thasarakkerala-621x414

എന്റെ ഗ്രാമം – ടി .കെ .രാജേശ്വരി

November 1, 2016 vettam online 0

നീണ്ട ഇരുപത്തിയാറു വർഷങ്ങൾ ഈ മഹാനഗരത്തിൽ അലഞ്ഞിട്ടും ഓരോ നിമിഷവും തോന്നാറുണ്ട് ഓടിപ്പോകണമെന്നു എന്റെ ആ ഗ്രാമത്തിലേക്ക് തന്നെ. ചിങ്ങമാസത്തിനു ഒരു പ്രത്യേക മണമാണ് ഓണത്തിന്റെ പൂക്കളത്തിന്റെ പുത്തനുടുപ്പിന്റെ പൂവടയുടെ പുന്നെല്ലിന്റെ വറത്തുപ്പേരിയുടെ പായസത്തിന്റെ […]

wayanad

എന്‍റെ ഗ്രാമം – (4)- ടി .കെ .രാജേശ്വരി

September 1, 2016 vettam online 0

മഴ കോരിച്ചൊരിയുന്ന കർക്കടകത്തിന്‍റെ  ഇരുണ്ട പകലിലും രാവിലെ ഓലക്കുട ചൂടി അയ്യപ്പൻ പുലയൻ വരും പാടം മുഴുവനും കറങ്ങിത്തിരിഞ്ഞുവരുന്ന വരവാണ്. രാവിലെ കാപ്പികുടി കഴിഞ്ഞു അച്ഛൻ ചാരുകസേരയിൽ ഉണ്ടാകും. “ങ്ങനെ പോയാ ഒക്കെ നശിക്കൂല്ലോ […]

a-village-road

എന്‍റെ ഗ്രാമം (4) – രാജേശ്വരി .ടി .കെ

July 1, 2016 vettam online 0

നഗ്നപാദയായി ഞാൻ നടന്നു തീർത്ത വയലേലകൾക്കപ്പുറമുള്ള ഒരു കുന്നിൻ പ്രദേശമാണ് കുളങ്ങാട്ടിൽ കുന്നു. മഴ ആർത്തലച്ചുവരുന്നതാ കുന്നു കടന്നാണ്. പകല്പോലും സൂര്യപ്രകാശം കടന്നുചെല്ലാത്ത വിധം ഇടതൂർന്നു മരങ്ങളും വള്ളിചെടികളും നിറഞ്ഞ നിഗൂഢമായൊരു ഇടമായിരുന്നു അതു. […]

stock-vector-indian-village-life-dwellers-in-hut-and-a-man-walking-57259882

എന്റെ ഗ്രാമം (3) -ടി .കെ .രാജേശ്വരി

June 1, 2016 vettam online 0

മഴക്കാലം വരവായി സ്കൂൾ തുറക്കാറായി. പുത്തനുടുപ്പുകളും പുസ്തകവും കുടയുമൊക്കെ ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും വീട്ടുകാർ. എവിടെ നോക്കിയാലും പച്ചപ്പും വെള്ളവും. മുറ്റത്തുപോലും പായലും പുല്ലും നിറഞ്ഞിരിക്കും.വറുതിയുടെ കാലം കൂടിയാണ് മഴക്കാലം. പണിയില്ലാത്ത പട്ടിണിയും പരിവട്ടവുമായി ഒതുങ്ങുന്നവർ. […]

159880,xcitefun-kerala-villages-6

എന്റെ ഗ്രാമം (2) -ടി .കെ .രാജേശ്വരി

May 1, 2016 vettam online 0

വിത്തും കൈകോട്ടുമെന്നു വിഷുപ്പക്ഷി പാടുകയും വേനൽ മഴ പെയ്ത് മണ്ണൊന്നു കുതിരുകയും ചെയ്‌താൽ എല്ലാർക്കും സന്തോഷായി. ചെറിയ പുൽനാമ്പുകൾ മുളപൊട്ടുമ്പോഴേക്കും പറമ്പൊക്കെ കിളച്ചിടും. ചാണകവും ചാരവും പച്ചിലകളുമൊക്കെ ചേർത്തു വളമിട്ടു ചേനയും ചേമ്പും കാച്ചിലും […]

159880,xcitefun-kerala-villages-6

എന്‍റെ ഗ്രാമം (1) -ടി .കെ .രാജേശ്വരി

April 1, 2016 vettam online 0

ശിവന്‍റെ  അമ്പലത്തിലെ സുപ്രഭാതമാണ് ആദ്യം കേൾക്കുക, തൊട്ടു പിന്നാലെ കാവിൽ നിന്നു, കൃഷ്ണന്‍റെ  അമ്പലത്തിൽ നിന്ന് അകമ്പടിയായി സെന്റ്‌ മേരീസ് പള്ളിയിലെ പ്രാർത്ഥനകൾ, ഓത്തുപള്ളിയിലെ ബാങ്കുവിളി, കിളികളുടെ നാമജപം. നാടുണരുകയാണ് നന്മയുടെ പുലരിയിലേക്ക്. ഓരോ […]