന്ന ഉള്ളിവടകളും പഴംപൊരിയും നീട്ടി അടിക്കുന്ന ചായകളും ആരെയും ഉന്മാദിയാക്കും. വീടുവരെ ഈ മണം അങ്ങനെ ഒഴുകി നടക്കും. ‘സുബഹി’ക്കായി പോകുന്ന അലിയാര് കുഞ്ഞിനും പത്രമിടാൻ പോകുന്ന മനോഹരൻ… Continue Reading

0

ഭൂമി വാഴുന്നവൻ – പങ്കു ജോബി

ed67385a7ea52fbe976d338771fea5a5

കാലത്തിന്‍റെ മാറ്റിവെയ്പ്, ആ ജനനത്തിനായി. അത് അന്നായിരുന്നു. അന്ന് സാത്താനും ദൈവത്തിനും തിരക്കുള്ള ദിവസമായിരുന്നു. ലോകം തന്‍റെ അനുയായികളെകൊണ്ട് നിറയ്ക്കാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവനെ തളയ്ക്കാൻ ദൈവവും. സാത്താന്റെ പരിശ്രമം വിജയത്തോടടുക്കുന്നു. ദൈവവും മാലാഖമാരും ജാഗരൂഗരാണ്. ഇരുളിൽ ശാന്തമായ ആ ആശുപത്രി ഗേറ്റ് കടന്നുചെന്നാൽ സാത്താന്‍റെയും ദൈവത്തിന്‍റെയും അനുയായികളെ അവിടെ കാണാം. ഏറെ നേരമായി അവർ… Continue Reading

0

ഇംഗ്ലീയാളം – സോയ ..

unnamed

പണ്ടൊക്കെ വള്ളി പുള്ളി തെറ്റാതെ ,കർത്താവും കർമ്മവും ക്രീയയും ശരിക്കുമുപയോഗിച്ചാണു കുട്ടികൾ മുതൽ വലിയവർ വരെ സംസാരിച്ചിരുന്നത്‌. എന്നാൽ ഇന്നു ആംഗലേയപ്യൂപ്പ മലയാളത്തെ വിഴുങ്ങിയതിനാൽ പല വാക്കുകളും വളച്ചൊടിച്ച്‌ ഒരു അവിയൽ പരുവത്തിലാണു ന്യൂജൻ തലമുറ ഉപയോഗിക്കുന്നത്‌. അതു കൊണ്ട്‌ ഈ തലക്കെട്ട്‌ കണ്ട്‌ അയ്യൊ ഇതെന്തോന്നു ഇംഗ്ലീഷാ എന്റെ സോയേ എന്നും ചോദിച്ചു വരുവാൻ… Continue Reading

3

അയ്യ പ്പൻ എന്ന പ്രഹേളിക – -മനോജ് കുന്നത്തൂർ

aaa

കവിതകൾക്ക് ഗന്ധമുണ്ടോ? അയ്യപ്പന്‍റെ കവിതകൾക്ക് ചാപിളളയായ പ്രണയത്തിന്‍റെ ,മരണത്തിന്റെ എല്ലാം വശ്യവും അരോചകവുമായ ഗന്ധമുണ്ടായിരുന്നു. കാലമെന്ന കടുവയാൽ ( കാലം കടുവയെന്ന് ബോർഹസ് ) വേട്ടയാടപ്പെട്ട ഒരു കുഞ്ഞാട്. കുഞ്ഞായിരുന്നപ്പോൾ അച്ഛനെ നഷ്ടപ്പെടുക യൗവ്വന കാലഘട്ടത്തിൻ അമ്മയെയും .അയ്യപ്പന്‍റെ അനുഭവങ്ങളുടെ ഉളിപ്പാടു കൊണ്ടു മുറിയാത്ത ഒരു ആസ്വാദകനും ഉണ്ടാവില്ല. ഈ അനുഭവതീവ്രത തന്നെയാണ് “താരാട്ടു മുറിപ്പെട്ടതു… Continue Reading

1

മിഠായി ബാല്യം – സോയ

ഓണം.. ദാ ഇങ്ങെത്താറായി, അല്ലെങ്കിൽ എവിടെ വരെയായി ഓണം ഒരുക്കങ്ങൾ എന്നു ചോദിക്കുന്നതു കേൾക്കാൻ നാട്ടിൽ പോകേണ്ട ഗതികേടാ ഇവിടെ ഈ അമേരിക്കയിൽ. കാരണം എന്താന്നു ചോദിച്ചാൽ ജോലിക്ക്‌ പോയി, ക്ഷീണിച്ച്‌ തിരികേ വന്നു എങ്ങനെയെങ്കിലും ഒന്നു വിശ്രമിക്കണം എന്നു വിചാരിച്ചിരിക്കുമ്പോൾ, ചിങ്ങം വന്നോ, അത്തം ആയോ എന്നൊക്കെ അന്വേഷിക്കാൻ ഇവിടെ ആർക്കാ സമയം. അല്ല… Continue Reading

0

പ്രവാസിയെന്ന ക്ലീഷേ-എം .എസ്.അഭിലാഷ്

അവസാനത്തെ ക്ലിയറൻസും കഴിഞ്ഞ് വിമാനത്തന്‍റെ അകത്തേക്കുള്ള വിളിയും കാത്തു ഗേറ്റിൽ ഇരിക്കുമ്പോളാണ് മനസ്സിൽ ആകുലതകുളുടെ വെടിക്കെട്ട്‌ ആരംഭിക്കുന്നത്.ഏതൊരു ശരാശരി പ്രവാസിയുടേയും പോലെ ചില കൂട്ടിക്കിഴിക്കലുകൾ .തന്നെ യാത്രയാക്കിയ ശേഷം പ്രിയതമയും മകനും തിരികെ വീട്ടിലെത്തിയോ എന്നറിയില്ല .ഒന്ന് വിളിച്ചു നോക്കണം ..ഫോണ്‍ ചെയ്യാനായി നോക്കുമ്പോൾ സൗജന്യ ഫോണിനടുത്ത് ഉത്സവമേളം .മൊബൈലിൽ ഗൾഫിലെ സിം കാർഡ്‌ മാത്രമേയുള്ളൂ… Continue Reading

4

‘പരാജിതരേ , നിങ്ങളാണ് യഥാർഥ വിജയികൾ’ (കാഴ്ച്ചപ്പാടുകൾ)

  എബ്രഹാം കുറ്റിക്കണ്ടത്തില്‍ പരീക്ഷയിൽ തോറ്റു, വിദ്യാര്‍ത്ഥി നാടുവിട്ടു. ഭർത്താവിന് സംശയം, ഭാര്യ കിണറ്റിൽ ചാടി. ബിസിനസ്‌ പൊളിഞ്ഞു, യുവാവ് ആത്മഹത്യ ചെയ്തു, പ്രണയ നൈരാശ്യം, കമിതാക്കൾ തൂങ്ങി മരിച്ചു .സാമ്പത്തിക തകർച്ച, കുട്ടികളെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. മാറാരോഗം, കുടുംബ നാഥൻ വിഷം കഴിച്ചുമരിച്ചു. വിലത്തകർച്ച, കർഷകൻ ജീവനൊടുക്കി മൊബൈലിലൂടെ അപവാദം പ്രചരിപ്പിച്ചു,… Continue Reading

10

‘മാനഭംഗ’വിശേഷണത്തിലെ സാമൂഹ്യപാഠം (കാഴ്ച്ചപ്പാടുകൾ)

  _ആലീസ് ചീവേൽ ‘സ്ത്രീ മാനഭംഗം ചെയ്യപ്പെട്ടു.’ ഇപ്പോൾ എവിടെയും കേൾക്കാവുന്ന ഒരു വാചകമാണിത് . മാനഭംഗം എന്നാൽ മാനത്തിനു ഭംഗം സംഭവിക്കുക എന്നാകുമ്പോൾ ‘മാന’ത്തിന്റെ മാനദണ്ഡം ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട് . മാനം സ്ത്രീയുടെ യോനീ നാളത്തിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഒന്നാണോ? എങ്കിൽ പുരുഷന്റെ മാനം ശരീരത്തിൽ എവിടെയാണ് കൊരുത്തുവച്ചിരിക്കുന്നത്? എന്നേയ്ക്കും ഭംഗിക്കപ്പെടാത്ത ഒന്നാണോ അവന്റെ മാനം?… Continue Reading

0

‘ആ ദിവസങ്ങള്‍’ ( കാഴ്ച്ചപ്പാടുകൾ )

_അനിയന്‍ കുന്നത്ത് ഈ എഴുത്തിനു ആധാരം ഈ അടുത്ത ഇടയില്‍ ആര്‍ത്തവമുണ്ടോ എന്നാ സംശയത്തിന്‍റെ പേരില്‍ അയ്യപ്പന്മാര്‍ ശബരിമലയ്ക്ക് പോകുന്ന ബസില്‍ നിന്ന് രണ്ടു സ്ത്രീകളെയും അവരുടെ കുട്ടികളെയും ഇറക്കിവിട്ടതാണ്. കൂടാതെ അവരെ ആര്‍ത്തവമുണ്ടോ യെന്നറിയാന്‍ വിവസ്ത്രരാക്കി പരിശോധിച്ചെന്ന മറ്റൊരു ആരോപണം കൂടി ഉണ്ട്.സാധാരണ രീതിയില്‍ അയ്യപ്പന്മാര്‍ പോകുന്ന വണ്ടിയാണ് എന്ന് പറഞ്ഞാല്‍ ആ തരത്തിലുള്ള… Continue Reading

8

‘കുഞ്ഞുനിലവിളികളുടെ ലോകം’

kazhchapadukal

  _ ആലീസ് ചീവേൽ കുട്ടികള്‍ എക്കാലവും നിസ്സഹായ രാണല്ലേ! അർദ്ധര്‍, അപൂർണര്‍. സ്വത്വവാദി കളാകാന്‍ അവകാശമി ല്ലാത്തവര്‍. ആശ്രിതര്‍. തട്ടിമറിഞ്ഞിട്ടും, പ്രതലത്തില്‍ ഇരുണ്ട നിറം മാത്രം അവശേഷി പ്പിക്കുന്ന നിശബ്ധബാല്യത്തില്‍ തടവിലാക്കപ്പെട്ട ഒരു കുഞ്ഞു മനസ്സിന്റെ കണ്ണാടിക്കാഴ്ചകളിലൂടെ സുതാര്യമായ പിന്‍ നടത്തം .. ഒരു കാലിന് മറ്റെക്കാലിന്‍റെ അത്രതന്നെ നീളമില്ലാത്ത, സ്വാധീനം കുറഞ്ഞ ആറോ… Continue Reading

4

സമാധാനത്തിലേക്കുള്ള പാതയിൽ വെടിപൊട്ടുന്നതെന്തിന്…?

1233_vettam-001

_ആലീസ് ചീവേൽ അതിര്‍ത്തികളെല്ലാം ഒഴിഞ്ഞുപോയാല്‍ പോലും യുദ്ധം ഒഴിവാക്കപ്പെടുമോ? സൈബര്‍ ലോകത്തിലൂടെ അയല്‍രാജ്യത്തെ തെറിവിളിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും ഓര്‍ത്തിരിക്കുക മറ്റൊരുവന്റെ രക്തച്ചൊരിച്ചിലിനുള്ള (സ്വരാജ്യത്തിലെതയാലും അന്യ രാജ്യത്തിലെ തായാലും ) സ്വന്തം കൈ അടയാളപ്പെടുത്തലാണത്. നമ്മുടെ വിരല്‍ത്തുമ്പെങ്കിലും അതിനു കാരണമാകാതിരിക്കണം. ഭൂമിയില്‍ എത്രയെത്ര അതിര്‍ത്തികള്‍ വരച്ചിട്ടാലും ജീവരക്തത്തിന് ഒരേ നിറമാണ്. വേദനയ്ക്ക് ഒരേ ആഴവും… Continue Reading

3

നിലാവ്- പ്രവാസികൾക്കായി പ്രവാസിയുടെ സിനിമ- സപ്ന അനു ബി ജോർജ്ജ്

എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികൾ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൺ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ് ജീവിക്കുന്ന കുടുംബാംഗങ്ങൾ , ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം .ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകൾ കഥകളായും കവിതകളായും, ആത്മകഥകളും,വിവരണങ്ങളും ഹൃസ്വചിത്രങ്ങളായും ധാരാളംപേർ അവതരിപ്പിച്ചു കഴിഞ്ഞു.… Continue Reading

9

കരിമിഴികൾ കഥ പറയുബോൾ – സപ്ന അനു ബി ജോർജ്ജ്

ഏതൊരു സ്ത്രീയിലും നന്മയുണ്ട്. യഥാർഥപ്രേമം എന്ന നന്മ. ഏതൊരു മനുഷ്യനിലും അന്തർലീനമായ നന്മയുടെ പ്രകാശം വെളിവാക്കുന്ന നമ്മളിൽ പലരുടെയും ജീവിതകഥകൾ. സ്ത്രീയെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ വഴിത്തിരിവുകൾ സൃഷ്ടിക്കാൻ പര്യാപ്തമാണ് പല വലിയ കഥാ കവിതകളിലെ സ്ത്രീകഥാപാത്രങ്ങൾ. അവർ കൂടുതൽ സ്വതന്ത്രകളാകാൻ ആഗ്രഹിക്കുന്നു. എന്നാൽ പല അഭിപ്രായങ്ങളും, ഇന്നും നിലനിൽക്കുന്നു, ഉദാഹരണമായി. ………”സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ, മനസ്സിലാക്കപ്പെടേണ്ടവളല്ല, സ്തീകളുടെ സൽഗുണങ്ങളെ… Continue Reading

1

കായംകുളം കൊച്ചുണ്ണി – സാജൻ വീ.എസ്

ആരെ എങ്കിലും പരിചയപെട്ടു അവര്‍ എന്നോട് എവിടെയാ വീടെന്നു ചോദിക്കുമ്പോള്‍ ഞാന്‍ പറയും കായംകുളം,സ്വാഭാവികമായും മഹാ ഭൂരിപക്ഷത്തിന്റെയും മറുപടി കായംകുളം കൊച്ചുണ്ണിയുടെ നാട്ടുകാരന്‍.ഞങ്ങള്‍ കായംകുളത്കാര്‍ കൊച്ചുണ്ണിയുടെ നാട്ടുകാര്‍ എന്നു പറയുന്നതില്‍ അഭിമാനം കൊള്ളുന്നു.ആരായിരുന്നു കൊച്ചുണ്ണി ഏറ്റവും സമര്ത്ഥെന്‍ ആയ തസ്കരവീരന്‍ അതാണ് കൊച്ചുണ്ണി എന്നു പറയുമ്പോള്‍ മിക്കവരും ആദ്യം പറയുക പക്ഷെ അതിലുപരി നമ്മുടെ സമൂഹത്തിലെ… Continue Reading

6

ഒരു സിനിമ ( The Edge Of Sanity ) സമൂഹത്തിലേക്ക് വിരൽ ചൂണ്ടുന്നത് – സിന്ധു എൽദോ

നമ്മിൽ പലരും സംസാരിക്കാൻ അറക്കുന്ന, ഇഷ്ട്ടപെടാത്ത ഒരു വിഷയമായി മാറിയിരിക്കുന്നു സ്വവര്ഗ്ഗ രതി അല്ലെങ്കിൽ സ്വവര്ഗ്ഗ സ്നേഹം. പക്ഷെ വളരെ അധികം സാമൂഹ്യ ശ്രദ്ധ ആകര്ഷിക്കേണ്ട ഒരു വിഷയമായി തീര്ന്നിട്ടും പലരുമത് എഴുത്തുകാർ പോലും അത് ഗൌരവമായി എടുക്കുന്നില്ലെന്ന് തോന്നുന്നു. അതേ കുറിച്ചുള്ള ചിന്തകളും അന്വേഷണവുമാണ് ഞങ്ങളെ ചലചിത്ര നിർമ്മാണത്തിലേക്ക് നയിച്ചത്. ഈ വരുന്ന മാസം… Continue Reading

0

വീക്ഷണം

‘ചിരിയുടെ സുൽത്താൻ’ ജോളി ഫ്രാൻസിസ് ____________________________________________________________________________________________ നിഷ്കളങ്കമായ ആ ചിരി … ഒരു കുഞ്ഞിന്റെതിനേക്കാൾ നിഷ്കളങ്കതയോടെ .. അത് കാണുബോഴെല്ലാം മനസ്സില് ഉയരുന്ന ഒരു ചോദ്യമുണ്ട് ഒരാൾക്ക് ഇത്ര നിഷ്കളങ്കമായി ചിരിക്കാൻ സാധിക്കുമോ ? വാർദ്ധക്യം രണ്ടാം ശൈശവമാണെന്ന് പറയും , അപ്പോഴും അതിനിടക്ക് വന്നു കയറിയ അറിവുകളുടെ കൂമ്പാരത്തിനു മേൽ ഇരിക്കുന്ന ഒരാൾക്ക് ഇങ്ങനെ… Continue Reading

0

വീക്ഷണം:വേണുഗോപാല്‍

‘സാഹിത്യകാരന്മാര്‍’ _വേണു ഗോപാല്‍ _____________________________________________________________________________________________   സുഖിയന്മാരായ വാക്കഭ്യാസികള്‍ എന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവും ചിലപ്പോള്‍ … തങ്ങളുടെ വാക്കിലും സാഹിത്യത്തിലും ഉള്ള കഴിവ് വിറ്റു കാശാക്കുന്നവര്‍ തന്നെ ആണ് അവരും എന്ന് പറഞ്ഞാല്‍ എത്രത്തോളം ശരിയായിരിക്കും? … മറ്റുള്ളവരെ പോലെ തന്നെ… ചുറ്റുപാടുമുള്ള എല്ലാ വൃത്തികേടുകളും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കൃത്യമായി അവരിലും പ്രതിഫലിക്കുന്നു. മത്സരങ്ങളും,… Continue Reading

0

വീക്ഷണം: അരുൺ പുനലൂർ

” മറവി ” _അരുൺ പുനലൂർ _________________________________________________________________________________________ ഒരു നീണ്ട യാത്രയുടെ ഒടുവില്‍ ഈ നഗരത്തില്‍ ഞാന്‍ വണ്ടിയിറങ്ങിയത് ചില ഓര്‍മ്മകളുടെ തുരുത്തുകള്‍ തേടിയാണ്. പഴയ ഓര്‍മ്മച്ചിത്രങ്ങള്‍ തേടിപോയ എനിക്ക് ഈ നഗരം സമ്മാനിച്ചത്‌ അത്ഭുതങ്ങളുടെ കാഴ്ചകള്‍ മാത്രമാണ്. എന്റെ പഴയ നഗരം വല്ലാതെ മാറിപ്പോയിരിക്കുന്നു. ഓര്‍മ്മകളിലെ നഗരത്തിന്റെ മുഖം ഇതായിരുന്നില്ല. പഴയൊരു ആത്മ മിത്രം… Continue Reading

0

ഒരെത്തി നോട്ടം.. Jyothi Rajeev

ഒരു വര്‍ഷംകൂടി അവസാനിക്കുന്നു .. മരണത്തിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്നോ? അതെ ഇതൊരു മരണമുഴക്കമാണ്.. നാം മുന്നോട്ട് വയ്ക്കുന്ന ഓരോ ചുവടും മരണവും നാമും തമ്മിൽ അകലം കുറിക്കുന്നു.. ചിലപ്പോഴൊക്കെ ഓർക്കാതെയല്ല, മരണ ബോധം കുറഞ്ഞിട്ടോ ലോകം ഇങ്ങനെ തെറ്റുകളിൽ ആണ്ടുപോകുന്നത്.. തെറ്റിൽ നിന്നും തെറ്റിലേക്കുള്ള യാത്രയാണ് പലർക്കും ഇന്ന് ജീവിതം.. ഒരു പുതുവര്‍ഷം കൂടി കാണുവാന്‍… Continue Reading